Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.വി. തോമസ് പിന്മാറി; ഇളിഭ്യരായി സിപിഎമ്മും കോണ്‍ഗ്രസും

പാര്‍ട്ടിയുടെ തിടുക്കപ്പെട്ട നീക്കത്തില്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ സ്വാഗതം ചെയ്തുള്ള ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അമിതാവേശമായിപ്പോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. തോമസ് സിപിഎമ്മിനെ ഉപയോഗിച്ച് അധികാരത്തിന് വേണ്ടി സമ്മര്‍ദ്ദ തന്ത്രം പയറ്റുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 24, 2021, 10:20 pm IST
in Kerala

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ.കെ.വി. തോമസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത സിപിഎം നാണക്കേടിന്റെ പടുകുഴിയില്‍പെട്ടു. അധികാരത്തിന് വേണ്ടി തോമസ് നടത്തിയ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തില്‍ സിപിഎം അകപ്പെടുകയായിരുന്നു. തോമസ് കോണ്‍ഗ്രസ് വിടുമെന്ന് പ്രചരണം ഉയര്‍ന്നപ്പോള്‍ തന്നെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. മാത്രമല്ല ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എറണാകുളം മണ്ഡലം തോമസിന് വേണ്ടി ഒഴിച്ചിടാനും തിരുമാനിച്ചു.

പാര്‍ട്ടിയുടെ തിടുക്കപ്പെട്ട നീക്കത്തില്‍ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സ് ഉള്‍പ്പെടെയുള്ളവര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ സ്വാഗതം ചെയ്തുള്ള ജില്ലാ സെക്രട്ടറിയുടെ പ്രഖ്യാപനം അമിതാവേശമായിപ്പോയെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. തോമസ് സിപിഎമ്മിനെ ഉപയോഗിച്ച് അധികാരത്തിന് വേണ്ടി സമ്മര്‍ദ്ദ തന്ത്രം പയറ്റുകയായിരുന്നു.

കോണ്‍ഗ്രസ് തോമസിന്റെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിന് വഴങ്ങുകയും ചെയ്തു. നാല്‍പ്പത് വര്‍ഷത്തോളം  കോണ്‍ഗ്രസില്‍ പദവികള്‍ അലങ്കരിച്ചിരുന്ന തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അധികാരത്തിനായി കോണ്‍ഗ്രസ് നേതൃത്വത്തെ വിരട്ടി. തോമസിന് മുന്നില്‍ നേതൃത്വം അടിപതറിയത് അണികള്‍ക്കിടയില്‍ നാണക്കേടായി. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും ആരുടെയും സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടന്നുമായിരുന്നു കോണ്‍ഗ്രസിന്റെ തിരുമാനം. പല എംപിമാരും രാജിവച്ച് നിയമസഭയില്‍ മത്സരിക്കാന്‍ തയാറായതാണ്. എന്നാല്‍ എംപി

മാരാരും മത്സരിക്കേണ്ടെന്ന് തീരുമാനം നേതൃത്വം കൈക്കൊണ്ടതോടെ മത്സരമോഹം ഉപേക്ഷിച്ച് അവരെല്ലാം ഷെഡ്ഡില്‍ കയറി. എന്നിട്ടും തോമസിന്റെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിന് മുന്നില്‍ നേതൃത്വം അടിയറവ് പറഞ്ഞതില്‍ സംസ്ഥാനത്തെ യുവനേതൃത്വം കടുത്ത അമര്‍ഷത്തിലാണ്. തോമസ് പോവുകയാണെങ്കില്‍ പോകട്ടെ എന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ മുതിര്‍ന്ന നേതാവിന്റെ വിട്ടുപോകല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.  

രാഷ്‌ട്രീയത്തില്‍ നിന്ന് നല്ലൊരു വിടവാങ്ങലിന് അവസരം നല്‍കിയില്ലെന്ന പരിഭവമായിരുന്നു തോമസിന്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റര്‍ വരെ അടിക്കുകയും കണ്‍വെന്‍ഷന്‍ നടത്താനായി ടൗണ്‍ഹാള്‍ ബുക്കു ചെയ്യുകയും ചെയ്ത അദ്ദേഹത്തിന് അവസാന നിമിഷം പിന്മാറേണ്ടി വന്നു. പിന്നീട് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ അതുമല്ലങ്കില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ പാര്‍ട്ടി ചാനലിന്റെയും മുഖപത്രത്തിന്റെയും ചുമതല. അതോടെ അസംതൃപ്തനായ തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാന്‍ കാത്തിരിക്കുകയായിരുന്നു.

അത് പടിവാതില്‍ക്കല്‍ എത്തിയതോടെ വിലപേശലുമായി രംഗത്ത് വന്നു. ഇടത് മുന്നണിയിലേക്ക് കളംമാറുമെന്ന് വാര്‍ത്ത് പുറത്ത് വന്നപ്പോഴും അദ്ദേഹം അത് നിഷേധിച്ചില്ല. എല്ലാ 23ന് പറയാമെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്. 23ന് ബിടിഎച്ചില്‍ പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ അതിന്റെ തലേന്ന് സോണിയയുടെ ഫോണ്‍ കോള്‍ എത്തി. തുടര്‍ന്ന് രാത്രി വൈകി അദ്ദേഹം പത്രസമ്മേളനം റദ്ദു ചെയ്ത് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.  

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നാണ് ഇന്ദിരാഭവനിലെത്തി ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കെ.വി. തോമസ് പ്രതികരിച്ചത്. ഇതോടെ വെട്ടിലായത് സിപിഎമ്മും കോണ്‍ഗ്രസിലെ യുവനേതൃത്വവുമാണ്. എറണാകുളം ഡിസിസി പ്രസിഡന്റ് പദവിയാണ് തോമസിന് ഹൈക്കമാന്‍ഡ് വാഗ്ദാനം നല്‍കിയെതെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രങ്ങൾ: കോഴിക്കോട്ട് ബേപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ റോഡ് ഷോയിൽ അമിത് ഷാ, പ്രകാശ് ബാബു, കെ.പി. ശ്രീശൻ.
News

ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ സർക്കാരിനെ മാറ്റാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കാനാണ്: അമിത് ഷാ

Kerala

കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി

Kerala

ദൂരപരിധിയില്ലാതെ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം; പെര്‍മിറ്റ് പുതുക്കുന്നു

Kerala

തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിറ്റ് വിതരണം നൂറ് ശതമാനം അടിസ്ഥാനരഹിതമായ നുണയെന്ന് ദേവന്‍, തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ നുണക്കഥ

‘15ാം വയസ്സിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; കൗമാരക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ജാൻവി കപൂർ

ഓണത്തിനും ക്രിസ്മസിനുമായി രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമൻ

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

നാവികസേനയില്‍ അഗ്നിവീര്‍: ഓണ്‍ലൈന്‍ അപേക്ഷ 6 വരെ; അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അവസരം

തമിഴ്നാട്ടില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് ബിജെപി; കേന്ദ്രമന്ത്രി എല്‍. മുരുകന്‍ അവിനാശിയില്‍, തമിഴിസൈ സൗന്ദരരാജന്‍ മൈലാപ്പൂരില്‍

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പത്മാവതി തങ്കച്ചിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ച നല്‍കും

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മാറ്റം; രണ്ടു ക്രിമിനൽ കേസുകൾ കൂടി വെളിപ്പെടുത്തി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.