Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകാരോഗ്യസംഘടനാ മാപ്പില്‍ സ്ഥാനം തെറ്റി ജമ്മുകശ്മീരും ലഡാക്കും; ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യ

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ.ടെഡ്രോസിന് അസംതൃപ്തി പ്രകടിപ്പിച്ച് കത്തയച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പ് പിന്‍വലിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യസംഘടനയുടെ വിവിധ വെബ്സൈറ്റുകളിലാണ് തെറ്റായ മാപ്പുകള്‍ പ്രസിദ്ധീകരിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 15, 2021, 10:24 am IST
in World

ന്യൂദല്‍ഹി: ഇന്ത്യയുടെ മാപ്പും ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും തെറ്റായി ചിത്രീകരിച്ചതിന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ)യ്‌ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കത്തയച്ചു. ലോകാരോഗ്യസംഘടനാ മാപ്പില്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും തെറ്റായ രീതിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.  

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ.ടെഡ്രോസിന് അസംതൃപ്തി പ്രകടിപ്പിച്ച് കത്തയച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പ് പിന്‍വലിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ലോകാരോഗ്യസംഘടനയുടെ വിവിധ വെബ്സൈറ്റുകളിലാണ് തെറ്റായ മാപ്പുകള്‍ പ്രസിദ്ധീകരിച്ചത്.

‘ലോകാരോഗ്യസംഘടനയുടെ വിവിധ വെബ് പോര്‍ട്ടലുകളില്‍ തെറ്റായ രീതിയില്‍ ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ ചിത്രീകരിച്ചതിലുള്ള അതൃപ്തി അറിയിക്കാനാണ് ഞാന്‍ കത്തെഴുതുന്നത്. ഇത്തരം പിശകുകള്‍ ചൂണ്ടിക്കാട്ടി തൊട്ടുമുന്‍പയച്ച കത്തിലേക്കും ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഉടനടി തെറ്റായ ഇത്തരം മാപ്പുകള്‍ മാറ്റി പുതിയവ തല്‍സ്ഥാനത്ത് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു,’ ഇന്ത്യയുടെ യുഎന്‍ അംബാസഡറും സ്ഥിരം യുഎന്‍ പ്രതിനിധിയുമായ ഇന്ദ്രമണി പാണ്ഡെ അയച്ച കത്തില്‍ പറയുന്നു.

വെബ്സൈറ്റുകളിലെ കോവിഡ് 19 ഡാഷ് ബോര്‍ഡില്‍ ബഹുവര്‍ണ്ണങ്ങളില്‍ അടയാളപ്പെടുത്തിയ ഇന്ത്യയുടെ മാപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷം ലോകാരോഗ്യസംഘടനയ്‌ക്ക് ഇന്ത്യ ഇത് മൂന്നാം തവണയാണ് കത്തയയ്‌ക്കുന്നത്.

Tags: ലോകാരോഗ്യ സംഘടന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

Samskriti

അന്തമില്ലാത്ത ഭ്രമദൃഷ്ടികളില്‍ വാഴുന്നവര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.