Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൃഷ്ണലീല ക്യാന്‍വാസില്‍ പകര്‍ത്തിയ അര്‍ജ്ജുന് ലിംങ്ക ബുക്ക് ഓഫ് അവാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2021, 12:32 pm IST
in Alappuzha
limca

limca

ആലപ്പുഴ: കൃഷ്ണലീല ക്യാന്‍വാസില്‍ പകര്‍ത്തിയ അര്‍ജ്ജുന് ലിംങ്ക ബുക്ക് ഓഫ് അവാര്‍ഡ് ലഭിച്ചു. തലവടി മാപ്പിളശ്ശേരി അനുകുമാറിന്റേയും രഞ്ജിനിയുടേയു മകനായ അര്‍ജ്ജുന്‍ അനുവിനാണ് അവാര്‍ഡ് ലഭിച്ചത്.  

നിരണം കണ്ണശ്ശ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അര്‍ജ്ജുന്‍ സഹപാഠിയായ ഷിജിന്‍ സോളമന്റെ പ്രേരണയില്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീപാഒളി ട്രസ്റ്റിലെ മാരിസ്വാമിക്ക് കൈമാറി.  

ട്രസ്റ്റ് നോമിനേറ്റ് ചെയ്ത് ചിത്രങ്ങള്‍ സിങ്കപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന സക്സസ് അക്കാഡമി അംഗം പി. പരിമളത്തിന് നല്‍കി. അര്‍ജ്ജുന്‍ വരച്ച ചിത്രങ്ങള്‍ പി. പരിമളം വേള്‍ഡ് റിക്കാര്‍ഡ് ജൂറിക്ക് അയച്ചു.  

ഭാരതത്തിലെ സംസ്‌കാരിക പൈതൃുകത്തിന്റെ തനത് ശൈലികളും, ഇതിഹാസ കാവ്യങ്ങളിലെ ഏടുകളും അടങ്ങിയ ആറ് ചിത്രങ്ങളാണ് അര്‍ജ്ജുന്‍ നല്‍കിയത്. അയച്ചു നല്‍കിയ ചിത്രങ്ങളില്‍ നാല് ചിത്രങ്ങള്‍ ജൂറി അംഗങ്ങള്‍ സ്വീകരിച്ചെങ്കിലും ലിംങ്ക ബുക്ക് ഓഫ് അവാര്‍ഡ് ലഭിക്കാന്‍ മൂന്ന് മാസത്തോളം കാത്തിരുന്നു. കൃഷ്ണലീലയെ ആസ്പദമാക്കി വരച്ച ചിത്രത്തിന് പ്രഥമ പരിഗണന നല്‍കിയാണ് ജൂറി അംഗങ്ങള്‍ അവാര്‍ഡ് നല്‍കിയത്. ബാല്യത്തിലെ ചിത്ര രചനയില്‍ കമ്പമുണ്ടായിരുന്ന അര്‍ജ്ജുന്‍ ഡ്രോയിങ് പരിശീലിക്കാതെയാണ് ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നത്. സ്‌കൂള്‍തലം മുതല്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.  

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ അര്‍ജ്ജുന് വേള്‍ഡ് റിക്കാര്‍ഡ് ലഭിച്ചതോടെ മാതാപിതാക്കളും, സഹപാഠികളും, അധ്യാപകരും ഏറെ സന്തുഷ്ടരാണ്. വേള്‍ഡ് റിക്കാര്‍ഡ് കരസ്ഥമാക്കിയ അര്‍ജ്ജുന് പൗരസമതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് അറിയിച്ചു. 

Tags: krishnaleelaLimka Book of Award
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.