Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരോധാനത്തിന്റെ ബാക്കി

രാമസിംഹന്‍ മന്ദസ്വരത്തില്‍ പറഞ്ഞു-വളരെ അനിഷ്ടകരമായ വാര്‍ത്തയുമായാണ് ഞാന്‍ വന്നത്. ശിവാജി നമ്മുടെ കൈവിട്ടുപോയി. അത് കേട്ട് ബാദശാഹ ആകാശം തലയില്‍ പതിച്ചതുപോലെ, ആശ്ചര്യംകൊണ്ട് സ്തബ്ധനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2021, 05:00 am IST
in Samskriti

മോഹന കണ്ണന്‍  

ഇവിടെ ആഗ്രയില്‍ കൊട്ടകള്‍  പുറത്തുപോയതിനുശേഷം ശിവാജിയുടെ സ്ഥാനത്ത് ഹിരോജി കിടക്കുന്നുണ്ടായിരുന്നല്ലൊ, മദാരി കാലുതിരുമ്മിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. രക്ഷകഭടന്മാര്‍ ചോദിച്ചു-എന്താ ഇന്ന് രാജേ ദീര്‍ഘ നിദ്രയിലാണല്ലൊ! എന്ന്. മദാരി, അന്തിമ നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരിക്കയാണ് എപ്പോള്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ സാധ്യമല്ല എന്ന്, കരഞ്ഞുകൊണ്ട് പറഞ്ഞു.

വീണ്ടും കുറച്ചുമണിക്കൂറുകള്‍ കഴിഞ്ഞു. എല്ലാടവും കൂരിരുട്ടായി. കിടന്നിരുന്ന മഹാരാജാവ് പതുക്കെ എഴുന്നേറ്റു. അവിടുത്തെ വിരിപ്പും പുതപ്പും തലയിണകളും ഉപയോഗിച്ച് മനുഷ്യരൂപത്തിലാക്കി കട്ടിലില്‍ കിടത്തി അതിനെ പുതപ്പിച്ചു. മൂന്നാമത്തെ രാജാവ് കട്ടിലില്‍ കിടന്നു. പെട്ടെന്ന് ഹിരോജി സാധാരണ വേഷത്തില്‍ മദാരിയുമായി പുറത്തേക്ക് പുറപ്പെട്ടു. മുഖ്യ കവാടത്തില്‍ കാവല്‍ക്കാര്‍ എവിടെപ്പോകുന്നു? എന്ന് ചോദ്യം ചെയ്തു. ഹിരോജി ഗൗരവത്തോടെ പറഞ്ഞു, ശിവരാജേയുടെ സ്ഥിതി ചിന്താജനകമാണ്, അങ്ങോട്ടേക്ക് ആരേയും കയറ്റിവിടരുത്. ഞങ്ങള്‍ പോയി ഔഷധവുമായി വരാം എന്നും പറഞ്ഞ് വ്യാപാരകേന്ദ്രത്തിന്റെ ഭാഗത്തേക്ക് നടന്നുപോയി. മദാരി മിണ്ടാതെ അദ്ദേഹത്തെ പിന്തുടര്‍ന്നു. എന്നാലവര്‍ ഔഷധം കൊണ്ടുവന്നില്ല. മഹാരാജാവാകട്ടെ രാത്രി മുഴുവന്‍ കട്ടിലില്‍ ശാന്തമായി ഉറങ്ങിക്കിടന്നു. പുറത്ത് നൂറ് കണക്കിന് പഠാണി ഭടന്മാര്‍ വാളുമായി ജാഗരൂകരായി കാവല്‍നില്‍ക്കുന്നുണ്ടായിരുന്നു.

ആഗസ്റ്റ് മാസം 18-ാം തീയതി സൂര്യനുദിച്ചു. അന്നാണ് ഔറംഗസേബിന്റെ സ്വപ്‌നസാക്ഷാത്കാരത്തിന്റെ സുദിനം. പുലര്‍ന്നിട്ട് ഏറെ സമയമായി. എല്ലായിടവും നിശ്ശബ്ദത മാത്രം. ശ്മശാനമുകത കണ്ട് രക്ഷാഭടന്മാര്‍ ഭയത്തോടെ, എന്ത് സംഭവിച്ചു എന്നറിയാതെ പോളാദഖാനെ വിവരം അറിയിച്ചു. അതുകേട്ട ഖാനും പരിഭ്രാന്തനായി. അയാള്‍ ശിവാജിയുടെ മുറിയിലേക്കോടി. എന്താണിത്? ഒരനക്കവും ഇല്ലല്ലൊ! ശ്വാസോച്ഛാസവും ഉണ്ടെന്നു തോന്നുന്നില്ല. ശിവ മരിച്ചോ!! മരിച്ചെങ്കില്‍ ഒരു ബാധ ഒഴിവായി. അകത്ത് കടന്ന് പതുക്കെ മഹാരാജാവിന്റെ പുതപ്പ് മാറ്റി നോക്കി. എന്താണവിടെക്കണ്ടത്? അരേ അല്ലാഹ്!! ശിവ കൈവിട്ടുപോയി. എങ്ങോട്ട് പോയി വായുവില്‍ കൂടി പറന്നുപോയോ? ഭൂമി പിളര്‍ന്നു പോയോ? എന്തു ചെയ്യണമെന്നറിയാതെ  ഖാന്‍ രാമസിംഹനെ വിവരം അറിയിച്ചു. രാമസിംഹനും ഇടിവെട്ടേറ്റതുപോലെയായി. എന്നാലാവാര്‍ത്ത അയാളെ ദുഃഖിപ്പിച്ചില്ല. രാമസിംഹന്‍ തലകുനിച്ച്, ആനന്ദസാഗരത്തിലാറാടിക്കൊണ്ടിരുന്ന ഔറംഗസേബിന്റെ മുന്നില്‍ ചെന്നു നിന്നു. എന്താ ഇങ്ങനെ മിണ്ടാതെ നില്‍ക്കുന്നതെന്ന് ചോദിച്ചു ഔറംഗസേബ്.

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.