Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന് തന്നെ പേടിയാണെന്ന് സരിത; ജോലിക്കായി പണം നല്‍കിയത് സിപിഎമ്മുകാര്‍ക്കെന്നും സരിതയ്‌ക്കെതിരായ പരാതിക്കാരന്‍

ജോലി കിട്ടാനായി ആദ്യഘട്ടത്തില്‍ പണം നല്‍കിയത് പ്രാദേശിക സിപിഎം നേതാക്കള്‍ക്കാണെന്നും പരാതിക്കാരന്‍ പറഞ്ഞു.ജോലി നല്‍കാനായി താന്‍ വാങ്ങുന്ന പണത്തില്‍ 60 ശതമാനവും പാര്‍ട്ടിക്കാര്‍ക്കാണ് നല്‍കുന്നതെന്നും സരിത ശബ്ദരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 03:33 pm IST
in Kerala

തിരുവനന്തപുരം: ഭരിയ്‌ക്കുന്ന പാര്‍ട്ടിക്ക് തന്നെ പേടിയാണെന്നും ആ പേടി മുതലാക്കിയാണ് അവരെ പിഴിയുന്നതെന്നും പറയുന്ന സരിത എസ് നായരുടേതെന്ന് പറയുന്ന ശബ്ദരേഖ പുറത്ത്.

എന്നാല്‍ ചാനലുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്  തന്റെ ശബ്ദമല്ലെന്നും വേണമെങ്കില്‍ ഫോറന്‍സികിന് വിടൂ എന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സരിതയുടെ മറുപടി. ഇതിന് പിന്നാലെ, കൂടുതല്‍ തെളിവുകള്‍ എന്ന നിലയില്‍ സരിതയുമായി നടത്തിയ വാട്‌സാപ് സന്ദേശങ്ങള്‍ ഉദ്യോഗാര്‍ത്ഥിയായ പരാതിക്കാരന്‍ പുറത്തുവിട്ടിരിക്കുകയാണ്. ഈ വാട്‌സ് ആപ് സന്ദേശത്തില്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്കാണ് ജോലി കിട്ടാനായി സരിതയ്‌ക്ക് പണം കൈമാറിയതെന്നും ഉദ്യോഗാര്‍ത്ഥിയായ അരുണ്‍ അവകാശപ്പെടുന്നു. ആദ്യഘട്ടത്തില്‍ പണം നല്‍കിയത് പ്രാദേശിക സിപിഎം നേതാക്കള്‍ക്കാണെന്നും  പരാതിക്കാരന്‍ പറഞ്ഞു.

ജോലി നല്‍കാനായി  താന്‍ വാങ്ങുന്ന പണത്തില്‍ 60 ശതമാനവും പാര്‍ട്ടിക്കാര്‍ക്കാണ് നല്‍കുന്നതെന്നും സരിത ശബ്ദരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി തുക ഉദ്യോഗസ്ഥന്മാര്‍ക്കും നല്‍കുമെന്നും സരിത പറയുന്നു.  പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡി ഐജി നെയ്യാറ്റിനകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിളിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് ഇതുവരെ സിപിഎമ്മിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.

Tags: പണംഅഴിമതിcpimപിന്‍വാതില്‍ നിയമനംsaritha s nairNepotism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.