Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഞ്ചലിലെ ഗതാഗതക്കുരുക്ക്; നടപടികള്‍ ശക്തമാക്കി പോലീസ്

ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ പോലീസ് ആദ്യം ചോക്കുപയോഗിച്ച് ക്രോസ് മാര്‍ക്ക് വരയ്‌ക്കുകയും തുടര്‍ന്ന് രണ്ട് മണിക്കൂറിനകം വാഹനം ഇവടെ നിന്ന് മാറ്റാത്തപക്ഷം വാഹനം സ്റ്റേഷനില്‍ എത്തിച്ച് നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് അഞ്ചല്‍ സിഐ അനില്‍ കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2021, 02:00 pm IST
in Kollam
അഞ്ചല്‍ ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു

അഞ്ചല്‍ ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നു

അഞ്ചല്‍: ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ വേണ്ടി ടൗണിലെ അനധികൃത പാര്‍ക്കിംഗിനെതിരെ അഞ്ചല്‍ പോലീസ് നടപടി തുടങ്ങി. ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത മൂന്ന് ഇരുചക്ര വാഹനങ്ങള്‍ പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് സ്റ്റേഷനിലേയ്‌ക്ക് മാറ്റുകയും വാഹന ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും അറിയിച്ചു.  

ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ പോലീസ് ആദ്യം ചോക്കുപയോഗിച്ച് ക്രോസ് മാര്‍ക്ക് വരയ്‌ക്കുകയും തുടര്‍ന്ന് രണ്ട് മണിക്കൂറിനകം വാഹനം ഇവടെ നിന്ന് മാറ്റാത്തപക്ഷം വാഹനം സ്റ്റേഷനില്‍ എത്തിച്ച് നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് അഞ്ചല്‍ സിഐ അനില്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇത്തരത്തില്‍ ഗതാഗത പരിഷ്‌കാരം നടത്തുന്നതില്‍ വ്യാപാരികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഞ്ചല്‍ ചന്തമുക്ക് മുതല്‍ മുക്കട ജംഗ്ഷന്‍ വരെ റോഡിന്റെ ഇരു വശങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെയാണ് അഞ്ചല്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  

Tags: Trafic
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയറെ പ്രതിരോധത്തിലാക്കി സിസിടിവി ദൃശ്യങ്ങള്‍; കെഎസ്ആര്‍ടിസി ബസിന് മുന്നിൽ കാർ കുറുകെയിട്ടു, പരസ്യമായ ഗതാഗത നിയമലംഘനം

India

രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചു, കഴിഞ്ഞ വര്‍ഷം മരിച്ചത് 1.68 ലക്ഷത്തിലധികം ആളുകള്‍

Alappuzha

ഗതാഗതാകുരുക്കിന് ശാശ്വത പരിഹാരം; ചെങ്ങന്നൂര്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു, സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

പൊന്‍കുന്നത്തെ ട്രാഫിക് സിഗ്‌നലുള്ള ജങ്ഷന്‍
Kottayam

പൊന്‍കുന്നത്ത് ശ്രദ്ധിച്ചുപോകണം; ട്രാഫിക് സിഗ്‌നലുകള്‍ തകരാറിലാണ്, വാഹനങ്ങള്‍ തമ്മില്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു

Entertainment

ട്രാഫിക് നിയമം ലംഘിച്ചു; നടന്‍ പ്രഭാസില്‍ നിന്നും പിഴ അടപ്പിച്ച് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.