Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മുന്‍ ബജറ്റുകളില്‍ ശ്രീനാരായണഗുരു, ടാഗോര്‍, കുമാരനാശാന്‍, തകഴി, വൈലോപ്പള്ളി, ബാലാമണിയമ്മ, ഒഎന്‍വി, എംടി, സുഗതകുമാരി;ഇത്തവണ ഐസക്ക് കുട്ടികവിതകളിലേക്ക്

ബജറ്റ് പ്രസംഗത്തിന്റെ ഗൗരവും നശിപ്പിച്ച് കുട്ടിക്കളിയാക്കി എന്ന ആരോപണത്തിന് അടിവരിയിടുന്നതാണ് പ്രസംഗത്തിലെ കവിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2021, 09:14 pm IST
in Literature

തിരുവനന്തപുരം:അച്ചുതാനന്ദന്‍ മന്ത്രി സഭയില്‍ ധനമന്ത്രി എന്ന നിലയിലാണ് ഡോ തോമസ് ഐസക്ക് തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. 2006 ജൂണ്‍ 23 ന്.  ബജറ്റ് പ്രസംഗത്തില്‍ സാഹിത്യം വന്നത് ഐസക്കിന്റെ  നാലാം ബജറ്റിലാണ്.

ലോകത്താകെയാകെ വിഴുങ്ങുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയേയും കേരളത്തേയും വിഴുങ്ങുമെന്ന് പറയാന്‍ തകഴിയുടെ ‘കയറി’നെയാണ് 2009 ല്‍ കൂട്ടുപിടിച്ചത്.

‘ഉല്പന്നങ്ങള്‍ക്ക് വിലയില്ല. കിഴക്ക് ചെറിയ റബ്ബര്‍ തോട്ടങ്ങള്‍ ഇല്ലാതായി. റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി മറ്റുകൃഷികള്‍ ചെയ്തുതുടങ്ങി. പണിക്കുവേണ്ടില്ല. വയറടയ്‌ക്കാന്‍ വേണ്ടി. കാച്ചിലും കപ്പയും കിഴങ്ങും നട്ടു’ 1929 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സ്വഭാവം കയറില്‍ വിവരിക്കുന്നതായാണ് ഐസക്ക് പറഞ്ഞത്. 250 കൊല്ലം മുന്‍പ് തിരുവിതാംകൂറില്‍ കണ്ടെഴുത്ത് നടത്തുന്നതു മുതല്‍ എഴുപതുകളില്‍ ഭൂപരിഷ്‌ക്കരണം നടപ്പാക്കുന്നതുവരെ സൂചിപ്പിക്കുന്ന ‘കയറി’ലെ കഥ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചതും. 

2010 ലെ ബജറ്റിലെ പ്രസംഗം തുടങ്ങിയത്  

” ചോര തുടിക്കും ചെറുകൈയുകളെ,

പേറുക വന്നീ പന്തങ്ങള്‍”  

എന്ന വൈലോപ്പിള്ളി ശ്രീധരമോനോന്റെ വരികള്‍ ഉദ്ധരിച്ചാണ്.  

2011 ല്‍ ഒ എന്‍ വി യെയാണ് കൂട്ടുപിടിച്ചത്.

‘ ദിനാന്ത’ത്തിലെ പാലിച്ചു  

വാഗ്ദാനമേറെ,  

യെന്നാകിലും

പാലിക്കാനുണ്ടിനിയേറെ!

എന്നു പറഞ്ഞ് തുടങ്ങിയ അച്ചുതാനന്ദന്‍ സര്‍ക്കാറിന്റെ അവസാന ബജറ്റ് അതേ കവിതയിലെ

‘ദിക്കുകള്‍ മങ്ങും

ദിനാന്തത്തിലെയൊറ്റ

നക്ഷത്രമായെന്റെ

സ്വപ്‌നം ജ്വലിക്കുന്നു’

എന്ന ശകലം പാടിയാണ് അവസാനിപ്പിച്ചത്.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ അടുത്ത അഞ്ചു വര്‍ഷം തോമസ് ഐസക്കിന്റെ പാര്‍ട്ടിക്ക് അവസരം കിട്ടിയില്ല.

2016ല്‍ പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് തോമസ് ഐസക്ക് അവതരിപ്പിച്ചപ്പോള്‍ കൂട്ടു പിടിച്ചത് ശ്രീനാരായണ ഗുരുവിനെയാണ്.  

‘ നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല’  എന്ന ഗുരു വാക്യത്തില്‍ തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് വീണ്ടും ഒന്‍വിയുടെ ദിനാന്തം കവിതയിലെ  

‘ നമ്മള്‍ ജയിക്കും ജയിക്കുമൊരുദിനം

നമ്മളൊറ്റക്കല്ല നമ്മളാണീ ഭൂമി’      വരികള്‍ പാടി. 

2017 ല്‍  എം ടി വാസുദേവന്‍ നായരായിരുന്നു ബജറ്റിന്റെ തുടക്കവും ഒടുക്കവും. എം ടി യുടെ സാഹിത്യ സൃഷ്ടിയായിരുന്നില്ല. പകരം നോട്ട് നിരോധനം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ നടത്തിയ പ്രസംഗ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് ഐസക്ക് വാചാലനായത്.  

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച 2018ലെ ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ സുഗതകുമാരി കവിതയാണ് വന്നത്.

‘ കടലമ്മ തന്‍ മാറില്‍ കളിച്ചുവളര്‍ന്നവര്‍, കരുത്തര്‍

ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും, ഞങ്ങള്‍: എന്നതായിരുന്നു ആ കവിത ശകലം.

ബാലമണിയമ്മയുടെ നവകേരളം കവിതയിലെ

വന്നുദിക്കുന്നു ഭാവനയിങ്കലിന്നൊരു നവലോകം

വിസ്ഫുരിക്കുന്നു ഭാവനയിലാ വിജ്ഞമാനിതം കേരളം’ ബാലമണിയമ്മയുടെ നവകേരളം കവിതയിലെ  വരികള്‍ പാടിയാണ്അവസാനിപ്പിച്ചത്

നവോത്ഥാനം ചര്‍ച്ചയായ 2019ലെ ബജറ്റിന്റെ തുടക്കം നവോത്ഥാന കവി കുമാരനാശാനെ കൂട്ടുപിടിച്ചായിരുന്നു.

‘നരനു നരനശുദ്ധ വസ്തുപോലും

ധരയില്‍ നടപ്പതു തീണ്ടലാണുപോലും

നരകം ഇവിടമാണ് ഹന്ത കഷ്ടം

ഹര ഹര ഇങ്ങനെ വല്ല നാടുവേറെയുണ്ടോ’

കുമാരനാശാന്‍ കവിത പാടി തന്നെയാണ് പ്രസംഗം നിര്‍ത്തിയതും.

‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലങ്കില്‍

മാറ്റുമതുകളീ നിങ്ങളെത്താന്‍”

പൗരത്വ ഭേദഗതി നിയമത്തെ  വമര്‍ശിച്ചു തുടങ്ങിയ കഴിഞ്ഞ വര്‍ഷത്തെ പ്രസംഗത്തിന്റെ തുടക്കത്തില്‍ ആനന്ദിന്റെ ലേഖനവും ഒടുക്കം രവീന്ദ്രനാഥ ടോഗോറിന്റെ ഗീതാഞ്ജലിയും ആയിരുന്നു

എവിടെ മനം

ഭയശൂന്യം

എ വിടെ ശീര്‍ഷമനീതം

എവിടെ സ്വതന്ത്യം ജ്ഞാനം…

ഇത്തവണയും തോമസ് ഐസക്ക് കവിതകള്‍ അവതരിപ്പിച്ചാണ് തോമസ് ഐസക്ക് പ്രസംഗ് തുടങ്ങിയതും നിര്‍ത്തിയതും. സ്‌ക്കൂള്‍ കുട്ടികളുടെ കവിതകളായിരുന്നു എന്നു മാത്രം. ആകെ 15 കുട്ടിക്കവിതകളാണ് പ്രസംഗത്തിനിടയില്‍ തിരുകികയറ്റിയത്. ബജറ്റ് പ്രസംഗത്തിന്റെ ഗൗരവും നശിപ്പിച്ച് കുട്ടിക്കളിയാക്കി എന്ന ആരോപണത്തിന് അടിവരിയിടുന്നതാണ് പ്രസംഗത്തിലെ കവിത

Tags: എം. ടി. വാസുദേവന്‍ നായര്‍Thomas Isaacതകഴികുമാരനാശാന്‍സുഗതകുമാരിടാഗോര്‍വൈലോപ്പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

Kerala

മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ച്; ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളി: പ്രതികരണവുമായി തോമസ ഐസക്

Kerala

പുന്നപ്ര-വയലാര്‍; ആയിരങ്ങള്‍ രക്തസാക്ഷികളെന്ന സിപിഎം അവകാശവാദം പൊളിയുന്നു, അപൂര്‍ണ വിവരങ്ങളുമായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഡയറക്ടറി’

Kerala

കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിനെതിരെ തെളിവുകള്‍ ശേഖരിച്ച് ഇ ഡി

Kerala

വീണ്ടും ഡെമോക്ലീസിന്റെ വാള്‍പോലെ ഇഡി സമന്‍സ്; ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡി; ഇഡിക്ക് അതിന് അധികാരമില്ലെന്ന് ഐസക്കിന്റെ വക്കീല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.