ആന പ്രേമികളുടെ പ്രിയങ്കരനായ മംഗലാംകുന്ന് കര്‍ണ്ണന്റെ അപ്രതീഷിതമായ വിയോഗ നമ്മളെ ഏറെ ദുഖത്തില്‍ ആഴ്ത്തിയിരുന്നു. പൂരപ്രേമികളെ പുളകം കൊള്ളിച്ച കര്‍ണ്ണന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീര് വാര്‍ക്കാത്ത ആനപ്രേമികളുണ്ടാവില്ല.
കേരളത്തിലെ നാട്ടാനകളില്‍ പ്രമുഖനും തലയെടുപ്പ് മത്സരവേദികളിലെ സ്ഥിരം വിജയിയുമായ കര്‍ണ്ണനെ കുറിച്ച് വീഡിയോയുമായി ശ്രീകുമാര്‍ അരൂക്കുറ്റി Sree 4 Elephants എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. കവചകുണ്ഡലങ്ങള്‍ അഴിച്ചുവെച്ച് കര്ണ്ണന്
കര്‍ണ്ണന്റെ ജീവിതക്കാഴ്ച്ചകളും അന്ത്യയാത്രയും, ഇത്തിരിയെങ്കിലും ഒന്ന് കണ്ണ് നനയാതെ നന്മയും സ്നേഹവും ഉള്ള ഒരു മനുഷ്യനും കണ്ടു തീര്‍ക്കാനാവില്ല. ഉത്തരേന്ത്യയില്‍ നിന്നും കണ്ണന്റെ കേരളത്തിലേക്കുള്ള വരവും ജൈത്യയാത്രയും, വീരോചിതമായ യാത്രയയപ്പും ഈ വീഡിയോയില്‍ മനോഹരമായി വിവരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: