Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഖാലിസ്ഥാനി സംഘടനക്കൊപ്പം സൂം മീറ്റിങ്ങില്‍ പങ്കെടുത്തെന്ന് സമ്മതിച്ച് നിഖിത

ധലിവാളും ദിഷയും നിഖിതയും മറ്റൊരു ആക്ടിവിസ്റ്റായ ശന്തനുവും കനേഡിയന്‍ പൗരത്വമുള്ള പുനീത് എന്ന യുവതിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയാറാക്കിയതെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചാണ് കര്‍ഷക സംഘടനകളുടെ സമരം വ്യാപിപ്പിക്കാനും റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഹ്വാനം നല്‍കിയതും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 17, 2021, 06:00 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മറവില്‍ റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷം അഴിച്ചുവിടാന്‍ പദ്ധതിയിട്ട സൂം മീറ്റിങ്ങില്‍   പങ്കെടുത്തുവെന്ന് മുംബൈയിലെ അഭിഭാഷകയും  ആക്ടിവിസ്റ്റുമായ നിഖിത ജേക്കബ്ബ് സമ്മതിച്ചു. യോഗത്തില്‍ സിഖ് ഖാലിസ്ഥാനി സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയായ എം. ഒ ധലിവാളും ദിഷ രവിയും അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും നിഖിത സമ്മതിച്ചു.  

ധലിവാളും ദിഷയും നിഖിതയും  മറ്റൊരു ആക്ടിവിസ്റ്റായ ശന്തനുവും കനേഡിയന്‍ പൗരത്വമുള്ള പുനീത് എന്ന യുവതിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയാറാക്കിയതെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചാണ് കര്‍ഷക സംഘടനകളുടെ സമരം വ്യാപിപ്പിക്കാനും റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ആഹ്വാനം നല്‍കിയതും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ടൂള്‍കിറ്റാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ് ട്വീറ്റ് ചെയ്തത്.

യോഗത്തില്‍ പങ്കെടുത്തെങ്കിലും മത, രാഷ്‌ട്രീയ പ്രചാരണത്തില്‍ പങ്കാളിയായിട്ടില്ല എന്നാണ് നിഖിതയുടെ വാദം. പക്ഷെ പോലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. ടൂള്‍ കിറ്റ് തയാറാക്കിയത് എക്‌സിന്‍ക്ഷന്‍ റിബലിയന്‍ ഇന്ത്യ വോളന്റിയേഴ്‌സാണെന്നും സമരത്തിന്റെ ചിത്രം അന്താരാഷ്‌ട്ര സമൂഹത്തില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് നിഖിത പറയുന്നത്. ടൂള്‍ കിറ്റ് വിവരങ്ങള്‍ നല്‍കുന്ന ഒന്നു മാത്രമായിരുന്നു, അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ല.  ഗ്രെറ്റ തുന്‍ബെര്‍ഗിന് ടൂള്‍ കിറ്റ് നല്‍കിയിട്ടുമില്ല. നിഖിത പറയുന്നു.

Tags: ഖാലിസ്ഥാന്‍സൂംനികിത ജേക്കബ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

India

ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ കുറ്റപത്രം

പുതിയ വാര്‍ത്തകള്‍

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ‘മെയ് ഡ് ഇന്‍ ഇന്ത്യ’ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി രാജ് നാഥ് സിങ്ങ്

മെഡിക്കല്‍ കോളേജ് ദുരന്തം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies