പീഡനത്തിന് ഇരയായ അനുശ്രീ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ അവതരിപ്പിക്കുകയാണ് ഓര്‍മ്മയില്‍ എന്ന ചിത്രം. കണ്ണൂര്‍ പേരാവൂരിലെ ഒരു കൂട്ടം കലാകാരന്മാരുടെ സംഘടനയായ ഭീഷ്മ കലാ സാംസ്‌കാരിക വേദി നിര്‍മ്മിക്കുന്ന ഈ ചിത്രം മോഡി രാജേഷ് സംവിധാനം ചെയ്യുന്നു. കണ്ണൂരും പരിസരങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.
അനുശ്രീ എന്ന പ്രധാന കഥാപാത്രത്തെ ലിപ പോത്തനാണ് അവതരിപ്പിച്ചത്. നായകവേഷം അവതരിപ്പിക്കുന്നത്, സുധീര്‍ പിണറായി ആണ്. ബോബന്‍ അലുംമ്മൂടന്‍ ഹെഡ്മാസ്റ്ററുടെ വേഷവും അവതരിപ്പിക്കുന്നു. പുന്നപ്ര പ്രശാന്ത് ഒരു കച്ചവടക്കാരനായി വേഷമിടുന്നു.
കഥ, തിരക്കഥ, സംഭാഷണം – മനോജ് താഴേ പുരയില്‍, ക്യാമറ – ജലീല്‍ ബാധുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് ചോതി, അസോസിയേറ്റ് ഡയറക്ടര്‍ – നോബിള്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – ഷുഷീഫ് കരുവാന്‍, അഖില്‍ കൊട്ടിയൂര്‍, പി.ആര്‍.ഒ- അയ്മനം സാജന്‍.
ബോബന്‍ ആലുംമൂടന്‍, സുധീര്‍ പിണറായി, ലിപ പോത്തന്‍, പുന്നപ്ര പ്രശാന്ത്, നവീന്‍ പനക്കാവ്, എലൂര്‍ ജോര്‍ജ്, രമേശ് കുറുമശ്ശേരി, ജയിംസ് കിടങ്ങറ, അശോകന്‍ മണത്തണ, പ്രദീപ് പ്രഭാകര്‍, ജിനു കോട്ടയം, അഡ്വ.രാജീവന്‍, അനില്‍ ശിവപുരം, പ്രേമന്‍ കോഴിക്കോട്, തമ്പാന്‍,ബിന്ദുവാരാപ്പുഴ, ജീജാ സുരേന്ദ്രന്‍, മിനി പേരാവൂര്‍, ജെസി പ്രദീപ്,
ബിന്ദു വടകര, അശ്വിന്‍ രാജ്, ശ്രദ്ധ സുധീര്‍,ആദര്‍ശ് മനു, അഗ്‌നേയ നമ്പ്യാര്‍, ശിവാനി, അനുശ്രീ, ആര്യനന്ദ, അശ്വതി, നന്ദന, അന്യ, അശ്വതി, ശ്രീക്കുട്ടി, സങ്കീര്‍ത്ത്, ഇവാനിയ, അമുദ, സാവര്യ, അഗ്‌നിഗേത് എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: