ഫിനിക്സ്: മഹാകവി അക്കിത്തം കവിയത്രി സുഗതകുമാരി എന്നിവരെ അനുസ്മരിക്കാന്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കാവ്യസ്മൃതി സംഘടിപ്പിക്കുന്നു.
ശനിയാഴ്ച വൈകിട്ട് ഓണ്‍ ലൈനായി നടക്കുന്ന പരിപാടിയില്‍ സി രാധാകൃഷ്ണന്, ഡോ. സി വി ആനന്ദ ബോസ്, ഡോ എം വി പിള്ള, ആലങ്കോട് ലീലാകൃഷ്ണന്, ആത്മാരാമന്, പ്രഹാളാദന്‍ ,കെഎച്ച്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, ഡോ. നാരായണന് നെയ്തലത്ത്, രാധാകൃഷ്ണന് നായര്‍ ചിക്കാഗോ, ഡോ. എ. സുകുമാര്‍ കാനഡ, പി ശ്രീകുമാര്‍ ജന്മഭൂമി എന്നിവര്‍ സംസാരിക്കും.
അനുശ്രീ, മിനി, ദിലീപ്, മാളവിക, സജിത്ത് എന്നിവര്‍ കവിത ചൊല്ലും. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 8 മണിക്കാണ് പരിപാടി
Join Zoom Meeting
https://us02web.zoom.us/j/87517777613
Meeting ID: 875 1777 7613
Passcode: 712945
One tap mobile
+13462487799,,87517777613#,,,,*712945#
പ്രതികരിക്കാൻ ഇവിടെ എഴുതുക: