Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അറ്റകുറ്റപ്പണി നടന്നിട്ട് വര്‍ഷങ്ങള്‍ തുരുമ്പെടുത്ത് ചവറ നടപ്പാലം

Janmabhumi Online by Janmabhumi Online
Feb 12, 2021, 03:26 pm IST
in Kollam
foot bridge chavara

foot bridge chavara

FacebookTwitterWhatsAppTelegramLinkedinEmail

ചവറ: ദേശീയപാതയില്‍ ചവറ പാലത്തിന് സമാന്തരമായി ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച നടപ്പാലം തുരുമ്പെടുക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നണ്ടിര്‍മിച്ചതാണിത്. ഉദ്ഘാടനത്തിന് പെയിന്റടിച്ചതല്ലാതെ പണ്ടിന്നീട് അറ്റകുറ്റ പണിയോ പരിപാലനമോ ഉണ്ടായില്ല.  

വാഹനത്തിരക്കു കാരണം ചവറ പാലത്തിലൂടെയുള്ള കാല്‍നട യാത്ര അസാധ്യമായതോടെ നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടാണ് നടപ്പാലം നിര്‍മിച്ചത്. ഇതോടെ വന്‍ യാത്രാക്കുരുക്കില്‍ നിന്നുമാണ് നാട്ടുകാര്‍ രക്ഷപെട്ടത്.  കാല്‍നടയാത്രയ്‌ക്ക് അത്യാവശ്യമായ ഈ പാലം തുരുമ്പെടുത്ത് നശിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി വളരെ അത്യാവശ്യമായി നിര്‍മിച്ച പാലം അധികൃതരുടെ അനാസ്ഥമൂലമാണ് ഇങ്ങനെ നശിക്കുന്നത്.  

അറ്റകുറ്റപണികള്‍ നടത്താതെ അപകടം ക്ഷണിച്ചുവരുത്തുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പാലത്തിന്റെ നണ്ടിര്‍മാണച്ചുമതല കെല്ലിനായിരുന്നു. എന്നാല്‍ പരിപാലനം ആര്‍ക്കെന്നത് തര്‍ക്കത്തിലായിരുന്നു. ചവറ,  നീണ്ടകര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ നില്‍ക്കുന്ന പണ്ടാലമായതിനാല്‍ ഇരുപഞ്ചായത്തുകളും കാര്യക്ഷമമായി ഇടപെടുന്നില്ല.

“‘ജനങ്ങളെ പരിഹസിക്കരുത്…

ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച പാലമാണിത്. നാടിന്റെയും ജനങ്ങളുടെയും പൊതുമുതല്‍. അത് രക്ഷിക്കാനുള്ള ബാധ്യത എല്ലാ സര്‍ക്കാരിനുമുണ്ട്. നടപ്പാലം ദ്രവിച്ചിളകുമ്പോള്‍ ഇടപെടാനാണ് നീക്കമെങ്കില്‍ അത് പരിഹാസ്യമാണ്. ആരാണ് നിര്‍മിച്ചതെന്നല്ല, ജനങ്ങളെയാണ് നോക്കേണ്ടത്. അവരുടെ സുരക്ഷിത യാത്രയാണ് ഉറപ്പാക്കേണ്ടത്.  

ജയചന്ദ്രന്‍, നാട്ടുകാരന്‍

Tags: Bridgeചവറ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലം നിര്‍മാണത്തിന് തുടക്കം കുറിക്കാന്‍ ഭൂമിപൂജ: സി പി എമ്മിനെ പരിഹസിച്ച് കോണ്‍ഗ്രസ്

Kerala

ഫറോക് പഴയ പാലത്തിന് കീഴില്‍ സ്ത്രീയുടെ മൃതദേഹം

India

കശ്മീര്‍ എന്ന കിരീടം കൂടുതല്‍ സുന്ദരമാക്കും; കശ്മീര്‍ തുരങ്കങ്ങളുടെയും ഉയരത്തിലുള്ള പാലങ്ങളുടെയും ഹബ്ബായി മാറുന്നു: മോദി

Kerala

പറവൂര്‍ പാലത്തില്‍ നിന്ന് കാര്‍ സര്‍വീസ് റോഡിലേക്ക് പതിച്ചു, അപകടം എതിര്‍ദിശയില്‍ നിന്നുളള വാഹനത്തിന് സൈഡ് കൊടുക്കവെ

Kerala

കൊല്ലം ദേശീയപാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു; താങ്ങായി നൽകിയിരുന്ന ഇരുമ്പ് പൈപ്പ് ചരിഞ്ഞത് അപകടത്തിന് കാരണമായി

പുതിയ വാര്‍ത്തകള്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

രേഷ്മയുടെ തിരോധാനം: പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies