Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു

വിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2021, 10:13 am IST
in Ernakulam

കൊച്ചി: ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുള്ള തദ്ദേശ തെരെഞ്ഞെടുപ്പ്  പ്രചാരണം,തൊട്ടു പിന്നാലെയുള്ള ക്രിസ്തുമസ് ആഘോഷം  ഇതിന്റെയെല്ലാം പ്രതിഫലനമാണ് ജില്ലയില്‍ ദിവസേന ഉയരുന്നു കോവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നത്എറണാകുളം ജില്ലയിലാണ്.കഴിഞ്ഞ ഒരാഴ്ചയായി ആയിരത്തലെറെയാണ് ഒരോ ദിവസവും രോഗികലുടെ എണ്ണം.ജില്ലയില്‍ ഇന്നലെ 822 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 762 പേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ. ഉറവിടമറിയാത്ത 54 പോസിറ്റീവ് കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

 വിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്നു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 1045 പേര്‍ രോഗമുക്തി നേടി. 1155 പേരെ ജില്ലയില്‍ പുതിയതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 527 പേരെ നിരീക്ഷണപട്ടികയില്‍ നിന്നും ഒഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25224 ആണ്. ഇന്നലെ 159 പേരെ ആശുപത്രിയിലും എഫ്എല്‍റ്റിസിയിലും പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികള്‍, എഫ്എല്‍റ്റിസികള്‍ എന്നിവിടങ്ങളില്‍ നിന്ന് 104 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10895 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ്-41, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-14, ജി.എച്ച് മൂവാറ്റുപുഴ-18, ഡി.എച്ച് ആലുവ-10, പറവൂര്‍ താലൂക്ക് ആശുപത്രി-7, പി.വി.എസ്-79, സഞ്ജീവനി-38, സിയാല്‍-43, സ്വകാര്യ ആശുപത്രികള്‍-771, എഫ്എല്‍റ്റിസികള്‍-248, എസ്എല്‍റ്റിസികള്‍-274, വീടുകള്‍-8530 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ഇന്നലെ ജില്ലയില്‍ നിന്നും കോവിഡ്-19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 5540 സാമ്പിളുകള്‍ അയച്ചു.കവളങ്ങാട്-33,കാഞ്ഞൂര്‍-29,തൃപ്പൂണിത്തുറ-27, മലയാറ്റൂര്‍ നീലീശ്വരം-26, രായമംഗലം-21, തുറവൂര്‍-19, കാലടി-17,തൃക്കാക്കര-17, മഞ്ഞപ്ര-16, മഴുവന്നൂര്‍-16, കുട്ടമ്പുഴ-15, വേങ്ങൂര്‍-15, കളമശ്ശേരി-14, കുന്നുകര-14, ചെങ്ങമനാട്-14,നെടുമ്പാശ്ശേരി-14,നോര്‍ത്തുപറവൂര്‍-14, ഇലഞ്ഞി-13, അയ്യമ്പുഴ-12, എളമക്കര-12, കോതമംഗലം-12, പെരുമ്പാവൂര്‍-12,ഇടപ്പള്ളി-11, ചിറ്റാറ്റുകര-11, മുളന്തുരുത്തി-11, ചേരാനല്ലൂര്‍-10, പായിപ്ര-10, എടത്തല-9, ഏലൂര്‍-9, കടവന്ത്ര-9, കിഴക്കമ്പലം-9, പിറവം-9, മൂവാറ്റുപുഴ-9, വെങ്ങോല- 9, കടുങ്ങല്ലൂര്‍-8, കരുമാലൂര്‍-8, മട്ടാഞ്ചേരി-8, വടക്കേക്കര-8,അങ്കമാലി-8, ആലുവ-7, കറുകുറ്റി-7, കൂവപ്പടി-7, പാലാരിവട്ടം-7, മരട്-7, വാഴക്കുളം-7, എറണാകുളം നോര്‍ത്ത്-6,കീഴ്മാട്-6, തേവര-6, നെല്ലിക്കുഴി-6, പള്ളിപ്പുറം-6, പള്ളുരുത്തി-6, മൂക്കന്നൂര്‍-6, എറണാകുളം സൗത്ത്-5, ഏഴിക്കര-5,കലൂര്‍-5, കോട്ടുവള്ളി-5, ചൂര്‍ണ്ണിക്കര-5, ചെല്ലാനം-5, പിണ്ടിമന-5, വടവുകോട്-5, വൈറ്റില-5, അതിഥി തൊഴിലാളി-2 എന്നിങ്ങനെ ഇന്നലെ രോഗം സ്ഥിരീകരിച്ചു.

അയ്യപ്പന്‍കാവ്, ആരക്കുഴ, ഉദയംപേരൂര്‍, കൂത്താട്ടുകുളം, കോട്ടപ്പടി, തിരുവാണിയൂര്‍, പാറക്കടവ്, മഞ്ഞള്ളൂര്‍, മാമംഗലം, ശ്രീമൂലനഗരം, അശമന്നൂര്‍, ആയവന, ആലങ്ങാട്, ആവോലി, എളംകുന്നപ്പുഴ, ഒക്കല്‍, കുന്നത്തുനാട്, കുമ്പളം, കുഴിപ്പള്ളി, ചേന്ദമംഗലം, ചോറ്റാനിക്കര, നായരമ്പലം, പച്ചാളം, പാമ്പാക്കുട, ഫോര്‍ട്ട് കൊച്ചി, മുളവുകാട്, വാളകം, ഇടക്കൊച്ചി, എടവനക്കാട്,  കടമക്കുടി, കല്ലൂര്‍ക്കാട്, ചെര്‍ളായി, ഞാറക്കല്‍, തമ്മനം, തോപ്പുംപടി, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പാലക്കുഴ , പുത്തന്‍വേലിക്കര, പോണേക്കര, മണീട്, മാനാശ്ശേരി, രാമമംഗലം, വടുതല, വാരപ്പെട്ടി, വെണ്ണല, അമരാവതി,  ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, എളംകുളം , ഐക്കാരനാട്, കടെഭാഗം,  കരുവേലിപ്പടി, കൊച്ചങ്ങാടി, ചളിക്കവട്ടം, ചുള്ളിക്കല്‍, തിരുമാറാടി, നസ്രത്ത്, പനയപ്പിള്ളി, പാടിവട്ടം, പെരുമാനൂര്‍, പൊന്നുരുന്നി, പൈങ്ങോട്ടൂര്‍, മുടക്കുഴ എന്നിവിടങ്ങളില്‍   അഞ്ചില്‍ താഴെ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

Tags: covidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.