Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാങ്ക് അക്കൗണ്ടില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍

ഉത്തര്‍പ്രദേശ് മിര്‍സാപ്പൂര്‍ സ്വദേശി പ്രവീണ്‍കുമാര്‍ സിംഹ്(30)നെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പാസ്‌വേര്‍ഡ് സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് കണ്ണൂര്‍ സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2021, 10:31 am IST
in Kannur
no image

no image

കണ്ണൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍. പളളിക്കുന്ന് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയ യുപി സ്വദേശിയായ യുവാവിനേയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് മിര്‍സാപ്പൂര്‍ സ്വദേശി പ്രവീണ്‍കുമാര്‍ സിംഹ്(30)നെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പാസ്‌വേര്‍ഡ് സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് കണ്ണൂര്‍ സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു. 

ആദ്യം 6 ലക്ഷം രൂപയും പിന്നീട് 3 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുóു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിð ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിð നടത്തിയ അന്വേഷണത്തിനൊടുവിൽ യുപിയിൽവെച്ച് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. കൂട്ടു പ്രതികളായ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

എസ്ബിഐ മാനേജരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രവീണ്‍കുമാര്‍ പള്ളിക്കുന്ന് സ്വദേശിനിയെ വിളിച്ചത്. തുടര്‍ന്ന് ഒടിപി നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. ആരും വിശ്വസിക്കുന്ന രീതിയിലായിരുന്നു ഇവരുടെ സംസാരം. അതുകൊണ്ടു  തന്നെ ഒടിപി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇവരുടെ അക്കൗണ്ടിൽ‍ നിന്നും ഒമ്പതുലക്ഷം രൂപ പ്രതികള്‍ കവര്‍ന്നത്. 

പരാതി ലഭിച്ചയുടന്‍ സൈബര്‍സെല്‍ വഴി പോലിസ് അന്വേഷണം തുടങ്ങിയിരുന്നു. അങ്ങനെ പ്രതികളിലേക്കെത്തുന്ന ലിങ്ക് ലഭിക്കുകയും അവസാനം മേല്‍വിലാസം ലഭിക്കുകയും ചെയ്തു. അപ്പോഴേക്കും പ്രതി യുപിയിലേക്ക് കടന്നുകളഞ്ഞു. തുടര്‍ന്നാണ് സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ യുപിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. 

കണ്ണൂര്‍ എഎസ്പി പി.പി. സദാനന്ദന്റെ മേല്‍നോട്ടത്തിലാണ് സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിച്ചത്.  സമാനമായ ഒരു കേസ് കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ റിപ്പോർട്ട് ചെയ്തിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതിന് ശേഷം 60,000 രൂപ തട്ടിയ കേസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. 

Tags: arrestഉത്തര്‍പ്രദേശ്Fraudബാങ്ക് അക്കൗണ്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

Local News

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.