Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ സര്‍ക്കാരിലെ വനം മന്ത്രി രാജീബ് ബാനര്‍ജി രാജിവച്ചു

കഴിഞ്ഞ കുറെനാളുകളായി തൃണമൂല്‍ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് വനംവകുപ്പ് ചുമതലയുള്ള മന്ത്രി രാജീബ് ബാനര്‍ജി. രാജിക്കത്ത് വെള്ളിയാഴ്ച തന്നെ മമത ബാനര്‍ജിയ്‌ക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ക്കര്‍ക്കും അയച്ചു. ഈയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അരിന്ദം ഭട്ടാചാര്യയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 03:37 pm IST
in India

കൊല്‍ക്കൊത്ത: മമതയ്‌ക്ക് മറ്റൊരു തിരിച്ചടി കൂടി നല്‍കിക്കൊണ്ട് മമതയുടെ തൃണമൂല്‍ സര്‍ക്കാരിലെ വനംമന്ത്രി രാജീബ് ബാനര്‍ജി വെള്ളിയാഴ്ച രാജിവച്ചു.

കഴിഞ്ഞ കുറെനാളുകളായി തൃണമൂല്‍ നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് വനംവകുപ്പ് ചുമതലയുള്ള മന്ത്രി രാജീബ് ബാനര്‍ജി. രാജിക്കത്ത് വെള്ളിയാഴ്ച തന്നെ മമത ബാനര്‍ജിയ്‌ക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ക്കര്‍ക്കും അയച്ചു. ഈയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അരിന്ദം ഭട്ടാചാര്യയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

അമിത് ഷാ ജനവരി 30,31 തീയതികളില്‍ ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് വനംമന്ത്രിയുടെ രാജി. അമിത്ഷാ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന റാലിയില്‍ ഈയിടെ രാജിവെച്ച തൃണമൂല്‍ നേതാക്കളെല്ലാം ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നേക്കും.

നേരത്തെ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുടെ ബിജെപി പ്രവേശനത്തിന്റെ പ്രഖ്യാപനം അമിത് ഷാ മെഡിനിപൂറില്‍ നടത്തിയ റാലിയില്‍ വെച്ചാണ് നടന്നത്. സുവേന്ദു അധികാരിയ്‌ക്ക് പിന്നാലെ 34 തൃണമൂല്‍ നേതാക്കള്‍ ഇതുവരെ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ അഞ്ച് തൃണമൂല്‍ എംഎല്‍എമാരും ഒരു എംപിയും ഉള്‍പ്പെടുന്നു. മൂന്ന് എംഎല്‍എമാര്‍ സിപിഎമ്മില്‍ നിന്നും മൂന്ന് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

2021 ഏപ്രില്‍, മെയ് മാസങ്ങളിലാണ് ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇക്കുറി പ്രധാന പോരാട്ടം തൃണമൂലും ബിജെപിയും തമ്മിലായിരിക്കും. ഇക്കുറി സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ട്.

Tags: amit-shahതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിക്യാബിനറ്റ്രാജീബ് ബാനര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

India

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)
India

ആര്‍വിഎസ് മണി പത്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പൊളിയുന്നത് മോദിയെ ഉള്‍പ്പെടെ തീര്‍ത്തുകളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.