Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശ്രീരാമക്ഷേത്രം രാഷ്‌ട്രത്തിന്റെ സ്വാഭിമാന കേന്ദ്രം: എസ്. സേതുമാധവന്‍

ശ്രീരാമക്ഷേത്രത്തിന് ശില പാകിയത് ജാതിക്കതീതമായ സമാജമുന്നേറ്റത്തിന്റെ തെളിവാണ്. ജനകീയസമരവും നിയമപോരാട്ടവും നടത്തി വിജയം വരിക്കുമ്പോള്‍ തന്നെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനുണ്ടാകണം എന്നത് ഒരു ലക്ഷ്യമാണ്. രാമക്ഷേത്രത്തിനെതിരെ വിഭാഗീയമായ ചിന്തകള്‍ കുത്തിയിളക്കിയവര്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2021, 12:50 pm IST
in Kollam
ഓലയില്‍ റോട്ടറി ഹാളില്‍ നടന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധന സംഗ്രഹ സമിതി ജില്ലാ ഘടകത്തിന്റെ രൂപീകരണ യോഗം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

ഓലയില്‍ റോട്ടറി ഹാളില്‍ നടന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധന സംഗ്രഹ സമിതി ജില്ലാ ഘടകത്തിന്റെ രൂപീകരണ യോഗം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അയോധ്യയിലുയരുന്ന ശ്രീരാമക്ഷേത്രം ഭാരതത്തിന്റെ സ്വാഭിമാന കേന്ദ്രമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി പ്രത്യേകക്ഷണിതാവ് എസ്. സേതുമാധവന്‍.  

രാഷ്‌ട്രം സ്വതന്ത്രമാവുന്നത് സ്വാഭിമാനം സംരക്ഷിക്കപ്പെടുമ്പോഴാണ്. വൈദേശിക ഭരണത്തിന്റെ അപമാന ചിഹ്നങ്ങള്‍ തുടച്ചുനീക്കുക എന്നത് സ്വതന്ത്രസര്‍ക്കാരിന്റെ സ്വാഭാവിക നടപടിയാണ്. പക്ഷേ ഭാരതത്തില്‍ വെള്ളക്കാര്‍ പോയിട്ടും ആ മനസ്ഥിതിയുള്ളവര്‍ ഭരണത്തില്‍ തുടര്‍ന്നതു കൊണ്ടാണ് ശ്രീരാമക്ഷേത്ര നിര്‍മ്മാണം ഇത്രയും വൈകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

ഓലയില്‍ റോട്ടറി ഹാളില്‍ നടന്ന ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ ധന സംഗ്രഹ സമിതി ജില്ലാ ഘടകത്തിന്റെ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിനായി നടന്ന നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തുന്നത്. വര്‍ഗ, വര്‍ണ ഭേദമില്ലാതെ ദേശീയ ജനത ഒത്തുചേര്‍ന്ന മാതൃകാപരമായ മുന്നേറ്റമാണത്.  ശ്രീരാമക്ഷേത്രത്തിന് ശില പാകിയത് ജാതിക്കതീതമായ സമാജമുന്നേറ്റത്തിന്റെ തെളിവാണ്. ജനകീയസമരവും നിയമപോരാട്ടവും നടത്തി വിജയം വരിക്കുമ്പോള്‍ തന്നെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും പിന്തുണ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനുണ്ടാകണം എന്നത് ഒരു ലക്ഷ്യമാണ്. രാമക്ഷേത്രത്തിനെതിരെ വിഭാഗീയമായ ചിന്തകള്‍ കുത്തിയിളക്കിയവര്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.  

അയോധ്യയിലുയരുന്നത് കേവലമായൊരു ക്ഷേത്രമല്ല, രാഷ്‌ട്രത്തിന്റെ ആത്മാവാണ്. ജനകീയ പങ്കാളിത്തം ഉറപ്പാക്കുകയാണ് ക്ഷേത്ര നിര്‍മ്മാണ ധന സംഗ്രഹ സമിതിയുടെ ലക്ഷ്യമെന്ന് സേതുമാധവന്‍ കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.  

വിഎച്ച്പി സംസ്ഥാന ഉപാധ്യക്ഷന്‍ വരവിള വാസുദേവന്‍ നായര്‍, ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്കപ്രമുഖ് സി.കെ. ചന്ദ്രബാബു, സംയോജകന്‍ മീനാട് ഉണ്ണി എന്നിവര്‍ സംസാരിച്ചു. 

Tags: Sreerama Templeഅയോധ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനവമിക്ക് രാംലല്ലയെ ധരിപ്പിക്കുക പ്രത്യേക വസ്ത്രങ്ങള്‍

Cricket

അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍

India

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ 10 ദിവസത്തിനിടെ സംഭാവനയിനത്തില്‍ ലഭിച്ചത് 11 കോടിയിലേറെ രൂപ

India

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ ഭക്തരുടെ വന്‍ തിരക്ക്, ദര്‍ശനസമയം നീട്ടി

India

പ്രാണപ്രതിഷ്ഠ ചടങ്ങിനൊരുങ്ങി അയോധ്യ, ഉത്സവാന്തരീക്ഷത്തില്‍ നഗരം, കര്‍ശന സുരക്ഷ

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.