Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനു മുന്നില്‍ ട്വിറ്റര്‍ കീഴടങ്ങി; രാജ്യവിരുദ്ധ ട്വീറ്റുകളുള്ള അക്കൗണ്ടുകള്‍ റദ്ദാക്കി; ഉദ്യോഗസ്ഥ തലത്തിലും മാറ്റം

ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ മാറ്റമുണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2021, 11:10 am IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ശക്തമായ മുന്നറിയിപ്പിന് മുന്നില്‍ കീഴടങ്ങി ട്വിറ്റര്‍. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയ അക്കൗണ്ടുകള്‍ ഒടുവില്‍ മരവിപ്പിക്കാനും റദ്ദാക്കാനുമാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 1435 പേരുടെ പട്ടകയില്‍ 1398 പേരുടെ അക്കൗണ്ടും ട്വിറ്റര്‍ റദ്ദാക്കി. ഖാലിസ്ഥാന്‍ ബന്ധം വ്യക്തമായ 1178 ട്വിറ്റര്‍ ഹാന്‍ഡിലുകളും ബ്ലോക് ചെയ്തവയില്‍ പെടുന്നു. ഇവയ്‌ക്കൊപ്പം 257 അക്കൗണ്ടില്‍ മോദി സര്‍ക്കാറിന്റെ കര്‍ഷകവംശഹത്യ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിലെ 220 എണ്ണവും റദ്ദാക്കി. ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ മാറ്റമുണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

കാര്‍ഷിക നിയമത്തിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട 11,000ലേറെ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം തള്ളിയ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തെറ്റായ വാര്‍ത്തകളും സംഘര്‍ഷത്തിന് വഴിയൊരുക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.  

ട്വിറ്റര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചെങ്കോട്ടയിലെ പ്രശ്നം കൈാര്യം ചെയ്യുമ്പോള്‍ ഒന്നും ക്യാപിറ്റോള്‍ ഹില്ലിലെ പ്രശ്നങ്ങള്‍ കൈാര്യം ചെയ്യേണ്ടിവരുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ആവില്ല. മാധ്യമസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും കാത്തു രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പക്ഷെ രാജ്യ സുരക്ഷ, ക്രമസമാധാനം എന്നീ കാര്യങ്ങള്‍ക്കും അതേ പ്രാധാന്യം തന്നെയാണുള്ളത്, കേന്ദ്രമന്ത്രി വ്യക്തമാക്കി. ദയവായി ശത്രുതയും അക്രമവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പാലിക്കുക, അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ശക്തമായ നടപടി എടുക്കേണ്ടിവരും, അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘടനകളുടെ സമരവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങള്‍ നടത്തുന്ന ആയിരത്തിേലറെ അക്കൗണ്ടുകള്‍ നീക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.  

യുഎസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ അക്രമം നടന്നയുടന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപടി എടുത്തു. പക്ഷെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ ഒന്നും ചെയ്തില്ല. ഈ ഇരട്ടത്താപ്പ് ഇവിടെ നടപ്പില്ല. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നതായി ആരോപിച്ചുള്ളതു പോലെയുള്ള ഹാഷ് ടാഗുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഭരണഘടന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത എന്നീ വിഷയങ്ങള്‍ വരുമ്പോള്‍ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഭരണഘടനയുടെ 19(2)-ാം വകുപ്പ് വ്യക്തമാക്കുന്നു. വിദ്വേഷ പരാമര്‍ശങ്ങള്‍ കണ്ടെത്താനും നീക്കാനും സാമൂഹ്യമാധ്യമങ്ങള്‍ക്ക് അവരുടേതായ നിയന്ത്രണ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കേണ്ട എന്നല്ല അതിനര്‍ഥം. അത് ഇവിടെ നടപ്പില്ല.  

സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ പകുതി അക്കൗണ്ടുകള്‍ക്കെതിരെ മാത്രമേ അവര്‍ നടപടിയെടുത്തുള്ളു.  വിദേഷ്വ പരാമര്‍ശങ്ങള്‍ നടത്തിയ, മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്‌ട്രീയക്കാര്‍ എന്നിവരുടേതടക്കം നിരവധി അക്കൗണ്ടുകള്‍ക്കെതിരെ ട്വിറ്റര്‍ ഒരു നടപടിയും എടുത്തില്ല. ക്യാപിറ്റോള്‍ ഹില്ലില്‍ അക്രമമുണ്ടായപ്പോള്‍ ഇത്തരം മൈക്രോ ബ്ലോഗിങ് കമ്പനികള്‍ പോലീസിനൊപ്പം നിന്നു. പക്ഷെ നമ്മുടെ അന്തസ്സിന്റെ പര്യായമായ ചെങ്കോട്ടയില്‍ നടന്നപ്പോള്‍ അവര്‍ പോലീസ് നടപടിയെ എതിര്‍ത്തു, അദ്ദേഹം ചൂണ്ടിക്കാട്ടി.  

അവരുടെ നല്ല പ്രവര്‍ത്തനങ്ങളോടും വിദേശ നിക്ഷേപം ഇന്ത്യയില്‍ വരുന്നതിനോടും സര്‍ക്കാരിന് ബഹുമാനം തന്നെയാണ്. പക്ഷെ നിങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം സുപ്രധാനമാണ്. പക്ഷെ പ്രതികാര സെക്സ് വീഡിയോകളും അശ്ലീല വീഡിയോകളും തെരുവിലെ അക്രമങ്ങളും വികാരം കുത്തിനിറയ്‌ക്കുന്ന ദൃശ്യങ്ങളും മറ്റും കാണിച്ച് ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനാവില്ല, അദ്ദേഹം പറഞ്ഞു.

Tags: സര്‍ക്കാര്‍ട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയുടെ ചാരപ്പണി: ന്യൂസ് ക്ലിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍റ് ചെയ്തു

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.