Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് പട്ടാളത്തിന്റെ പിന്‍മാറ്റം ഡ്രോണ്‍ വഴി ഇന്ത്യന്‍ സേന നിരീക്ഷിക്കുന്നു

ഇന്ത്യന്‍ സേന ചൈനയുടെ സൈനിക സംവിധാനം പരിശോധിക്കാനും സേനാപിന്മാറ്റം യഥാര്‍ത്ഥത്തില്‍ നടക്കുന്നുണ്ടോ എന്ന് വിലയിരുത്താനും ദൂരക്കാഴ്ച കൂടിയ ക്യാമറകള്‍ പിടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ഓഫീസര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2021, 05:49 pm IST
in India

ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നിന്നും ചൈനീസ് സേന പിന്‍മാറുന്നത് കൃത്യമായി നിരീക്ഷിക്കാന്‍ ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നതായി ഇന്ത്യന്‍ സേന.

പാംഗോംഗ് തടാകതീരത്ത് നിന്നാണ് ചൈനീസ് സേന പിന്‍മാറുന്നത്. തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളില്‍ നിന്നുള്ള ചൈനീസ് സേനകളുടെ പിന്മാറ്റം ഫിബ്രവരി 20ഓടെ പൂര്‍ത്തിയാകണമെന്നാണ് പ്രതീക്ഷിക്കുന്നത്. പാംഗോംഗ് തടാകതീരത്തെ പിന്‍മാറ്റം ഇന്ത്യന്‍ സേനയും ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും സംയുക്തമായി നേരിട്ട് നിരീക്ഷിക്കും.  ‘ഒരു സംയുക്ത പരിശോധന സംഘമാണ് സേനപിന്മാറ്റം വിലയിരുത്തുക,’ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഓഫീസര്‍ പറഞ്ഞു.  

ഇന്ത്യന്‍ സേന ചൈനയുടെ സൈനിക സംവിധാനം പരിശോധിക്കാനും സേനാപിന്മാറ്റം യഥാര്‍ത്ഥത്തില്‍ നടക്കുന്നുണ്ടോ എന്ന് വിലയിരുത്താനും  ദൂരക്കാഴ്ച കൂടിയ ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിക്കുമെന്ന് ഓഫീസര്‍ പറഞ്ഞു.

ആയിരക്കണക്കിന് പട്ടാളക്കാരെ താമസിപ്പിക്കാവുന്ന സ്ഥിരം കെട്ടിടങ്ങളും ബങ്കറുകളും ആണ് ചൈന ഫിംഗര്‍ 7ല്‍ പണിതിരിക്കുന്നത്. അവിടെ 13കടല്‍പ്പാലങ്ങളുണ്ട്.  ദീര്‍ഘദൂരശേഷിയുള്ള തോക്കുകളും ചൈനീസ് പട്ടാളം സ്ഥാപിച്ചിട്ടുണ്ട്. ‘ഓരോന്നും അഴിച്ചെടുത്ത് അതാത് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കും. കരാറില്‍ തീരുമാനിച്ചതുപോലെ പിന്‍മാറ്റം നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഫിംഗര്‍ 8 വരെ പരിശോധിക്കും,’ ഇന്ത്യന്‍ സേനാ ഓഫീസര്‍ പറഞ്ഞു.

ചൈനയുടെ സേന ഫിംഗര്‍ എട്ടിലേക്ക് പിന്‍വാങ്ങും. ഇന്ത്യന്‍ സേനയാകട്ടെ ധന്‍ സിംഗ് ഥാപ പോസ്റ്റ് വരെ പിന്മാറും. പാംഗോംഗ് തടാകത്തിന്റെ വടക്കന്‍ തീരത്ത് ഫിംഗര്‍ 2 നും 3നും ഇടയിലാണ് ഈ പോസ്റ്റ്. പട്രോളിംഗ് ഉള്‍പ്പെടെയുള്ള സൈനിക നടപടികള്‍ക്ക് താല്‍ക്കാലികമായി മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് മാസമായി യഥാര്‍ത്ഥ നിയന്ത്രണരേഖലയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സേനാപിന്‍മാറ്റത്തോടെ ഇല്ലാതാകുന്നത്.

Tags: armyindian armychinaഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംലഡാക്ക്പാംഗോംഗ് തടാകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.