Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമ്മന്‍ കോവിലില്‍ കുരിശു വരച്ച് മതം മാറിയ യുവാവ്; മതപരിവര്‍ത്തനഭ്രാന്ത് തടയാന്‍ ഹിന്ദുമുന്നണി രംഗത്ത്

ജനവരി 14ന് ക്ഷേത്രത്തിലെ വെളിച്ചമെല്ലാം അണച്ചതിന് ശേഷമാണ് ചുമരില്‍ കുരിശ് വരച്ചതെന്നാണ് പറയുന്നത്. ക്ഷേത്രത്തിന് അരികിലുള്ള പാലത്തിലും വൈദ്യുതി പോസ്‌ററിലും കുരിശുവരച്ചിരുന്നതായി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2021, 10:44 pm IST
in India

തിരുപ്പത്തൂര്‍: അമ്മന്‍ കോവിലിന്റെ ചുമരുകളില്‍ നിറയെ കുരിശ് വരച്ച് മതംമാറിയ യുവാവ്. ആന്ധ്ര തമിഴ്‌നാട് അതിര്‍ത്തിയിലുള്ള തിരുപത്തൂര്‍ ജില്ലയിലെ എല്ലപ്പള്ളിയിലാണ് നടുക്കമുണര്‍ത്തിയ സംഭവം.

250 വര്‍ഷത്തിലേറെ പഴക്കമുള്ള അമ്മന്‍ കോവിലിലാണ് സംഭവം നടന്നത്. ഈയിടെ ഗ്രാമവാസികള്‍ അമ്മന്‍കോവില്‍ പുതുക്കിപ്പണിതിരുന്നു. ഇന്ത്യയില്‍ ഉടനീളം ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം കൂടിവരികയാണെന്നും മതംമാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന മാഫിയ തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിലും കയ്യേറ്റം നടത്തിയെന്നും മിഷന്‍ കാളി എന്ന ട്വിറ്റര്‍ ഗ്രൂപ്പ് കുറിക്കുന്നു.

മഹേന്ദ്രന്‍-ബേബി ദമ്പതികളുടെ മകന്‍ ഭാസ്‌കര്‍ ആണ് നിരന്തരം ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. ജനവരി 14ന് ക്ഷേത്രത്തിലെ വെളിച്ചമെല്ലാം അണച്ചതിന് ശേഷമാണ് ചുമരില്‍ കുരിശ് വരച്ചതെന്നാണ് പറയുന്നത്. ക്ഷേത്രത്തിന് അരികിലുള്ള പാലത്തിലും വൈദ്യുതിപോസ്‌ററിലും കുരിശു വരച്ചിരുന്നതായി പറയുന്നു.

ഹിന്ദുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് തട്ടിക്കയറുകയായിരുന്നു ഭാസ്‌കറെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം. താന്‍ ആര്‍ക്കു വേണ്ടിയാണോ ജോലി ചെയ്യുന്നത് അവരെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നും ഭാസ്‌കര്‍ ഭീഷണി മുഴക്കിയതായും പറയപ്പെടുന്നു. നേരത്തെ ദേവതയുടെ വിഗ്രഹം ഉടയ്‌ക്കുകയും ഭണ്ഡാരം തകര്‍ക്കുകയും ചെയ്തതിന് ഭാസ്‌കറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും അയാള്‍ അക്രമം തുടരുകയാണ്.

ഇപ്പോള്‍ ഗ്രാമവാസികള്‍ക്കായി ഹിന്ദുമുന്നണി രംഗത്തിറങ്ങിയിരിക്കുകയാണ്. മതപരിവര്‍ത്തനം നടത്തുന്ന മിഷണറിമാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദുമുന്നണി. ആന്ധ്രയില്‍ തുടര്‍ച്ചയായി ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇവിടം സുവിശേഷകരുടെ പറുദീസയായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ആന്ധ്ര-തമിഴ്‌നാട് അതിര്‍ത്തിപ്രദേശത്തേക്കും മതപരിവര്‍ത്തനവും ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള കയ്യേറ്റവും അതിവേഗം പടര്‍ന്നു പിടിക്കുകയാണ്.

Tags: conversionമതപരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

News

മതംമാറ്റിയതിന് എട്ടുപേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു

സുരഭി ഹോഡിഗരെ (ഇടത്ത്) സിദ്ധരാമയ്യ (വലത്ത്)
India

‘ഹിന്ദുമതത്തില്‍ അസമത്വം ഉള്ളതുകൊണ്ടാണ് മതംമാറുന്നതെന്ന് സിദ്ധരാമ പറയും, എന്നാല്‍ സ്ത്രീകളെ മോസ്കില്‍ കയറ്റാത്തതിനെ വിമര്‍ശിക്കുമോ?’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.