അജു വര്‍ഗീസ്, പുതുമുഖം രഞ്ജിത മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന സാജന് ബേക്കറി സിന്‍സ് 1962 ഫെബ്രുവരി 12-ന് തിയേറ്ററിലെത്തുന്നു. കെ. ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന് ചേര്‍ത്തല,സുന്ദര്‍ റാം, ലെന, ഗ്രേസ് ആന്റണി എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അജു വര്‍ഗീസ്, അരുണ്‍ ചന്തു, സച്ചിന് ആര്. ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ-പ്രൊഡ്യൂസര്‍-അനീഷ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്-സജീവ് ചന്തിരുര്‍, എഡിറ്റിങ്-കല-എം ബാവ, വസ്ത്രാലങ്കാരം-ബ്യുസി ബേബി ജോണ്‍, മേക്കപ്പ്-ഹസ്സന് വണ്ടൂര്‍, സ്റ്റില്‍സ്-അഫ്സല് സുലൈമാന്‍, പരസ്യകല-അരുണ്‍ ചന്ദു, എഡിറ്റര്‍-അരവിന്ദ് മന്മഥന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍-അഖില്‍ സി. തിലകന്, അസിസ്റ്റന്റ് ഡയറക്ടര്‍-സുഹസ് രാജേഷ്,അര്ജ്ജുന് ശാന്താലയം, വിനീഷ് വിജയന്, പ്രൊഡക്ഷന്‍ മാനേജര്‍-ലിബിന് വര്‍ഗ്ഗീസ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്-പ്രസാദ് നമ്പിയന്‍ക്കാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: