Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘മാം ച ഭിക്ഷാടനം…’

ധര്‍മ്മപുത്ര മഹാരാജാവിന്റെ രാജധാനിയില്‍ ഒരു ബ്രാഹ്മണന്‍ രാജസേവാര്‍ത്ഥം ചെന്ന്, രാജാവിനെ പുകഴ്‌ത്തുന്നതാണ് സന്ദര്‍ഭം:

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
Jan 29, 2021, 07:30 pm IST
in Samskriti

ധര്‍മ്മപുത്ര മഹാരാജാവിന്റെ രാജധാനിയില്‍ ഒരു ബ്രാഹ്മണന്‍ രാജസേവാര്‍ത്ഥം ചെന്ന്, രാജാവിനെ പുകഴ്‌ത്തുന്നതാണ് സന്ദര്‍ഭം:  

അര്‍ദ്ധംദാനവവൈരി

ണാഗിരിജയാ-  

പ്യര്‍ദ്ധം ഹരസ്യാഹൃതം

ദേവേത്ഥം ജഗതീതലേ  

സ്മരഹരാളഭാവേ  

സമുന്മീലിതേ

ഗംഗാ സാഗരമംബരം  

ശശികലാ

നാഗാധിപ ക്ഷ്മാതലം

സര്‍വജ്ഞത്വമധീശ്വര

ത്വമഗമത്ത്വാം

മാം ച ഭിക്ഷാടനം

(പുരുഷാര്‍ത്ഥകൂത്ത്, രാജസേവ)

അന്വയം:

(ഹേ) ദേവാ, അല്ലയോ- മഹാരാജന്‍, ഹരസ്യ- ശ്രീപരമേശ്വരന്റെ, അര്‍ദ്ധം ദാനവവൈരിണാ – ഉടലിന്റെ ഒരു പകുതി മഹാവിഷ്ണുവും (ദാനവവൈരി എന്നാല്‍, മഹാവിഷ്ണു) ഗിരിജയാ അപി അര്‍ദ്ധം ഹൃതം – മറ്റേപ്പകുതി പാര്‍വതീദേവിയും കൈവശപ്പെടുത്തി. ഇത്ഥം ജഗതീതലേ സ്മരഹരാളഭാവേ സമുന്മീലിതേ- ഇപ്രകാരം ജഗത്തിങ്കല്‍ ശ്രീപരമേശ്വരന്റെ അഭാവം വന്നപ്പോള്‍, ഗംഗാ സാഗരം-ഗംഗാദേവി സാഗരത്തിലേക്കു പോയി. ശശികലാ അംബരം- ചന്ദ്രക്കല  ആകാശത്തേയ്‌ക്കു പോയി. നാഗാധിപ ക്ഷ്മാതലം-പാമ്പുകള്‍ പാതാളത്തിലേക്കു പോയി. സര്‍വജ്ഞത്വം- എല്ലാം അറിയാമെന്ന സ്ഥിതി. അധീശ്വരത്വം- എല്ലാത്തിന്റെയും സ്വാമിയാണെന്ന അവസ്ഥ. അഗമത് ത്വാം- അവിടുത്തെ അടുത്തേക്കു വന്നു. മാം ച ഭിക്ഷാടനം -ഭഗവാന്റെ ഭിക്ഷാടനം  എന്നിലും വന്നു ചേര്‍ന്നു.

അല്ലയോ മഹാരാജന്‍, ശ്രീപരമേശ്വരന്റെ ശരീരത്തിന്റെ ഒരു പകുതി മഹാവിഷ്ണുവും, മറ്റേപ്പകുതി പാര്‍വ്വതീദേവിയും കൈവശപ്പെടുത്തിയപ്പോള്‍ ജഗത്തില്‍ ശ്രീപരമേശ്വരന്‍ ഇല്ലാ എന്ന അവസ്ഥ വന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭൂഷണങ്ങള്‍ ഒന്നൊന്നായി ഓരോ ദിക്കിലേക്കു പോയി. തിരുമുടിയിലെ ഗംഗ സമുദ്രത്തിലേക്കും, ചന്ദ്രക്കല ആകാശത്തേക്കും പോയി. സര്‍പ്പങ്ങള്‍ പാതാളത്തിലേക്കു പോയി. എല്ലാം അറിയാമെന്ന അദ്ദേഹത്തിന്റ ഗുണവും എല്ലാത്തിന്റേയും സ്വാമിയാണെന്ന അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങേക്ക് വന്നു ചേര്‍ന്നു. അദ്ദേഹത്തിന്റെ ഒരു കാര്യമേ ബാക്കിയുണ്ടായുള്ളൂ- ഭിക്ഷാടനം-  അത് എന്നിലും വന്നു.

മഹാരാജാവ്  സര്‍വജ്ഞനാണെന്നും, എല്ലാവരുടേയും സ്വാമിയാണെന്നും, അദ്ദേഹത്തിന്റെ സമീപം താനൊരു ഭിക്ഷാംദേഹിയായി വന്നവനാണെന്നുമുള്ളത് എത്ര ചാതുര്യത്തോടെയാണ് ബ്രാഹ്മണന്‍ അവതരിപ്പച്ചത് എന്നു കാണൂ. അസുരന്മാരുടെ അടുത്തു നിന്ന് അമൃതാപഹരണത്തിന്, മഹാവിഷ്ണു മോഹിനീരൂപധാരിയായത് കണ്ട് പരമശിവന്‍ മോഹിച്ചുവത്രേ. അതാണ് പരമശിവന്റെ പകുതി ദേഹം മഹാവിഷ്ണു കൈവശപ്പെടുത്തി എന്നു പറഞ്ഞത്. പാര്‍വതീദേവി പണ്ടേതന്നെ ഭഗവാന്റെ പകുതി ദേഹം കൈവശപ്പെടുത്തിയിട്ടുണ്ടല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.