Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസി @ 650

മത്സരത്തിന്റെ ഇരുപതാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. മനോഹരമായ ഫ്രീ കിക്കിലൂടെയാണ് സ്‌കോര്‍ ചെയ്തത്. അത്‌ലറ്റിക് ഗോളി സൈമണ് പന്ത് വലയിലേക്ക് കയറുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞൂള്ളൂ. ബാഴ്‌സയ്‌ക്കായുള്ള സൂപ്പര്‍ സ്റ്റാറിന്റെ അറുനൂറ്റിയമ്പതാം ഗോള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 1, 2021, 11:30 pm IST
in Football

മാഡ്രിഡ്: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി ബാഴ്‌സയ്‌ക്കായി അറുനൂറ്റിഅമ്പതാം ഗോള്‍ കുറിച്ച മത്സരത്തില്‍ ടീമിന് വിജയം. ലാ ലിഗിയില്‍ ബാഴ്‌സലോണ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തി.  

മത്സരത്തിന്റെ ഇരുപതാം മിനിറ്റിലാണ് മെസി ഗോള്‍ നേടിയത്. മനോഹരമായ ഫ്രീ കിക്കിലൂടെയാണ് സ്‌കോര്‍ ചെയ്തത്. അത്‌ലറ്റിക് ഗോളി സൈമണ് പന്ത് വലയിലേക്ക് കയറുന്നത് നോക്കി നില്‍ക്കാനേ കഴിഞ്ഞൂള്ളൂ. ബാഴ്‌സയ്‌ക്കായുള്ള സൂപ്പര്‍ സ്റ്റാറിന്റെ അറുനൂറ്റിയമ്പതാം ഗോള്‍.  

മെസിയുടെ ഗോളില്‍ ബാഴ്‌സ് ലീഡ് പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ അത്‌ലറ്റിക് ഗോള്‍ മടക്കി സമനില പിടിച്ചു. ബാഴ്‌സ താരം ജോര്‍ഡി അല്‍ബയുടെ സംഭാവനയായിരുന്നു ഈ ഗോള്‍. നാല്‍പ്പത്തിമൂന്നാം മിനിറ്റിലാണ് ജോര്‍ജി സെല്‍ഫ് ഗോള്‍ വഴങ്ങിയത്.

വിജയത്തിനായി പൊരുതിയ ബാഴ്‌സ എഴുപത്തിനാലാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ഡെംബെലെയുടെ പാസ് മുതലാക്കി അന്റോയ്ന്‍ ഗ്രീസ്മാനാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ബാഴ്‌സ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ പിന്തള്ളി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. ബാഴ്‌സയ്‌ക്കും റയലിനും ഇരുപത് മത്സരങ്ങളില്‍ നാല്‍പ്പത് പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ബാഴ്‌സയാണ് മൂന്നില്‍.

അത്‌ലറ്റിക്കോ മാഡ്രിഡാണ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്. കാഡിസിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡിന് പത്തൊമ്പത് മത്സരങ്ങളില്‍ അമ്പത് പോയിന്റുണ്ട്. ലൂയി സുവാരസിന്റെ ഇരട്ട ഗോളാണ് അത്‌ലറ്റിക്കോയ്‌ക്ക് വിജയം നേടിക്കൊടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.