Categories: Kerala

എന്‍.എസ്. രാജപ്പനെ തപസ്യ ആദരിച്ചു

Published by

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച വേമ്പനാട് കായലിന്റെ സംരക്ഷകന്‍ എന്‍.എസ്. രാജപ്പനെ തപസ്യ കലാ സാഹിത്യ വേദി പരിസ്ഥിതി വിഭാഗം ആദരിച്ചു. തപസ്യ ജില്ലാ വൈസ് പ്രസിഡന്റ് കുടമാളൂര്‍ രാധാകൃഷ്ണന്‍ പൊന്നാട അണിയിച്ചു. ജില്ലാ പരിസ്ഥിതി കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് കമാന്‍ചിറ ഉപഹാരം സമര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി സുരേന്ദ്ര കമ്മത്ത്, ട്രഷറര്‍ സുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by