തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് കേരളത്തിലെത്തും. കൊച്ചി റിഫൈനറിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് എത്തുക.പരിപാടിയുടെ അന്തിമരൂപം നാളെ നിശ്ചയിക്കും.
21 ന് പ്രധാനമന്ത്രി തമിഴ് നാട്ടിലും വരുന്നുണ്ട്.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: