Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ലക്ഷ്യം തെരഞ്ഞെടുപ്പ്; മന്ത്രിമാരുടെ അദാലത്തില്‍ ധനസഹായ വിതരണവും

ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്കും വൃക്കരോഗികള്‍ക്കും അര്‍ബുദ രോഗികള്‍ക്കും ആണ് ഈ സഹായം ലഭിക്കാന്‍ അര്‍ഹത. ഈ രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശം അദാലത്തിലൂടെ വേഗത്തില്‍ സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് 25000 രൂപ വരെ അനുവദിക്കാനുള്ള അനുമതി സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2021, 10:31 am IST
in Alappuzha
adalath

adalath

ആലപ്പുഴ: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിലുള്ള’സാന്ത്വന സ്പര്‍ശം’ അദാലത്തില്‍ ധനസഹായ വിതരണവും. അര്‍ഹതപ്പെട്ടവര്‍ക്ക് 25,000 രൂപ വരെയുള്ള ധനസഹായം ഉടനടി ലഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു.

ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്കും വൃക്കരോഗികള്‍ക്കും അര്‍ബുദ രോഗികള്‍ക്കും ആണ് ഈ സഹായം ലഭിക്കാന്‍ അര്‍ഹത. ഈ രോഗികള്‍ക്ക് സാന്ത്വനസ്പര്‍ശം അദാലത്തിലൂടെ വേഗത്തില്‍ സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് 25000 രൂപ വരെ അനുവദിക്കാനുള്ള അനുമതി സര്‍ക്കാര്‍ മന്ത്രിമാര്‍ക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകള്‍ക്ക് പുറമേ മറ്റ് പരാതികളും അദാലത്തില്‍ പരിഗണിക്കും.

ജില്ല തല അദാലത്ത് 1,2,4 തിയതികളിലാണ് ജില്ലയില്‍ അദാലത്ത് നടക്കുന്നത്.രണ്ടു താലൂക്കുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ജില്ലയില്‍ മൂന്നു സ്ഥലങ്ങളിലായി അദാലത്ത് നടക്കും. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ഫെബ്രുവരി 1ന് ലജ്‌നത്തുല്‍ സ്‌കൂള്‍, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകള്‍ക്കായി ഫെബ്രുവരി 2ന് ഫാദര്‍ തോമസ് പോരൂര്‍ക്കര സെന്‍ട്രല്‍ സ്‌കൂള്‍ ചമ്പക്കുളം, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകള്‍ക്കായി ഫെബ്രുവരി 4ന് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം മാവേലിക്കര എന്നിവടങ്ങളിലാണ് അദാലത്ത്.

Tags: ministerelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

Kerala

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

Kerala

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.