Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന് പേടിസ്വപ്നമായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ലയയും ഡെന്‍സി റിത്തുവും; സൈബര്‍ സഖാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ലയ

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2021, 05:46 pm IST
in Kerala

തിരുവനന്തപുരം; പിണറായി സര്‍ക്കാരിന്റെ മുഴുവന്‍ ഭരണനേട്ടങ്ങളെയും മാച്ചുകളയുന്നതായിരുന്നു ആ ചിത്രം.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി കിട്ടാത്തതിന്റെ സങ്കടത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന തൃശൂരില്‍ നിന്നുള്ള രണ്ട് കൂട്ടുകാരികള്‍- ലയയും ഡെന്‍സി റീത്തുവും.  

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.

‘സാമൂഹികമാധ്യമങ്ങളില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. എന്നെ ക്രൂരമായി ആക്രമിക്കുന്നവര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരൂ. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം,’ലയ പറയുന്നു.

പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടേറിയറ്റില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ നിയമനം കാത്തു കഴിയുന്ന ഡെന്‍സി റീത്തു വന്ന് കെട്ടപ്പിടിച്ചപ്പോള്‍ ലയ നിയന്ത്രണം വിട്ട് കരഞ്ഞു. സമരത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇവരുടെ സങ്കടം ഇരട്ടിച്ചു. ഇത് പിറ്റേദിവസം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെ വെല്ലുവിളിക്കുന്ന ചിത്രമായി മാറുകയായിരുന്നു. ഇതോടെയാണ് സൈബര്‍ സഖാക്കളുടെ രോഷം അണപൊട്ടിയത്. പിന്നീടങ്ങളോട്ട് സൈബറിടങ്ങളില്‍ ലയക്കെതിരെ സംഘടിതാക്രമണമായിരുന്നു. അതില്‍ ഭൂരിഭാഗവും പുറത്തുപറയാന്‍ കൊള്ളാത്ത വാക്കുകളും പ്രയോഗങ്ങളുമായിരുന്നു.

ലയ കരഞ്ഞത് നാടകമാണെന്നും ലയ കോണ്‍ഗ്രസുകാരിയാണെന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ സമരത്തിനറങ്ങിയവരില്‍ പാര്‍ട്ടിക്കാരായ ധാരാളം പേരുണ്ടെന്നും അതെന്താണ് സൈബര്‍ സഖാക്കള്‍ തിരിച്ചറിയാത്തതെന്നുമാണ് ലയയുടെ മറുചോദ്യം.  

കഷ്ടപ്പെട്ടും പഠനത്തിനൊപ്പം പല ജോലികള്‍ നോക്കിയുമാണ് പിഎസ് സി പരീക്ഷയെഴുതിയത്. റാങ്ക് പട്ടികയിലെത്തിയിട്ടും തൊഴില്‍ലഭിക്കില്ലെന്ന് കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെയായിരുന്നു ലയ പൊട്ടിക്കരഞ്ഞത്. അഞ്ചുവര്‍ഷമായുള്ള സ്വപ്നംപൊലിയുമെന്ന പേടിയിലാണ് കരഞ്ഞതെന്നും ലയ പറയുന്നു.

തൃശൂര്‍ ഒളരിയിലാണ് ലയ രാജേഷിന്റെ വീട്. ലാസ്റ്റ് ഗ്രേഡില്‍ ജില്ലയില്‍ 583ാം റാങ്കുകാരിയാണ്. സാധാരണ ആയിരം പേരെ വരെ എടുക്കേണ്ടതിന് പകരം ഇക്കുറി 500 പോലും ആയിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ അധികമായപ്പോള്‍ തങ്ങളുടെ ജോലി സര്‍ക്കാര്‍ തടയുന്നു എന്നു തോന്നുമ്പോള്‍ എങ്ങിനെ കരയാതിരിക്കുമെന്നും ലയ ചോദിക്കുന്നു.

Tags: pinarayiയുഡിഎഫ്തൊഴിലില്ലായ്മപിന്‍വാതില്‍ നിയമനംരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.