Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സീനിയോറ്റി മറികടന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പിവിസി നിയമനം: സിന്റിക്കേറ്റ് തീരുമാനം വിവാദത്തില്‍

അറിയപ്പെടുന്ന ഗവേഷകനും ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും അമേരിക്കന്‍ സര്‍വകലാശാലകളിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുള്ളയാളുമായ ആളെയാണ് തഴഞ്ഞത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 20, 2021, 10:49 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സീനിയോറ്റി മറികടന്ന് പിവിസി നിയമനം. സിന്‍ഡിക്കേറ്റ് തീരുമാനം വിവാദത്തില്‍. സര്‍വ്വകലാശാലയിലെ ഏറ്റവും സീനിയറായ പ്രൊഫസറെ മറികടന്നാണ് മറ്റൊരാളെ പിവിസി സ്ഥാനത്ത് നിയമിക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്. 2009 മുതല്‍ ബയോടെക്‌നോളജി വകുപ്പില്‍ പ്രൊഫസറായ അധ്യാപകനെ മാറ്റിനിര്‍ത്തി ഇതേ വകുപ്പിലുള്ള സീനിയോറിറ്റിയില്‍ അഞ്ചാം സ്ഥാനക്കാരനെയാണ് ക്രമവിരുദ്ധമായി നിയമിക്കുന്നത്. സര്‍വകലാശാലയിലെ മൊത്തം അധ്യാപകരെ എടുത്താല്‍ ഇദ്ദേഹത്തിന്റെ സീനിയോറിറ്റി 15 ല്‍ താഴെയാണ് .

അറിയപ്പെടുന്ന ഗവേഷകനും ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലും അമേരിക്കന്‍ സര്‍വകലാശാലകളിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തിയിട്ടുള്ളയാളുമായ ആളെയാണ് തഴഞ്ഞത്. ഇടതുപക്ഷ അധ്യാപക സംഘടനയുടെ മുന്‍ പ്രസിഡണ്ട് കൂടിയാണ്  ഇദ്ദേഹം. നിയമനം ലഭിച്ച ജൂനിയര്‍ അധ്യാപകന്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളയാളായതും   തിരുവനന്തപുരത്തെ ചില നേതാക്കളുമായി സൗഹൃദമുള്ളതുമാണ് നിയമനനീക്കത്തിന് പിന്നിലെന്നറിയുന്നു.  

നിലവിലെ വൈസ് ചാന്‍സലറുടെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ നടപടികളില്‍ പ്രതിഷേധിച്ച് പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്ന പ്രഫസര്‍ പി.ടി. രവീന്ദ്രന്‍ ജനുവരി ഒന്നിന് രാജിവെച്ച് ഒഴിഞ്ഞിരുന്നു. യുജിസി റഗുലേഷന്‍ 2010 പ്രകാരം സര്‍വകലാശാലയിലെ  ഏറ്റവും സീനിയര്‍ ആയ പ്രൊഫസര്‍ ആയിരിക്കണം പ്രോ വൈസ് ചാന്‍സലര്‍. ആ മാനദണ്ഡം   അനുസരിച്ചായിരുന്നു പ്രൊഫ. പി.ടി. രവീന്ദ്രനെ പ്രോ വൈസ് ചാന്‍സലര്‍ ആക്കിയിരുന്നത്. എന്നാല്‍ യുജിസി റഗുലേഷന്‍ 2018 അനുസരിച്ച് വൈസ് ചാന്‍സലര്‍ നിര്‍ദ്ദേശിക്കുന്ന ആരെ വേണമെങ്കിലും പ്രോ വൈസ് ചാന്‍സലറായി സിണ്ടിക്കേറ്റിന്  നിയമിക്കാം എന്ന നിയമം ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ ജൂനിയര്‍ അധ്യാപകനെ പിവിസിയാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ ഇടതുപക്ഷ സിന്‍ഡിക്കേറ്റ് നിയമത്തിലെ  ഈ പഴുത് ഉപയോഗിച്ച്  സ്വന്തക്കാരനെ നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

വരുന്ന നവമ്പര്‍ മാസത്തോടെ വൈസ് ചാന്‍സലറുടെ കാലാവധി അവസാനിക്കും. യുജിസി ചട്ടം അനുസരിച്ച്, വൈസ് ചാന്‍സലറുടെ കാലാവധി കഴിയുമ്പോള്‍ പ്രോ വൈസ് ചാന്‍സലറും പുറത്താകും. അതായത് കേവലം 10 മാസത്തില്‍ താഴെയുള്ള കാലാവധിയിലേക്കാണ്, നിയമസഭാ  തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുന്ന സമയത്ത്, സീനിയോറിറ്റി മറികടന്നുള്ള പ്രോ വൈസ് ചാന്‍സലര്‍ നിയമനം നടത്താന്‍  സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  

Tags: kannurUniversityPVC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.