തൃശൂര്‍: ഉത്സവങ്ങള്‍ക്ക് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രവും പരിസരങ്ങളും അണുവിമുക്തമാക്കാനും വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ സഹായത്തോടെയാണ് ശുചീകരണം.
അടുക്കള കൗണ്ടറുകള്‍, വാഷ്റൂമുകള്‍, പ്രസാദ കൗണ്ടര്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കി. ഗേറ്റിന് പുറത്തും ഷൂ റാക്ക് ഏരിയയിലും അണുവിമുക്തമാക്കുന്നതിനുള്ള വൈപ്പുകള്‍ നല്‍കും. കൂടാതെ സാനിറ്റൈസിങ് സ്പ്രേ ഉപയോഗിച്ച് സന്ദര്‍ശകരുടെ വസ്തുക്കള്‍ വൃത്തിയാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: