Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലക്ഷ്യം കഠിനം; ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ് കൂടി; ആര്‍. അശ്വിന് ആറു വിക്കറ്റ്

അസാധ്യമെന്ന് തോന്നുന്ന ഈ വിജയലക്ഷ്യം എത്തിപ്പിടിച്ചാല്‍ ഇന്ത്യ റെക്കോഡ് പുസ്തകത്തില്‍ കയറും . ഏറ്റവും വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമാകും . 2003 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 418 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച വിന്‍ഡീസിന്റെ റെക്കോഡാണ് തകരുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 10:11 pm IST
in Cricket

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനത്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എടുത്തു. ഒരു ദിവസത്തെ കളി ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍  381 റണ്‍സ് കൂടി വേണം. ഒമ്പത് വിക്കറ്റും കൈവശമുണ്ട്. ശുഭ്മന്‍ ഗില്ലും (15) ചേതേശ്വര്‍ പൂജാര (12) യുമാണ് ക്രീസില്‍.  

അസാധ്യമെന്ന് തോന്നുന്ന ഈ വിജയലക്ഷ്യം  എത്തിപ്പിടിച്ചാല്‍ ഇന്ത്യ റെക്കോഡ് പുസ്തകത്തില്‍ കയറും . ഏറ്റവും വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമാകും . 2003 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 418 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ച വിന്‍ഡീസിന്റെ റെക്കോഡാണ് തകരുക.

ഒന്നാം ഇന്നിങ്‌സില്‍ 241 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍ ആര്‍. അശ്വിനും സംഘവും 178 റണ്‍സിന് എറിഞ്ഞിട്ടതോടെയാണ് ഇന്ത്യയുടെ ലക്ഷ്യം 420 റണ്‍സായത്. അശ്വിന്റെ സ്പിന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നടുവൊടിഞ്ഞു. 17.3 ഓവറില്‍ 61 റണ്‍സ് വിട്ടുകൊടുത്ത്  ആറ് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. സ്പിന്നര്‍ ഷഹ്ബാസ് നദീം 66 റണ്‍സിന് രണ്ട് വിക്കറ്റും നേടി. നാല്‍പ്പത് റണ്‍സ് എടുത്ത നായകന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ഒലി പോപ്പ് 28 റണ്‍സും ഡൊം ബെസ് 25 റണ്‍സും നേടി.

നേരത്തെ ആറിന് 257 റണ്‍സെന്ന സ്‌കോറിന് ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 337 റണ്‍സിന് ഓള്‍ ഔട്ടായി. ഫോളോ ഓണ്‍ ഒഴിവാക്കാതെയാണ് ഇന്ത്യ പുറത്തായത്. എന്നാല്‍ 241 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഫോളോ ഓണിന് അയയ്‌ക്കാതെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ 138 പന്തില്‍ പന്ത്രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ഡൊം ബെസ് നാലു വിക്കറ്റ് വീഴ്‌ത്തി.  

രണ്ടാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ അശ്വിന്‍ ഇംഗ്ലീഷ് ഓപ്പണര്‍ റോറി ബേണ്‍സിനെ പുറത്താക്കി. തുടക്കത്തിലെ ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഓരോ ഇടവേളകളിലും വിക്കറ്റ് വീണതോടെ 178 റണ്‍സിന് ഓള്‍ ഔട്ടായി.  

സ്‌കോര്‍ബോര്‍ഡ്

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 578, ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 337.

ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ്: റോറി ബേണ്‍സ് സി രഹാനെ ബി അശ്വിന്‍ 0, ഡൊം സിബ്‌ലി സി പൂജാര ബി അശ്വിന്‍ 16, ഡാന്‍ ലോറന്‍സ് എല്‍ബിഡബ്ല്യു ബി ഇഷാന്ത് ശര്‍മ 18, ജോ റൂട്ട് എല്‍ബിഡബ്ല്യു ബി ബുംറ 40, ബെന്‍ സ്‌റ്റോക്‌സ് സി പന്ത് ബി അശ്വിന്‍ 7, ഒലി പോപ്പ് സി രോഹിത് ശര്‍മ ബി നദീം 28, ജോസ് ബട്‌ലര്‍ സ്റ്റമ്പഡ് പന്ത് ബി നദീം 24, ഡൊം ബെസ് എല്‍ബിഡബ്ല്യു ബി അശ്വിന്‍ 25, ജോഫ്ര ആര്‍ച്ചര്‍ ബി അശ്വിന്‍ 5, ജാക്ക് ലീച്ച് നോട്ടൗട്ട് 8, ജെയിംസ് ആന്‍ഡേഴ്‌സണ്‍ സി ആന്‍ഡ് ബി അശ്വിന്‍ 0, എക്‌സ്ട്രാസ് 7, ആകെ 178.

വിക്കറ്റ് വീഴ്ച: 1-0, 2-32, 3-58, 4-71, 5-101, 6-130, 7-165, 8-167, 9-178.

ബൗളിങ്: ആര്‍. അശ്വിന്‍ 17.3-2-61-6, ഷഹ്ബാസ് നദീം 15-2-66-2, ഇഷാന്ത് ശര്‍മ 7-1-24-1 , ജസ്പ്രീത് ബുംറ 6-0-26-1, വാഷിങ്ടണ്‍ സുന്ദര്‍ 1-0-1-0.  

ഇന്ത്യ രണ്ടാം ഇന്നിങ്‌സ്: രോഹിത് ശര്‍മ ബി ലീച്ച്  12, ശുഭ്മന്‍ ഗില്‍ നോട്ടൗട്ട് 15, ചേതേശ്വര്‍ പൂജാര നോട്ടൗട്ട് 12, ആകെ ഒരു വിക്കറ്റിന് 39.

വിക്കറ്റ് വീഴ്ച: 1-25

ബൗളിങ്: ജോഫ്ര ആര്‍ച്ചര്‍ 3-2-13-0, ജാക്ക് ലീച്ച് 6-1-21-1, ജെയിംസ് ആന്‍ഡേഴ്‌സണ്‍ 2-1-2-0, ഡൊം ബെസ് 2-0-3-0.

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.