Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് മാതാകീ ജയ് വിളിക്കുമ്പോള്‍ മമതയ്‌ക്ക് വിറളി; ആളുകള്‍ ഇന്ത്യയ്‌ക്കെതിര സംസാരിക്കുമ്പോള്‍ രോഷമില്ല: മോദി

'ഇന്ന് ആത്മനിര്‍ഭരതയുടെ വലിയ ദിവസമാണ്. ഇന്ന് ഉദ്ഘാടനം ചെയ്ത നാല് പദ്ധതികളും ബംഗാളിലെയും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികള്‍ ഹാല്‍ദിയയെ വാതക കയറ്റുമതിയുടെ ഹബ്ബാക്കി മാറ്റും. ഒരു രാജ്യം-ഒരു ഗ്യാസ് ഗ്രിഡ് എന്ന് പദ്ധതിയിലേക്ക് രാജ്യത്തെ അടുപ്പിക്കുന്നതാണ് ഈ പദ്ധതി. ഏഷ്യയിലെ തന്നെ ഉയര്‍ന്ന ഗ്യാസ് നിര്‍മ്മാണ രാജ്യമായ് ഇന്ത്യ മാറുകയാണ്,' മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2021, 07:53 pm IST
in India

കൊല്‍ക്ക്ത്ത: ഭാരത് മാതാ കീ ജയ് വിളിക്കുമ്പോള്‍ വിറളി പിടിക്കുന്ന മമത എന്തുകൊണ്ടാണ് ആളുകള്‍ ഇന്ത്യയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ അവര്‍ക്ക് കോപമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ഹാല്‍ദിയയില്‍ 348 കിലോമീറ്ററുള്ള ധോബി-ദുര്‍ഗപൂര്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബംഗാളില്‍ അഴിമതി തൃണമൂല്‍ ഭരണത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷണിച്ചിരുന്നെങ്കിലും മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തില്ല. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത  ചടങ്ങില്‍ സദസ്സില്‍ നിന്നും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിയെത്തുടര്‍ന്ന് മമത പ്രസംഗിക്കാതെ ഇറങ്ങിപ്പോയിരുന്നു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലി. നിര്‍മ്മിച്ച 1100 കോടിയുടെ എല്‍പിജി ടെര്‍മിനലും റാമീചക്കിലെ നാല് വരി ആര്‍ഒബി-കം-ഫ്‌ളൈ ഓവറും മോദി ഉദ്ഘാടനം ചെയ്തു.

‘ഇന്ന് ആത്മനിര്‍ഭരതയുടെ വലിയ ദിവസമാണ്. ഇന്ന് ഉദ്ഘാടനം ചെയ്ത നാല് പദ്ധതികളും ബംഗാളിലെയും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികള്‍ ഹാല്‍ദിയയെ വാതക കയറ്റുമതിയുടെ ഹബ്ബാക്കി മാറ്റും. ഒരു രാജ്യം-ഒരു ഗ്യാസ് ഗ്രിഡ് എന്ന് പദ്ധതിയിലേക്ക് രാജ്യത്തെ അടുപ്പിക്കുന്നതാണ് ഈ പദ്ധതി. ഏഷ്യയിലെ തന്നെ ഉയര്‍ന്ന ഗ്യാസ് നിര്‍മ്മാണ രാജ്യമായ് ഇന്ത്യ മാറുകയാണ്,’ മോദി പറഞ്ഞു.

‘മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ വര്‍ഷത്തില്‍തന്നെ മനസ്സിലായി ഇടതുപക്ഷം ബാക്കിവെച്ചുപോയതിന്റെ പുനരാവര്‍ത്തനമാണ്, അല്ലാതെ പരിവര്‍ത്തനമല്ല ബംഗാളില്‍ ഉണ്ടാകുകയെന്ന്. ഇടതുപക്ഷത്തിന്റെ പുനരുജ്ജീവനമെന്നാല്‍ അഴിമതി, കുറ്റകൃത്യങ്ങള്‍, അക്രമം, ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റങ്ങള്‍ എന്നിവയാണ്.’ – മോദി പറഞ്ഞു.

Tags: narendramodiബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിമമത ബാനര്‍ജിമോഡിബംഗാള്‍ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.