Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക

ഭർത്താവും യുഎസ് പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് വളരെ ചുരുക്കം ചില വാക്കുകൾ മാത്രമാണ് മെലാനിയ പരാമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2021, 03:00 pm IST
in US

വാഷിങ്‌ടൺ:  ‘മറക്കാൻ കഴിയാത്തതാണ് കഴിഞ്ഞ നാല് വർഷങ്ങൾ. വൈറ്റ് ഹൗസിലെ ഞങ്ങളുടെ സമയം ഞാനും ഡൊണാൾഡും അവസാനിപ്പിക്കുമ്പോൾ, നിരവധി ആളുകളുടെ സ്നേഹത്തിന്റെ കഥകൾ, ദേശഭക്തി, ദൃഢനിശ്ചയം എന്നിവയൊക്കെ ഞാന്‍ ഹൃദയത്തിലേറ്റി കൊണ്ടു പോവുകയാണ്‘ – പ്രഥമ വനിത മെലാനിയ ട്രം‌പിന്റെ ആറ് മിനിറ്റ് ദൈർഘ്യമുള്ള വിടവാങ്ങൽ പ്രസംഗം.   സൈനിക കുടുംബങ്ങള്‍ക്കും മഹാമാരി കാലത്ത് മുന്നണിയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്കും ആദരം അറിയിക്കാനും മെലാനിയ മറന്നില്ല.

ഏതെങ്കിലും തരത്തിൽ ഞങ്ങളെ സേവിച്ചിട്ടുള്ള എല്ലാ അംഗങ്ങളോടും അനുപമമായ സേവനം കാഴ്ചവച്ച നമ്മുടെ സൈന്യത്തോടും പറയാനുള്ളത് നിങ്ങളാണ് ഹീറോസ്, എന്റെ ചിന്തയിലും പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടായിരിക്കും, എന്നാണ്. ഞങ്ങൾ എവിടെ പോകുമ്പോഴും അഭിവാദ്യം ചെയ്യുന്ന നിയമപാലകരെയും ഈ അവസരത്തിൽ ഓർക്കുന്നു. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങളെപ്പോഴും ജാഗ്രത പുലർത്തിയിരുന്നു. അതിന് എക്കാലവും ഞങ്ങൾ കടപ്പെട്ടവരായിരിക്കും.’ പ്രഥമ വനിത വാചാലയായി.

കൊറോണയുമായി ബന്ധപ്പെട്ടും അവർ സംസാരിച്ചു. വാക്സിന്റെ ഡോസുകൾ എടുത്ത് ഓരോ അമേരിക്കക്കാരനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും ദുർബല വിഭാഗം പ്രത്യേകം ശ്രദ്ധിക്കണമെന്നും മെലാനിയ പറഞ്ഞു. നഴ്സുമാരോടും ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും ട്രക്ക് ഡ്രൈവർമാരോടും കോവിഡിനെതിരെ പോരാടി ജനങ്ങളുടെ ജീവൻ രക്ഷിക്കുന്ന എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളോടും അവർ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി.

‘വൈറ്റ് ഹൗസിലെത്തിയ കാലത്ത് പ്രോത്സാഹനം, കരുത്ത് പകരൽ, ദയയുടെ മൂല്യങ്ങൾ പഠിപ്പിക്കൽ തുടങ്ങി ഒരു അമ്മയെന്ന നിലയിൽ എനിക്കുണ്ടായിരുന്ന ഉത്തരവാദിത്തങ്ങളുടെ പ്രതിഫലനം തന്നെയാണ് ഞാൻ കാഴ്ചവച്ചത്’. മെലാനിയ സന്ദേശത്തിൽ വ്യക്തമാക്കി. സമഗ്രതയും മൂല്യങ്ങളും ഒരിക്കലും നഷ്ടപ്പെടുത്താത്ത നമ്മൾ ഓരോരുത്തരുമാണ് ഈ രാജ്യത്തിന്റെ വാഗ്ദാനം. മറ്റ് വ്യക്തികളോട് പരിഗണന കാട്ടാൻ ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക. ദൈനം ദിന ജീവിതത്തിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുക. അൻപതുകാരിയായ മെലാനിയ തന്റെ സന്ദേശത്തിലൂടെ അറിയിച്ചു.

ഒന്നിച്ചുനിർത്തുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭിന്നിപ്പിക്കുന്നവയെ മറികടന്ന് മുന്നേറുക. വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും നിങ്ങൾക്ക് മുൻപ് മറ്റുള്ളവരെയും എപ്പോഴും തിരഞ്ഞെടുക്കുക. രാജ്യത്തെ എല്ലാ ജനങ്ങളോടും പറയാനുള്ളത് ഇത് മാത്രമാണ്- നിങ്ങൾ എല്ലാവരും എന്നും എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും. നന്ദി. ദൈവം നിങ്ങളെയും നമ്മുടെ രാജ്യത്തെയും അനുഗ്രഹിക്കട്ടെ – മെലാനിയ പറഞ്ഞു നിർത്തി.

Tags: americaവൈറ്റ് ഹൗസ്Melania Trump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.