Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാജിയെപ്പോലെ ശിവാജി മാത്രം

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, അങ്ങനെ രാവും പകലും പലതു കഴിഞ്ഞു. എന്നാലും ശിവാജിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. ഏറെ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം പോളാദഖാന്‍ അറിഞ്ഞു, ശിവാജിയെക്കുറിച്ചല്ല, മറിച്ച് എങ്ങനെയാണ് അദ്ദേഹം അവിടുന്ന് കടന്നുകളഞ്ഞതെന്ന്. ശിവാജിയും സംഭാജിയും മധുരപലഹാര കൊട്ടകളില്‍ ഇരുന്നാണ് പുറത്തുപോയതെന്ന് അറിഞ്ഞു. നഗരത്തില്‍ ഈ വാര്‍ത്തയും പരന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 15, 2021, 10:21 pm IST
in Samskriti

ആഗ്രാ നഗരത്തില്‍ സര്‍വ്വത്ര വൃത്താന്തം പ്രചരിച്ചു. കേട്ടവര്‍ കേട്ടവര്‍ അദ്ഭുതപ്പെട്ടു. ബാദശാഹയുടെ മൂക്കിനു താഴെ നിന്ന് പുത്രനോടൊപ്പം പലായനം ചെയ്ത മറാഠാരാജേയുടെ സാഹസത്തെ എല്ലാവരും പ്രശംസിച്ചു. എന്നാല്‍ ബാദശാഹയുടെ ഉറക്കം കെടുത്തി.

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, അങ്ങനെ രാവും പകലും പലതു കഴിഞ്ഞു. എന്നാലും ശിവാജിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. ഏറെ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം പോളാദഖാന്‍ അറിഞ്ഞു, ശിവാജിയെക്കുറിച്ചല്ല, മറിച്ച് എങ്ങനെയാണ് അദ്ദേഹം അവിടുന്ന് കടന്നുകളഞ്ഞതെന്ന്. ശിവാജിയും സംഭാജിയും മധുരപലഹാര കൊട്ടകളില്‍ ഇരുന്നാണ് പുറത്തുപോയതെന്ന് അറിഞ്ഞു. നഗരത്തില്‍ ഈ വാര്‍ത്തയും പരന്നു. മധുരം കഴിച്ച് ആനന്ദമനുഭവിച്ചവരുടെ മുഖത്ത് ചെറുനാരങ്ങ പിഴിഞ്ഞതുപോലെയായി. ശിവാജിയുടെ പ്രതിഭാപ്രകാശം കൊണ്ട് ഔറംഗസേബിന്റെ കണ്ണില്‍ ഇരുട്ട് കയറി.

ക്രമേണ ഈ വര്‍ത്തമാനം ദേശത്ത് എല്ലായിടത്തും പടര്‍ന്നു. ലോകത്ത് കല്‍പ്പിതകഥകളെഴുതുന്നതില്‍ നിപുണന്മാരായവരും ശിവാജി സ്വീകരിച്ച ഉപായം കേട്ട് പരാജയം അംഗീകരിച്ചു. ലോകത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതൊരത്യപൂര്‍വ സംഭവമാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നുവരെ ജയില്‍ ചാടി രക്ഷപ്പെട്ട തടവുകാരുടെ സംഖ്യ ഏറെ ഉണ്ടാവാം. കൈക്കൂലി കൊടുത്ത്, ഭിത്തിതുരന്ന്, താഴ് പൊട്ടിച്ച് എന്നിങ്ങനെ പോയവരുടെ സംഖ്യയും വളരെ കൂടുതലാവാം. എന്നാല്‍ ശത്രുവിന്റെ രാജധാനിയില്‍ ശത്രുസൈന്യത്തിന്റെ സുരക്ഷാ വ്യവസ്ഥയെ ഭേദിച്ച് അവരുടെ മുഖത്ത് മധുരമിട്ട് അവരുടെ ആശീര്‍വാദം വാങ്ങി അച്ഛനും മകനും  

കടന്നുകളഞ്ഞു. എന്നുതന്നെയല്ല ഒരാളൊ ഒരു ദിവസമോ അല്ല, ആനകള്‍, കുതിരകള്‍, രത്‌നങ്ങള്‍, സേവകന്മാര്‍, സൈനികര്‍ ഉള്‍പ്പെടെ തന്റെ മകനേയും കൊണ്ട് ആയിരത്തിലേറെ മൈല്‍ ദൂരം ശത്രുപ്രദേശത്തുകൂടി ഉള്ള പലായനം!! ശിവാജിയെപ്പോലെ ശിവാജി മാത്രം അദ്ദേഹത്തോടൊപ്പം തുലനം ചെയ്യാന്‍ മറ്റൊരാളില്ല തന്നെ.

ഇനിയങ്ങോട്ട് പതുക്കെ പോയാല്‍ അപായം അധികമായിരിക്കും. ശത്രു സങ്കല്‍പ്പ ലോകത്തില്‍ ഇരിക്കുന്ന കാലം 17-18 മണിക്കൂര്‍ സമയം മാത്രമാണ്, ആത്മരക്ഷണത്തിന് ആധാരം. ഇനിയിപ്പോള്‍ ഔറംഗസേബിന്റെ രഹസ്യവിഭാഗത്തിന്റെ ജാലം എല്ലായിടവും തന്നെ അനുഗമിക്കുന്നുണ്ടാകുമെന്ന് ശിവാജിക്കറിയാം. അതുകൊണ്ട് വില്ലില്‍നിന്നു വിട്ട അമ്പുപോലെ അവര്‍ ദക്ഷിണ ദിശയിലേക്ക് വായുവേഗത്തില്‍ സഞ്ചരിച്ചു. വഴിയില്‍ ഓരോ പഥവും അപകടം നിറഞ്ഞതാണ്. ഓരോ ഗ്രാമവും ആപത്തുകളുടെ കൂടാണ്. ശിവാജിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം ലഭിക്കും എന്ന ആശകൊണ്ട് മുഗള്‍ സൈനികരും രഹസ്യ വിഭാഗക്കാരും അനേകം മുസ്ലിങ്ങളും അവസരം പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. വടക്കുനിന്ന് തെക്കോട്ടുള്ള യാത്രയില്‍ ശ്രീസമര്‍ത്ഥ രാമദാസ സ്വാമികളുടെ മഠങ്ങള്‍ ശിവാജിക്ക് വിശേഷിച്ചു സഹായങ്ങള്‍ ചെയ്തു. പലതവണ ശിവാജി ശത്രുവിന്റെ കൈയില്‍ പെട്ടതുപോലെ ആയി.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.