Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

കാപ്പിറ്റോൾ മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭാംഗം രാജിവെച്ചു

ഡെറിക്കിനെതിരെ ഫെഡറൽ കേസെടുത്ത് അറസ്റ്റു ചെയ്തതിനെ തുടർന്നായിരുന്നു രാജി. അറസ്റ്റ് ചെയ്ത ഡെറിക്കിനെ ഹണ്ടിംഗ്ടൺ ഫെഡറൽ ജഡ്ജിന് മുമ്പിൽ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കിൽ ഒന്നരവർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പി.പി. ചെറിയാന്‍ by പി.പി. ചെറിയാന്‍
Jan 11, 2021, 02:51 pm IST
in US

വെർജിനിയ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് കാപ്പിറ്റോൾ ബിൽഡിംഗിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ഡെറിക് ഇവാൻസ് നിയമ സഭാംഗത്വം രാജിവെച്ചു. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ഡെറിക് ഇവാൻസ് ബിൽഡിംഗിനകത്തേക്ക് കയറുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.  

ഡെറിക്കിനെതിരെ ഫെഡറൽ കേസെടുത്ത് അറസ്റ്റു ചെയ്തതിനെ തുടർന്നായിരുന്നു രാജി. അറസ്റ്റ് ചെയ്ത ഡെറിക്കിനെ ഹണ്ടിംഗ്ടൺ ഫെഡറൽ ജഡ്ജിന് മുമ്പിൽ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കിൽ ഒന്നരവർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജനുവരി 9ന് പുറത്തിറക്കിയ പ്രസ്തവനയിൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് ഡെറിക് വെളിപ്പെടുത്തി.  

ഗവർണർ ജിം ജസ്റ്റിസ് ഡെറിക്കിന്റെ രാജി വിവരം സ്ഥിരീകരിച്ചു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നുള്ള ഡലിഗേറ്റുകളും മാർച്ചിൽ പങ്കെടുത്തിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണവും എഫ്ബിഐ ആരംഭിച്ചിട്ടുണ്ട്.

Tags: ക്യാപിറ്റോള്‍Virginia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം’; കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിര്‍ദ്ദേശം

World

യുഎസിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു, അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു, നിരവധി പേര്‍ക്ക് പരിക്ക്‌

Travel

ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

US

കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിനെ അനുകൂലിച്ചു രണ്ടു റിപ്പബ്ലിക്കന്‍ അംഗങ്ങൾ

US

യു.എസ് കാപ്പിറ്റോള്‍ ഗൂഡാലോചന കേസ് ഡിസ്മിസ് ചെയ്യണമെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.