Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബഹായ് മതക്കാര്‍ ഇസ്ലാമില്‍ നിന്നും വഴിതെറ്റിപ്പോയവരെന്ന് ഇറാന്‍; വിലക്ക്, പീഡനം; മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെ അപലപിച്ച് അമേരിക്ക

ഇറാനിലെ ഹൊര്‍മോസ്ഗന്‍ പ്രശ്യയിലെ കോടതി ഇക്കഴിഞ്ഞ ഡിസംബര്‍ 24ലെ വിധിയില്‍ മതപരമായി സംഘടിക്കുന്നതില്‍ നിന്നും എട്ട് ബഹായ് മതവിശ്വാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ബഹായ് വിശ്വാസികള്‍ ബാന്‍റര്‍ അബ്ബാസ് സ്വദേശികളാണ് . ആന്‍റിഷേ സജ്ജദിയെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൗണ്‍സലിംഗില്‍ പങ്കെടുക്കാനും കോടതി ഇവരോട് നിര്‍ദേശിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2021, 08:02 pm IST
in World

വാഷിംഗ്ടണ്‍: ബഹായ് മതവിശ്വാസികളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യകാര്യ സമിതി(യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം -യുഎസ്‌സിഐആര്‍എഫ്).

ഇറാനിലെ ഹൊര്‍മോസ്ഗന്‍ പ്രശ്യയിലെ കോടതി ഇക്കഴിഞ്ഞ ഡിസംബര്‍ 24ലെ വിധിയില്‍ മതപരമായി സംഘടിക്കുന്നതില്‍ നിന്നും എട്ട് ബഹായ് മതവിശ്വാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ബഹായ് വിശ്വാസികള്‍ ബാന്‍റര്‍ അബ്ബാസ് സ്വദേശികളാണ് . ആന്‍റിഷേ സജ്ജദിയെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൗണ്‍സലിംഗില്‍ പങ്കെടുക്കാനും കോടതി ഇവരോട് നിര്‍ദേശിച്ചിരിക്കുകയാണ്.

നേരത്തെ ഇറാനിലെ കോടതി  ഇവേല്‍ ടൗണില്‍ ബഹായ് മതക്കാര്‍ സ്വന്തമായി ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇവിടെ ബഹായ് മതവിശ്വാസികള്‍ പണിത 50ഓളം വീടുകള്‍ തകര്‍ക്കുകയും ഭൂമി ഇറാന്‍ സര്‍ക്കാരിന് തിരിച്ചുനല്‍കുകയും ചെയ്ത അക്രമികളെ ഇറാനിലെ കോടതി വെറുതെവിടുകയും ചെയ്തു.

‘ ബഹായ് മതക്കാരോടുള്ള ഇറാന്റെ കടുത്ത പീഡനത്തെ നേരിടാന്‍ തയ്യാറുള്ള സമാനമനസ്‌കരായ സര്‍ക്കാരുകളുമായി യുഎസ് ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് യുഎസ്‌സിഐആര്‍എഫ് അധ്യക്ഷ ഗെയ്ല്‍ മന്‍ചിന്‍ പറഞ്ഞു. ഇറാനില്‍ നടക്കുന്ന ഇത്തരം മതസ്വാതന്ത്ര്യലംഘനം വരാനിരിക്കുന്ന യുഎസ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

ഇസ്ലാമില്‍ നിന്നും വഴിതെറ്റിപ്പോയ ഒരു വിഭാഗമായാണ് ഇറാന്‍ സര്‍ക്കാര്‍ ബഹായ് മതക്കാരെ കാണുന്നത്. ദശകങ്ങളായി ഈ മതവിഭാഗങ്ങളെ ഇറാന്‍ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണ്. ഇറാനില്‍ വിദ്യാഭ്യാസത്തിലേര്‍പ്പെടുന്നതില്‍ പോലും നിയന്ത്രിച്ചിരിക്കുകയാണ്. ബഹായ് മതക്കാരുടെ ബിസിനസ് കേന്ദ്രങ്ങള്‍ ഇറാന്‍ പട്ടാളക്കാര്‍ നിരന്തരമായി പരിശോധന നടത്തി അടച്ചുപൂട്ടുകയാണ്. ബഹായ് മതവിശ്വാസികളെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നുവെന്ന് മാത്രമല്ല, അവരുടെ വീടുകളില്‍ പതിവായി റെയ്ഡുകളും നടത്തുന്നു. ഈയിടെ ദേശീയപൗരത്വത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡില്‍ മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ ഇറാന്‍ സര‍്ക്കാര്‍ എടുത്തുകളഞ്ഞതിനാല്‍ നിലനില്‍പിനായി പലപ്പോഴും സ്വന്തം മതവിശ്വാസത്തെപ്പറ്റി കള്ളം പറയേണ്ട അവസ്ഥയും ബഹായ്‌ക്കാര്‍ക്കുണ്ട്. യുഎസ്‌സിഐആര്‍എഫ് ഇത് സംബന്ധിച്ച് നടത്തിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഇറാനിലെ ബഹായ് മതവിശ്വാസികളുടെ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതിനെ അപലപിച്ച് യുഎസ് ജനപ്രതിനിധി സഭ ഡിസംബറില്‍ പ്രമേയം പാസാക്കിയിരുന്നു.

യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്‍റ് ഡിസംബറില്‍ ഇറാനെ പ്രത്യേക ആശങ്കയുള്ള രാഷ്‌ട്രങ്ങളുടെ (സിപിസി) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാഷ്‌ട്രങ്ങളെയാണ് സിപിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഇറാനെ സിപിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് നേരത്തെ യുഎസ്‌സിഐആര്‍എഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്‍റിന്റെ നടപടി. ബഹായികളെ നിരന്തരം അവരുടെ മനസ്സുമാറ്റാന്‍ ശ്രമിക്കുകവഴിയും ബഹായ് മതക്കാരെ അവധി ദിനാചരണത്തില്‍ നിന്ന് വിലക്കുക വഴിയും മതസ്വാതന്ത്ര്യം ഹനിക്കുന്നതില്‍ കുപ്രസിദ്ധമായ രാജ്യങ്ങളില്‍ ഇറാന്‍ ഉള്‍പ്പെടുന്നുവെന്ന് യുഎസ്‌സിഐആര്‍എഫ് കമ്മീഷണര്‍ കൂടിയായ ഗെയ്ല്‍ മന്‍ചിന്‍ പറയുന്നു. സമാധാനപരമായി വിശ്വാസം പിന്തുടരുന്ന ന്യൂനപക്ഷസമുദായക്കാരായ ബഹായികളെ നിരന്തരം പീഡിപ്പിക്കുന്ന ഇറാന്‍സര്‍ക്കാരിലന യുഎസ് നിലയ്‌ക്ക് നിര്‍ത്തണമെന്നും ഗെയ്ല്‍ മന്‍ചിന്‍ ആവശ്യപ്പെടുന്നു.

Tags: iranയുഎസ്‌സിഐആര്‍എഫ്ബഹായ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

World

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.