Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വിജയയാത്രയില്‍ ഇടതു സര്‍ക്കാറിനെതിരായ കുറ്റ പത്രവുമായി പുസ്തകവണ്ടിയും

പുസ്തകങ്ങളുടെ പ്രകാശനം യു പി മുഖ്യമന്ത്രി യോഗി ആധിത്യനാഥ് നിര്‍വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2021, 06:35 pm IST
in Literature

കാസര്‍കോട്:  ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍  ഇടതു സര്‍ക്കാറിനെതിരായ കുറ്റ പത്രവുമായി പുസ്തകവണ്ടിയും.  ബിജെപി പ്രസദ്ധീകരണവിഭാഗം തയ്യാറാക്കിയ  പുസ്തകങ്ങളുമായി പ്രത്യേക വാഹനവും യാത്രയുടെ ഭാഗമായുണ്ടാകും.

‘ദൈവത്തിന്റെ നാട്ടില്‍ ചെകുത്താന്റെ വിളയാട്ടം’  എന്ന പേരില്‍ ബിജെപി സംസ്ഥാന സമിതിയംഗവും ജന്മഭൂമി റസിഡന്റ് എഡിറ്ററുമായ കെ കുഞ്ഞിക്കണ്ണന്‍ തയ്യാറാക്കിയതാണ്  ഇടതുസര്‍ക്കാറിനെതിരെ കുറ്റപത്രം.

ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ എഴുതിയ ‘ വൈരുദ്ധാത്മിക ഭൗതികവാദവും കമ്മ്യുണിസ്റ്റ് ജീര്‍ണ്ണതയും’ , കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ ജയസൂര്യന്‍ തയ്യാറാക്കിയ’   ‘കര്‍ഷകസമരത്തിന്റെ കാണാപ്പുറം’,ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ തയ്യാറാക്കിയ ‘ ശബരിമല: ഇടതുവലതു മുന്നണികളുടെ വഞ്ചന’, ഭാരതീയ വിചാര കേന്ദ്രം അധ്യക്ഷന്‍ ഡോ എം മോഹന്‍ദാസ് തയ്യാറാക്കിയ ‘  പുതിയ കേരളം പുതിയ വികസനം’ എന്നിവയാണ് മറ്റു പുസ്തകങ്ങള്‍.

ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി എഴുതിയ .’ വഞ്ചനയുടെ 100 വര്‍ഷങ്ങള്‍ ‘ ഉള്‍പ്പെടെ മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും  വണ്ടിയിലുണ്ടാകും. പുസ്തകങ്ങളുടെ പ്രകാശനം യു പി മുഖ്യമന്ത്രി യോഗി ആധിത്യനാഥ് നിര്‍വഹിക്കും.

Tags: Vijaya yathra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും; ശംഖുമുഖത്തെ സമാപന സമ്മേളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയാകും

Kerala

ജനതാ ദള്‍ കൊല്ലം ജില്ലാ ജോ.സെക്രട്ടറി റഷീദ് ബിജെപിയില്‍ ചേര്‍ന്നു; സിപിഎം മുന്‍ കൗണ്‍സിലറും ബ്രാഞ്ച് സെക്രട്ടറിയും ബിജെപിയില്‍

Kerala

സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയും അനുയായികളും ബിജെപിയില്‍; നിരവധി കോണ്‍ഗ്രസ് നേതാക്കളും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു

Kerala

തന്ത്രി കണ്ഠരര് രാജീവര് ശബരിമല ആചാരലംഘനത്തിനെതിരെ ധീരമായ നിലപാട് സ്വീകരിച്ചു; താഴ്മണ്‍ മഠത്തിലെത്തി തന്ത്രി കുടുംബത്തെ സന്ദര്‍ശിച്ച് കെ.സുരേന്ദ്രന്‍

Kerala

വിജയ യാത്ര ആലപ്പുഴ ജില്ലയില്‍; ചെങ്ങന്നൂരില്‍ തേജസ്വി എത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

ആസാം നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ തുടങ്ങിയവര്‍ പുറത്തിറക്കുന്നു

ആസാമില്‍ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി; ഏകീകൃത സിവില്‍ കോഡ്, രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍

ആറ്റിങ്ങലില്‍ എന്‍ഡിഎ സംഘടിപ്പിച്ച റോഡ് ഷോയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനാര്‍ത്ഥി പി. സുധീറിനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുന്നവര്‍: നിതിന്‍ നബീന്‍

എന്‍ഡിഎയെ നേരിടാന്‍ ഭീകരവാദികളെ മുഖ്യധാരയിലെത്തിച്ച് മുന്നണികള്‍

ബില്‍ ഒരു മതവിഭാഗത്തിനും എതിരല്ല എഫ്സിആര്‍എ: കോണ്‍ഗ്രസും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണം – റിജിജു

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

എന്‍ഡിഎ വികസിത മാര്‍ഗരേഖ: ഒരേയൊരു ലക്ഷ്യം ജനക്ഷേമം

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഭാരതം ഹോങ്കോങ്ങിനെ തുരത്തി; ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതയില്‍ ആശ്വാസ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.