സിനിമ മേഘലയില്‍ ജിഹാദി പ്രവര്‍ത്തനങ്ങളുണ്ടെന്ന് സംവിധായകന് രാജസേനന്. മുന്‍കാലഘട്ടങ്ങളില്‍ സിനിമയില്‍ ജാതിമത ചിന്തകളും രാഷ്ട്രീയവുമില്ലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി രഹസ്യ അജണ്ട സിനിമകള്‍ എടുക്കുന്ന രീതികള്‍ കടന്നു കൂടിയിട്ടുണ്ട്. മലയാള സിനിമില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനം ശക്തമാണ്. രാജസേനന് ജന്മഭൂമിക്ക് അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
https://www.youtube.com/watch?v=Z1yVnlr3nNc
പ്രതികരിക്കാൻ ഇവിടെ എഴുതുക: