Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ നേതാജിയ്‌ക്ക് മുന്നില്‍ ശിരസ്സു നമിക്കുന്നുവെന്ന് മോദി; പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന് വന്‍ജനപിന്തുണ

നേതാജിയുടെ ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷപരിപാടിയില്‍ എത്തുന്നതിന് മുന്‍പ് നടത്തിയ ട്വീറ്റിലാണ് പ്രധാനമന്ത്രി ഇത് കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2021, 05:46 pm IST
in India

കൊൽക്കത്ത: മഹാനായ നേതാജി സുഭാഷ്ചന്ദ്രബോസിന് മുന്നില്‍ ഇന്ത്യ ശിരസ്സു നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജിയുടെ ധീരതയും ആദര്‍ശങ്ങളും ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ആഘോഷപരിപാടിയില്‍ എത്തുന്നതിന് മുന്‍പ് നടത്തിയ ട്വീറ്റിലാണ് പ്രധാനമന്ത്രി ഇത് കുറിച്ചത്.   

പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഒരു നോക്ക് കാണാനും കൊൽക്കത്തയിൽ തടിച്ചകൂടിയത് വൻ ജനാവലി. ശനിയാഴ്ച മൂന്ന് മണിക്കാണ് പ്രധാനമന്ത്രിയെ വഹിച്ച വിമാനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷങ്ങളില്‍ പങ്കെടുത്ത് നരേന്ദ്രമോദിയുടെ ബംഗാള്‍ സന്ദര്‍ശനം തടുങ്ങി.   

കൊൽക്കത്തിയിലെ നേതാജി ഭവനിലാണ് നരേന്ദ്ര മോദി ആദ്യം എത്തിയത്. ശേഷം നാഷണൽ ലൈബ്രറിയിയും സന്ദർശിച്ചു. അവിടുത്തെ സാംസ്‌കാരിക പ്രവർത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ ഹാളിലും മോദി സന്ദർശനം നടത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടേയും ഗവർണർ ജഗ്ദീപ് ധൻകറിന്‍റേയും സാന്നിദ്ധ്യത്തിലായിരുന്നു സന്ദർശനം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തറവാട്ട് വസതിയിലും മോദി എത്തി. അവിടെ നേതാജിയുടെ മരുമക്കളായ സുഗത ബോസും സമന്ത്ര ബോസും പ്രധാനമന്ത്രിയെ സ്വീകരിച്ചു.  

അവിടെ അണിചേർന്ന ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. അവിടെ ഒരുക്കിയ കുട്ടികളുടെ ബാൻഡ് പരിപാടി പ്രധാനമന്ത്രി ആസ്വദിക്കുന്ന വീഡിയോയും ശ്രദ്ധനേടുന്നുണ്ട്. പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഗാനാലാപന പരിപാടിയും ബംഗാളിൽ ആഘോഷപരിപാടിയുടെ ഭാഗമായുണ്ടായിരുന്നു.  

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മമതയ്‌ക്ക് തിരിച്ചടിയായി തൃണമൂലിൽ നിന്ന് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ 36 ഓളം പേര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനിടെയാണ് പ്രധാനമന്ത്രി ബംഗാളിലെത്തുന്നത്. ശനിയാഴ്ച രാത്രി 8.40ന് തന്നെ മോദി ദില്ലിയിലേക്ക് തിരിക്കും. 

Tags: മമതാ ബാനര്‍ജിമോഡിബംഗാള്‍ തെരഞ്ഞെടുപ്പ്നേതാജി സുഭാഷ് ചന്ദ്രബോസ്നേതാജിപരാക്രം ദിവസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.