Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആസൂത്രിത കാമ്പയിന്‍: കാര്‍ഷികനിയമങ്ങള്‍ക്കെതിരായ വിദേശപ്രചാരണത്തെ തള്ളി സര്‍ക്കാര്‍

ആസൂത്രിതമായ ഗൂഡനീക്കത്തിന്റെ ഭാഗമാണ് വിദേശത്തുനിന്നുള്ള പ്രശസ്തരുടെ സന്ദേശങ്ങള്‍. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് ടാഗ് ചെയ്ത ഏതാനും രേഖകളും വിവാദമായി. ഇതിനു പിന്നാലെ ഗ്രെറ്റ തന്നെ ഈ ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിച്ച് പകരം പുതിയ ഒരു ട്വീറ്റുമായി വന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2021, 04:00 pm IST
in India

ന്യൂദല്‍ഹി: കാര്‍ഷികനിയമങ്ങള്‍ക്കെതിരെ റിഹാനയും ഗ്രെറ്റ തെന്‍ബര്‍ഗും ഉള്‍പ്പെടെ പങ്കെടുത്തു നടന്നത് ആസൂത്രിത ക്യാമ്പയിനാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

ആസൂത്രിതമായ ഗൂഡനീക്കത്തിന്റെ ഭാഗമാണ് വിദേശത്തുനിന്നുള്ള പ്രശസ്തരുടെ സന്ദേശങ്ങള്‍. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗ് ടാഗ് ചെയ്ത ഏതാനും രേഖകളും വിവാദമായി. ഇതിനു പിന്നാലെ ഗ്രെറ്റ തന്നെ ഈ ട്വിറ്റര്‍ പോസ്റ്റ് പിന്‍വലിച്ച് പകരം പുതിയ ഒരു ട്വീറ്റുമായി വന്നിരിക്കുകയാണ്.

ഗ്രെറ്റ തെന്‍ബര്‍ഗ് ആദ്യ ട്വീറ്റില്‍ നല്‍കിയ വിവരങ്ങള്‍ ജനവരി 26ന് ചെങ്കോട്ടയില്‍ നടന്ന അക്രമത്തിന് പ്രേരണ നല്‍കുന്നതാണെന്ന് പറയപ്പെടുന്നു. തെന്‍ബര്‍ഗിന് പിന്നാലെ പോപ് താരം റിഹാന കൂടി കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിരവധി കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുടം ഈ വിദേശ പ്രചരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.

‘ഗ്രെറ്റ തെന്‍ബര്‍ഗ് അബദ്ധത്തില്‍ ഷെയര്‍ ചെയ്ത ആദ്യ പോസ്റ്റും റിഹാനയുടെ പോസ്റ്റും തെളിയിക്കുന്നത് ഇത് സ്വാഭാവിക പ്രതികരണമല്ലെന്നാണ്. ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള പിആര്‍ ക്യാമ്പയിന്റെ ഭാഗമാണ്. ഇന്ത്യയിലെയും വിദേശത്തെയും പ്രധാനപ്പെട്ടവര്‍ ചെയ്യുന്ന ട്വീറ്റുകള്‍ ഈ ആസൂത്രിതനീക്കത്തിന്റെ ഭാഗമായി വേണം കാണാന്‍,’ കേന്ദ്രം ആരോപിക്കുന്നു.

ഇന്ത്യയുടെ യോഗ-ചായ പ്രതിച്ഛായയെയും തകര്‍ക്കാന്‍ വിദേശശ്രമമുണ്ടെന്നും കേന്ദ്രം പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.

Tags: കര്‍ഷകര്‍പ്രചാരണംകര്‍ഷക സമരംറിഹാനഗ്രെറ്റ തെന്‍ബര്‍ഗ്കാര്‍ഷികനിയമങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ഹര്‍ഘര്‍ തിരംഗ പ്രചാരണ പരിപാടിക്ക് തുടക്കം; ദേശീയ പതാകയ്‌ക്കൊപ്പ മുളള ചിത്രങ്ങള്‍ എല്ലാവരം അപ്ലോഡ് ചെയ്യണമെന്ന് പ്രധാനമന്ത്രി

Kerala

‘ഭാരത പുത്രന്‍’ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.