Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്ര നിര്‍മാണം: വോളണ്ടിയര്‍ ആവശ്യപ്പെട്ടതിലധികം തുക നിര്‍ബന്ധിച്ച് നല്‍കി; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട് 80-കാരിയുടെ സംഭാവന, വീഡിയോ

രസീതിന് ആനുപാതികമായി പത്തുരൂപ നല്‍കിയാല്‍ മതിയെന്ന് വോളണ്ടിയര്‍ പറയുന്നുണ്ടെങ്കിലും അതു കേള്‍ക്കാള്‍ അവര്‍ കൂട്ടാക്കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 04:59 pm IST
in India

 ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ധനസമാഹരണം രാജ്യത്തുടനീളം സജീവമായി നടക്കുകയാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതി അനുസരിച്ചു സംഭാവന നല്‍കാനാണ് നിര്‍മാണ ട്രസ്റ്റിന്റെ വോളണ്ടിയര്‍മാര്‍ അഭ്യര്‍ഥിക്കുന്നത്. സെലിബ്രിറ്റികളും വന്‍കിട ബിസിനസുകാരും കോടികള്‍ ഇതിനോടകം സംഭാവന നല്‍കി കഴിഞ്ഞു. ഗുജറാത്തിലെ വജ്രവ്യാപാരി 11 കോടിയാണ് നല്‍കിയത്. എന്നാല്‍ ചെറിയ തുക സംഭാവന നല്‍കുന്നവരേക്കാള്‍ കൂടുതല്‍ തുക നല്‍കിയവരാണ് വലിയവരും മികച്ചവരുമെന്ന് ചിന്തിക്കുന്നതിലും അര്‍ഥമില്ല. 

ഇത് തെളിയിക്കുന്നതാണ് രാമക്ഷേത്രത്തിനുവേണ്ടി സംഭാവന നല്‍കുന്ന 80-കാരിയുടെ വീഡിയോ. കൈവശമുള്ള 20 രൂപയും സംഭാവനയായി സ്വീകരിക്കണമെന്ന് ആ അമ്മ നിര്‍ബന്ധിക്കുന്നത് ഇതിനോടകം വൈറലായ വീഡിയോയില്‍ കാണാം. രസീതിന് ആനുപാതികമായി പത്തുരൂപ നല്‍കിയാല്‍ മതിയെന്ന് വോളണ്ടിയര്‍ പറയുന്നുണ്ടെങ്കിലും അതു കേള്‍ക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.

തുടര്‍ന്ന് തന്റെ പേരിലും മരിച്ചുപോയ മകന്റെ പേരിലും കൂപ്പണ്‍ നല്‍കാന്‍ വോളണ്ടിയറോട് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് രാംനാഥ് കോവിന്ദ് ക്ഷേത്ര നിര്‍മാണത്തിനായി അഞ്ചുലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 1,100 കോടി രൂപയാണ് നിര്‍മാണത്തിനായി കണക്കാക്കുന്ന ചെലവ്. ജനുവരി 14ന് തുടക്കമിട്ട ധനസമാഹരണം ഫെബ്രുവരി അവസാന ആഴ്ചവരെ നീളും.  

Tags: രാമക്ഷേത്രംAyodhyaസംഭാവനബംഗളൂരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.