Categories: Kerala

യന്ത്രത്തകരാര്‍; ഷാര്‍ജ-കോഴിക്കോട് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യും; കനത്ത ജാഗ്രതയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് ഒരുങ്ങി അധികൃതര്‍

വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Published by

തിരുവനന്തപുരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കും. ഇതേത്തേടുര്‍ന്ന് എമര്‍ജിന്‍സി ലാന്‍ഡിങ്ങിന് വേണ്ട ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് അധികൃതര്‍ പൂര്‍ത്തിയാക്കി. വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by