Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയാഗാന്ധി അമിതാഭിനോടും അക്ഷയ്‌കുമാറിനോടും മാപ്പ് പറയണമെന്ന് ഹരിയാന മന്ത്രി

ഇന്ധനവില ഉയര്‍ന്നതില്‍ മൗനം പാലിക്കുന്ന അമിതാഭ് ബച്ചനെയും അക്ഷയ്‌കുമാറിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായി നാനാ പട്ടോളെ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നാനാ പട്ടോളെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 11:06 pm IST
in India

ഛണ്ഡീഗഡ്: അമിതാഭ് ബച്ചനും അക്ഷയ്‌കുമാറിനും എതിരെ ഭീഷണിയുടെ ശബ്ദമുയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെയ്‌ക്കെതിരെ സോണിയാഗാന്ധി നടപടിയെടുക്കണമെന്നും അമിതാഭിനോടും അക്ഷയ്‌കുമാറിനോടും മാപ്പ് പറയണമെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്.

ഇന്ധനവില ഉയര്‍ന്നതില്‍ മൗനം പാലിക്കുന്ന അമിതാഭ് ബച്ചനെയും അക്ഷയ്‌കുമാറിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായി നാനാ പട്ടോളെ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നാനാ പട്ടോളെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.

മുതിര്‍ന്ന താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കാന്‍ സഹായിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതിനായി അമിതാഭിനെയും അക്ഷയ്‌കുമാറിനെയും ഭീഷണിപ്പെടുത്തുകയാണ്. പൊള്ളത്തരവും വൈകല്യവും ബാധിച്ച പാര്‍ട്ടിയാണ്  കോണ്‍ഗ്രസെന്നാണ് ഇത് കാണിക്കുന്നത്. സോണിയാഗാന്ധി ഇക്കാര്യത്തില്‍ അമിതാഭിനോടും അക്ഷയ്‌കുമാറിനോടും മാപ്പ് പറയണമെന്നും മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ നടപടിയെടുക്കണമെന്നും അനില്‍ വിജ് ആവശ്യപ്പെട്ടു.

മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഇന്ധനവില കൂടിയപ്പോള്‍ അമിതാഭ് ബച്ചനും അക്ഷയ് കുമാറും അതിനെതിരെ ട്വീറ്റ് ചെയ്‌തെന്നും മോദി സര്‍ക്കാര്‍ ഇന്ധനവില കൂട്ടിയപ്പോള്‍ എന്തുകൊണ്ട് അവര്‍ ട്വീറ്റ് ചെയ്യുന്നില്ലെന്നുമാണ് മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളെയുടെ ചോദ്യം. ഇനിയും അവര്‍ ഇന്ധനവില ഉയരുന്നത് ചോദ്യം ചെയ്തില്ലെങ്കില്‍ അവരുടെ ഷൂട്ടിംഗ് മഹാരാഷ്‌ട്രയില്‍  അനുവദിക്കില്ലെന്നും അവരുടെ സിനിമകള്‍ സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് നാനാ പട്ടോളെയുടെ ഭീഷണി.

Tags: അനില്‍ വിജ്അമിതാഭ് ബച്ചന്‍dieselപെട്രോള്‍അക്ഷയ് കുമാര്‍നാനാ പട്ടോളെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

അത്ഭുതപ്പെട്ട് ലോകം: മോദി സർക്കാർ 30 രൂപവരെ ഇന്ധന വില വർദ്ധന ഉപേക്ഷിച്ചു, ലോക രാജ്യങ്ങൾ വില ഇരട്ടിയോളമാക്കിയപ്പോൾ ഈ നടപടി

India

ആഗോള പ്രതിസന്ധികൾക്കിടയിലും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ, ലിറ്ററിന് കുറച്ചത് 10 രൂപ

India

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

World

ലോകത്തിന്റെ ഡീസല്‍ ക്ഷാമം തീരുന്നു; ഇനി ട്രംപില്‍ നിന്നും ഡീസല്‍ വാങ്ങാം; അമേരിക്കയിലെ എണ്ണശുദ്ധീകരണശാലകള്‍ വീണ്ടും തുറക്കുന്നു

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.