Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് ടെലഗ്രാം വഴി അയച്ചത് ദിഷ രവി; നികിതയും ശന്തനുവും ഖാലിസ്ഥാന്‍ വാദികളുമായി സൂം മീറ്റിംഗ് നടത്തി

വിവാദ ടൂള്‍കിറ്റ് ഇന്ത്യയില്‍ പ്രചരിപ്പിക്കാനായി ദിഷ ഒരു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഇത് നശിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയെന്നും പൊലീസ് (സൈബര്‍) ജോയിന്‍റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 10:17 pm IST
in India

ന്യൂദല്‍ഹി: കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയ്‌ക്ക് വിവാദ ടൂള്‍കിറ്റ് അയച്ചുകൊടുത്തത് ദില്ലി പൊലീസ് കഴി‌ഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകയും മലയാളിയുമായി ദിഷ രവിയാണെന്ന് തെളിഞ്ഞു. ടെലഗ്രാം വഴിയാണ് ഇന്ത്യയിലാകെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ടൂള്‍കിറ്റ് ഗ്രെറ്റ് ത്യൂന്‍ബെയ്‌ക്ക് ദിഷ രവി അയച്ചുകൊടുത്തത്.

ടൂള്‍കിറ്റില്‍ കര്‍ഷകസമരത്തെ അനുകൂലിച്ച് അംബാനി-അദാനി കമ്പനികളുടെ മുന്നിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലും എംബസികള്‍ക്ക് മുന്നിലും സമരം ചെയ്യാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നൂുണ്ട്. ഒപ്പം കര്‍ഷകസമരത്തെ അനുകൂലിച്ച് ട്വിറ്ററിലാകെ കൊടുങ്കാറ്റഴിച്ചുവിടാനും ആഹ്വാനം ചെയ്യുന്നു. ഈ ടൂള്‍കിറ്റ് അപ്പാടെ ഗ്രെറ്റ ത്യൂന്‍ബെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 49 ലക്ഷം പേര്‍ പിന്തുടരുന്നതാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വിറ്റര്‍ അക്കൗണ്ട്. സ്വാഭാവികമായും ഈ ട്വീറ്റിലെ ടൂള്‍കിറ്റില്‍ നിര്‍ദേശിച്ച സന്ദേശം ഒട്ടേറെപ്പേര്‍ ഏറ്റെടുത്തതോടെ കര്‍ഷകസമരത്തിന് അനൂകൂലമായ ഒരു തരംഗം ഇന്ത്യയില്‍ ഉണ്ടായി.

ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന മലയാളി കൂടിയായ അഭിഭാഷക നികിത ജേക്കബ്ബും ശന്തനുവും ചേര്‍ന്ന് ഖലിസ്ഥാനി സംഘടനയായ പോയറ്റിക് ജസ്റ്റിസുമായി ഗൂഡാലോചന നടത്തിയ വിവരവും പുറത്തുവന്നിരിക്കുകയാണ്. ഏകദേശം 60-70 പേര്‍ ഈ സൂം മീറ്റിംഗില്‍ പങ്കെടുത്തു. കര്‍ഷകസമരത്തില്‍ ആഗോള നടപടികള്‍ എന്തൊക്കെ സ്വീകരിക്കണമെന്നതായിരുന്നു ചര്‍ച്ചാ വിഷയം.  

വിവാദ ടൂള്‍കിറ്റ് ഇന്ത്യയില്‍ പ്രചരിപ്പിക്കാനായി ദിഷ ഒരു വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ വിവാദത്തെത്തുടര്‍ന്ന് ഇത് നശിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയെന്നും പൊലീസ് (സൈബര്‍) ജോയിന്‍റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

ഈ ടൂള്‍കിറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടതിന്റെ പേരിലാണ് നികിതയ്‌ക്കും ശന്തനുവിനും എതിരെ ദല്‍ഹി പൊലീസ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ വിവാദ ടൂള്‍കിറ്റ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതില്‍ ജേക്കബ്ബ് എന്ന പേരില്‍ ഒരു എഡിറ്റര്‍ ഉള്ളതായും അറിയുന്നു.

Tags: ദിഷ രവിഖാലിസ്ഥാന്‍കര്‍ഷക സമരംഗ്രെറ്റ തെന്‍ബര്‍ഗ്കാര്‍ഷികനിയമങ്ങള്‍പോയററിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ടൂള്‍കിറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

അധോലോകസംഘം വധിച്ച പഞ്ചാബിലെ ഗായകന്‍ സിദ്ദു മൂസെവാല (ഇടത്ത്) കേന്ദ്രസര്‍ക്കാര്‍ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്ന ഗുണ്ടാനേതാവ് സച്ചിന്‍ ബിഷ്ണോയ് (വലത്ത്)
India

പഞ്ചാബിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് അംഗത്തെ അസര്‍ബൈജാനില്‍ നിന്നും കൊണ്ടുവന്നു

World

കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍ പ്രചരണം; ഓഗസ്റ്റ് 15ന് ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ ഉപരോധിക്കും

India

ഒന്‍പത് ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ എന്‍ഐഎയുടെ കുറ്റപത്രം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.