Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

തന്നെയും പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്

മോഹന്‍ലാലിന്റെ വിസ്മയ സ്റ്റുഡിയോ ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും മികച്ച അറ്റ്‌മോസ് സൗണ്ട് മിക്‌സിംങ്ങ് സ്റ്റുഡിയോ ആക്കി മലയാള സിനിമയ്‌ക്ക് പുതുശബ്ദമേകിയ ടെക്‌നോളജിസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2021, 07:48 pm IST
in Review

തിരുവനന്തപുരം:  നിരവധി തവണ ഓസ്‌കാര്‍ ക്വാളിഫിക്കേഷന്‍ പട്ടികയില്‍ ഇടം നേടിയ  മലയാളിയായ ഹോളിവുഡ് സംവിധായകനും അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലില്‍ ക്ഷണമില്ല.

കൊച്ചിയല്‍ ആദ്യത്തെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ നടത്തിയ തന്നെപ്പോലും ഐഎഫ്എഫ് കെ യിലേക്ക് ക്ഷണിച്ചില്ലെന്ന്  ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ് തന്നെ വ്യക്തമാക്കി.   കഴിഞ്ഞ വര്‍ഷം വരെ തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം നടക്കുമ്പോള്‍ ക്ഷണമില്ലാത്തവര്‍ക്കും സ്വയം ടിക്കറ്റ് എടുത്ത് അതില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നു.  എന്നാല്‍ ഇത്തവണ ക്ഷണിക്കപ്പെട്ടവര്‍ക്ക്  മാത്രമാണ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ കഴിയുക. മാക്ട ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹകരണത്തോടെ മഞ്ജു വാര്യരും മോഹന്‍ലാലും അടക്കം അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊച്ചിയില്‍ ഒരു അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവല്‍ താന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഘടിപ്പിച്ചിരുന്നു.  എന്നിട്ടും സംഘാടകര്‍ ഒഴിവാക്കിയെന്ന്  ‘പിന്നല്ലേ സലിംകുമാര്‍ ‘ എന്ന് പേരിലുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ വൈറലായ  പോസ്റ്റ് ഇങ്ങനെ

‘ പിന്നല്ലേ സലിംകുമാര്‍……

1. ഇന്ത്യന്‍ ഫിലിം ഇന്റസ്ട്രിയെ ഒരു കുടക്കീഴിലാക്കാന്‍ തുടക്കമിട്ട ഇന്‍ഡിവുഡിന്റെ സ്ഥാപകന്‍

2. നിരവധി തവണ ഓസ്‌കാര്‍ ക്വാളിഫിക്കേഷന്‍ ലിസ്റ്റില്‍ ഇടം നേടിയ  മലയാളിയായ ഹോളിവുഡ് സംവിധായകനും, നൂറിലേറെ അംഗീകാരങ്ങള്‍ നേടിയ നിരവധി ദേശീയ / അന്തര്‍ദ്ദേശീയ  ചിത്രങ്ങളുടെ നിര്‍മ്മാതാവും തിരക്കഥാകൃത്തും ഗാന രചയിതാവും അഭിനേതാവും.

3. ശ്രവ്യ ദൃശ്യ വിസ്മയത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തീയറ്റര്‍ നിര്‍മ്മിച്ച് മാതൃകാപരമായ നടപ്പിലൂടെ തീയറ്റര്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ദീര്‍ഘദര്‍ശി

4. മോഹന്‍ലാലിന്റെ വിസ്മയ സ്റ്റുഡിയോ ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും മികച്ച അറ്റ്‌മോസ് സൗണ്ട് മിക്‌സിംങ്ങ് സ്റ്റുഡിയോ ആക്കി മലയാള സിനിമയ്‌ക്ക് പുതുശബ്ദമേകിയ ടെക്‌നോളജിസ്റ്റ്

5. കഴിഞ്ഞ വര്‍ഷം ഇരുപതിലേറെ വിദേശ ചിത്രങ്ങളടക്കം മലയാള സിനിമയെ വരെ കടല്‍ കടത്തി ചൈനയിലും കൊറിയയിലുമടക്കം നിരവധി രാജ്യങ്ങളില്‍ വിപണിയുണ്ടാക്കിയ ഏറ്റവും കൂടുതല്‍ ചിത്രങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍,  

6. ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷന്‍ സ്റ്റുഡിയോ കേരളത്തില്‍ സ്ഥാപിച്ച് ലോകപ്രശസ്ത അനിമേഷന്‍ ചിത്രം ചെയ്തു കാട്ടിയ സംരംഭകന്‍

7. ഓസ്‌കാറിന്റെ മുഖ്യധാരയില്‍ മത്സരിയ്‌ക്കാന്‍ ഇന്ത്യയില്‍ നിന്നും ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ചിത്രങ്ങളുടേയും കണ്‍സല്‍ട്ടന്റും വഴികാട്ടിയും

8. ഓസ്‌കാര്‍ ലൈബ്രറി, അമേരിയ്‌ക്കന്‍ ഫിലിം മാര്‍ക്കറ്റ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലെല്ലാം അംഗീകാരം കിട്ടിയ ഇന്‍ഡ്യയില്‍ നിന്നുള്ള ആദ്യ അന്താരാഷ്‌ട്ര ഫിലിം മാഗസിന്റെ ചീഫ് എഡിറ്റര്‍

9. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തുടക്കം കുറിച്ച ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെയും,  ടാലന്റ് ഹണ്ടിന്റെയും ആള്‍ലൈറ്റ്‌സ് ഫിലിം ഫെസ്റ്റിവലിന്റെയും,  തുടക്കക്കാരന്‍.

10. ടെലിവിഷന്‍ മേഖലയിലെ ഓസ്‌കാറായ ‘എമ്മി” പുരസ്‌കാര സമിതിയിലുള്ള ഭാരതീയന്‍.

Tags: festivalsohan roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ഉത്സവത്തിന് 23 ന് കൊടിയേറും

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

വിൽപ്പനയ്ക്കായി എത്തിച്ച കലങ്ങൾ
Kerala

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്; കാപ്പുകെട്ട് 23ന്, കലാപരിപാടികളുടെ ഉദ്ഘാടനം മോഹന്‍ലാല്‍ നിര്‍വഹിക്കും

Kerala

ക്ഷേത്രോത്സവത്തിനിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ പിടിച്ചു മാറ്റിയ എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു

Kerala

സര്‍ക്കാരിന്റെ സവിശേഷ ഭിന്നശേഷി സർഗോത്സവത്തിലും സുവിശേഷ വേട്ടയോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.