Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്പഥില്‍ മുഴങ്ങി സ്വാമിയേ ശരണം അയ്യപ്പാ; ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളവുമായി ക്യാപ്റ്റന്‍ ഖമറുള്‍ സമന്‍ (വീഡിയോ)

ദുഷ്ട ശക്തികളെയും ശത്രു നിരകളെയും അശേഷം നശിപ്പിക്കുന്നതിനായി ശരചാപങ്ങളേന്തിയ കലിയുഗ വരദനായ ഭഗവന്‍ അയ്യപ്പന്റെ വീര ചരിതവും അയ്യപ്പധര്‍മ്മവും ഇന്ത്യയുടെ 71-മത്തെ റിപ്പബ്ലിക്ക് ദിന പരേഡിലൂടെ ലോകത്തിന്റെ എല്ലാ മൂലകളിലും എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2021, 01:03 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ നടന്ന പരേഡില്‍ സ്വാമിയേ ശരണം അയ്യപ്പ മുവങ്ങി. ബ്രഹ്മോസ് മിസൈലിനു പശ്ചാത്തലമായാണ് ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി. 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ക്യാപ്റ്റന്‍ ഖമറുള്‍ സമനാണ് പരേഡില്‍ റജിമെന്റിനെ നയിച്ചത്. ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  

ദുര്‍ഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉള്‍പ്പെടുത്തിയത്. ഓപ്പറേഷന്‍ വിജയ്, മേഘദൂത് തുടങ്ങിയ സൈനിക നീക്കങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന റജിമെന്റാണ് ബ്രഹ്മോസ്.  

ദുഷ്ട ശക്തികളെയും ശത്രു നിരകളെയും അശേഷം നശിപ്പിക്കുന്നതിനായി ശരചാപങ്ങളേന്തിയ കലിയുഗ വരദനായ ഭഗവന്‍ അയ്യപ്പന്റെ വീര ചരിതവും അയ്യപ്പധര്‍മ്മവും ഇന്ത്യയുടെ 71-മത്തെ റിപ്പബ്ലിക്ക് ദിന പരേഡിലൂടെ ലോകത്തിന്റെ എല്ലാ മൂലകളിലും എത്തി.  

Tags: ബ്രഹ്‌മോസ്റിപ്പബ്ലിക് ദിനംSwamiye Saranam Ayyappa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എസ്. പ്രശാന്തിന്‍റെ ശരണം വിളി (ഇടത്ത്) ശരണം വിളിച്ചെത്തുന്ന സാധാരണ അയ്യപ്പന്മാരുടെ മുഷ്ടി ചുരുട്ടാതെയുള്ള ശരണം വിളി (വലത്ത്)
Kerala

മുഷ്ടി ചുരുട്ടി ശരണം വിളിച്ചതിന് ദേവസ്വം പ്രസിഡന്‍റ് പ്രശാന്ത് ഖേദം പ്രകടിപ്പിച്ചെങ്കിലും അയ്യപ്പഭക്തര്‍ക്ക് കടുത്ത അതൃപ്തി

ലഖ്‌നൗവില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നു
India

ബ്രഹ്‌മോസ് മിസൈലും ഡ്രോണുകളും ഇനി യുപിയിലും നിര്‍മിക്കും: രാജ്‌നാഥ്

Editorial

കര്‍ത്തവ്യപഥിലെ ആത്മനിര്‍ഭരത

India

സവര്‍ക്കറെ തിരിച്ചറിയാന്‍ കഴിവില്ല; റിപ്പബ്ലിക് ദിനത്തിന് പങ്കുവെച്ച പോസ്റ്ററില്‍ സവര്‍ക്കറും ഉണ്ടെന്നറിഞ്ഞതോടെ ഫൈസലിന് അങ്കലാപ്പ്

Kerala

രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കാം; അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറി: സുരേഷ് ഗോപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.