Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവാക്‌സിന്‍ സുരക്ഷിതമെന്ന് ലാന്‍സെറ്റ് പഠനം

ലാന്‍സെറ്റ് ലേഖനത്തില്‍ സൂചിപ്പിക്കുന്നത് കൊറോണ വൈറസിനെതിരായ ആന്‍റിബോഡി പ്രതികരണങ്ങളെ നിര്‍വ്വീര്യമാക്കുന്നതില്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ആധികാരികതയുള്ളതും അറിയപ്പെടുന്നതുമായ മെഡിക്കല്‍ ജേണലാണ് ലാന്‍സെറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 11:09 pm IST
in India

ന്യൂദല്‍ഹി:ഒന്നാംഘട്ട ട്രയലില്‍ 375 പേര്‍ പങ്കെടുത്തതിന്റെ വിശദവിവരങ്ങള്‍ ലാന്‍സെറ്റ് എന്ന സുപ്രസിദ്ധ മെഡിക്കല്‍ ജേണല്‍ പ്രസിദ്ധപ്പെടുത്തി. ലാന്‍സെറ്റ് ലേഖനത്തില്‍ സൂചിപ്പിക്കുന്നത് കൊറോണ വൈറസിനെതിരായ ആന്‍റിബോഡി പ്രതികരണങ്ങളെ നിര്‍വ്വീര്യമാക്കുന്നതില്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ്.  ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും ആധികാരികതയുള്ളതും അറിയപ്പെടുന്നതുമായ മെഡിക്കല്‍ ജേണലാണ് ലാന്‍സെറ്റ്.

വാക്‌സിന്റെ പ്രതിരോധപ്രതികരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോവാക്‌സിനില്‍ ഭാരത് ബയോടെക് ഉപയോഗിക്കുന്നത് അല്‍ജെല്‍-ഐഎംഡിജി ആണ്. ഭാരത് ബയോടെക് ഒന്നാംഘട്ടത്തിലെയും രണ്ടാംഘട്ടത്തിലെയും പഠനങ്ങളുടെ വിവരങ്ങള്‍ ലാന്‍സെറ്റിന് സമര്‍പ്പിച്ചിരുന്നു. ടി-സെല്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഫലപ്രദമാണ് കോവാക്‌സിനെന്നും പറയുന്നു.  

രക്തത്തിലെ പ്രോട്ടീനായ ആന്‍റിബോഡികളാണ് മനുഷ്യകോശങ്ങളെ വൈറസ് ബാധിക്കുന്നതില്‍നിന്നും ചെറുക്കുന്നത്. രോഗബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന ശരീരത്തിലെ രണ്ടാം പാളിയാണ് ടി-സെല്ലുകള്‍. 14ദിവസങ്ങള്‍ ഇടവിട്ട് രണ്ട് ഡോസ് വാക്‌സിനും പ്ലാസിബോയും ഒന്നാംഘട്ട ട്രയലില്‍ നല്‍കിയിരുന്നു. ആദ്യ ഡോസ് നല്‍കി 42 ദിവസം കഴിഞ്ഞാണ് ഇടക്കാല വിശകലനം നടത്തിയത്.  

പിന്നീട് ഡോസിന്റെ രീതി രണ്ട് കുത്തിവെപ്പുകള്‍ക്കിടയില്‍ 28 ദിവസം ഇടവിട്ടാക്കി. പങ്കെടുത്തവരില്‍ ഒരാളില്‍ മാത്രമാണ് ചെറിയ ഒരു പ്രശ്‌നം ആദ്യ കുത്തിവെപ്പ് നടത്തി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമുണ്ടായത്. എന്നാല്‍ അത് വാക്‌സിനുമായി നേരിയ തോതില്‍ പോലും ബന്ധപ്പെട്ടതല്ലെന്ന് പിന്നീട് മനസ്സിലായതായും ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. രണ്ടാമത്തെ ഡോസ് നല്‍കിയ ശേഷം പങ്കെടുത്തവരില്‍ 82-92 ശതമാനം പേരിലും കൊറോണവൈറസിനെതിരെ ഫലപ്രദമായി ആന്‍റിബോഡികള്‍ രൂപപ്പെട്ടതായി കണ്ടു.

രണ്ടാംഘട്ട ട്രയല്‍ പഠനങ്ങളിലും ആന്‍റിബോഡികള്‍ വഴിയും ടി-സെല്ലുകള്‍ വഴിയും കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സ്വദേശീയമായി ഉല്‍പാദിപ്പിച്ച കോവാക്‌സിന് കഴിവുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഇതുവരെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണദശയിലാണ്. വാക്‌സിന്റെ ഫലപ്രാപ്തി അളക്കാന്‍ 26,000 പേരാണ് ഇതില്‍ പങ്കാളികളായിട്ടുള്ളത്. സുരക്ഷിതത്വം, പ്രതിരോധജന്യശേഷി എന്നിവ മാത്രം കണക്കിലെടുത്ത് ഭാരത് ബയോടെക് വാക്‌സിനായ കോവാക്‌സിന് അനുമതി നല്‍കിയത് എന്ന ആരോപിച്ച് പ്രതിപക്ഷപാര്‍ട്ടികളും ചില മാധ്യമങ്ങളും ശക്തമായ വിമര്‍ശനമാണ് കോവാക്‌സിനെതിരെ ഉയര്‍ത്തുന്നത്. . പ്രതിപക്ഷനേതാക്കളായ ശശിതരൂര്‍, മനീഷ് തിവാരി എന്നിവര്‍ കോവാക്സിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് നടത്തിയത്. ഇത് വാക്സിനെ സംശയദൃഷ്ടിയോടെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുണ്ടായി. കഴിഞ്ഞ 25 വര്‍ഷമായി വാക്സീന്‍ ഗവേഷണരംഗത്തുള്ളവരാണെന്നും ഫലപ്രദമല്ലാത്ത വാക്സിന്‍ ഉപയോഗിക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്നും ഭാരത് ബയോടെക് ചെയര്‍മാനും എംഡിയുമായി കൃഷ്ണ എല്ല പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട വാക്‌സിനുകളില്‍ ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ഒരേയൊരു കോവിഡ് 19 വാക്‌സിനാണ് കോവാക്‌സിന്‍.

Tags: കൊവാക്‌സിന്‍കൊവിഡ് വാക്‌സിന്‍കോവാക്‌സിന്‍ലാന്‍സെറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് 9,111 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍

India

രാജ്യത്ത് പുതുതായി 5,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3761 പേര്‍ക്ക് രോഗമുക്തി

India

കോവിഡിന്റെ ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശ വാക്സിനുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

India

ആദ്യ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും നല്‍കാന്‍ ശ്രമം; ആറു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കു കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കേന്ദ്രം

Entertainment

‘വാക്സിന്‍ വാര്‍’ എന്ന വിവാദ ചിത്രവുമായി വിവേക് അഗ്നിഹോത്രി; കോവിഡ് കാലത്ത് ഇന്ത്യയെ തകര്‍ക്കാന്‍ നടന്ന ഗൂഢാലോചനകള്‍ തുറന്നുകാട്ടുന്ന ചിത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.