Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Miniscreen

ഒഹായോയിലെ ‘അരവിന്ദന്റെ അതിഥി’ ബെഞ്ചിയുടെ വിശേഷം പറയുന്ന ‘നീയും ഞാനും’ സൂപ്പര്‍ ഹിറ്റ്

തിരുവനന്തപുരം സ്വദേശിയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ വി കെ അരവിന്ദ് വര്‍ഷങ്ങളായി ഒഹായോയിലാണ് താമസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2021, 02:04 pm IST
in Miniscreen

ന്യൂയോര്‍ക്ക്:  ഒഹായോയിലെ അരവിന്ദന്‍ സമ്മാനിച്ച വിശേഷം സാമൂഹ്യമാധ്യമങ്ങളില്‍  നിറയുകയാണ്. ഒപ്പം ‘ബഞ്ചി’ എന്ന സുന്ദരന്‍ നായക്കുട്ടിയും.

വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ചതിന്റേയും മറ്റും വാര്‍ത്തകള്‍ക്കിടയില്‍  നായക്കുട്ടിയെ നായകന്‍ ആക്കി   മലയാളി പ്രവാസി  എടുത്ത ഹ്രസ്വ ചിത്രം നവ മാധ്യമങ്ങളില്‍ വൈറലാണ്. രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തിലധികം പേര്‍ ചിത്രം കണ്ടു.

വളര്‍ത്തു നായയെ വീട്ടില്‍ ഇരുത്തി പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്ന കുടുംബം. അവര്‍ പുറത്തേക്കു പോകുമ്പോള്‍ തന്നെയും കൊണ്ടുപോകണമെന്ന ആഗ്രഹം കഴിയുന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നായ ക്കുട്ടി.  ഗൗനിക്കാതെ കുടുംബം പുറത്തേക്ക് പോകുമ്പോള്‍ മാസ്‌ക്കും കടിച്ചു പിടിച്ച് നായ ഓടിയെത്തിയപ്പോളാണ് മാസ്‌ക്ക് എടുക്കാത്തകാര്യം മറ്റുള്ളവര്‍ ഓര്‍ത്തത്. തന്നെ കൊണ്ടുപോകാതെ വീട്ടുകാര്‍ പോകുന്നത്  ജനല്‍ പാളികളിലൂടെ വിഷമത്തോടെ വീക്ഷിക്കുന്നതും പിന്നീട് കൊണ്ടു പോകുമ്പോള്‍ കാറില്‍ കുട്ടിയുടെ മടിയില്‍ സ്‌നേഹത്തോടെ കിടക്കുന്നതും ബഞ്ചി എന്ന  നായക്കുട്ടി മനോഹരമാക്കി.

തിരുവനന്തപുരം സ്വദേശിയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ വി കെ അരവിന്ദ് വര്‍ഷങ്ങളായി ഒഹായോയിലാണ് താമസം.പ്രസവിച്ചു ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അമ്മയെ നഷ്ടപെട്ട ബെഞ്ചിയെ അരവിന്ദന്റെ കുടുംബം ഏറ്റെടുക്കുകയായിരുന്നു.  അരവിന്ദും ഭാര്യ മേഘയും , മകള്‍ പര്‍വണേന്ദുവും അടങ്ങിയ കുടുംബത്തില്‍ വന്നെത്തിയ ബെഞ്ചി, മേഘയോട് വല്ലാതെ അടുത്തു.വേര്‍പെടല്‍ വേദന വളരെ കൂടുതല്‍ ഉള്ള ടോയ് പൂഡില്‍ വര്‍ഗ്ഗത്തില്‍ പെട്ട നായക്കുട്ടി ആണ് ബെഞ്ചി.  

സൗഹൃദ സംഭാഷണത്തിന് ഇടയില്‍  കഥാകൃത്തും തന്റെ സുഹൃത്തുമായ മനോജ് ഭാസ്‌കറിനോട് അരവിന്ദ്  ബെഞ്ചിയെ കുറിച്ചു  സംസാരിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞു വന്ന കഥയും  ഫിലിമുമാണ്”You & Me”.’.   നായക്കുട്ടി , മനുഷ്യ രാശിക്ക് മുഴുവനും നല്ലൊരു സാമൂഹിക സന്ദേശം തരുന്ന ചിത്രം

.ഇതിന്റെ സംവിധായകന്‍ ദിപിന്‍ ദാസ് കേരളത്തില്‍ ഇരുന്നു കൊണ്ട് ആയിരുന്നു തീര്‍ത്തും അമേരിക്കയില്‍ ഷൂട്ട് ചെയ്ത ഈ ചിത്രത്തെ  ഡയറക്റ്റ്  ചെയ്തത്. അതും ഒരു നായക്കുട്ടിയെ നായകന്‍ ആക്കി. ഇങ്ങനെ ഒരു ശ്രമം, സിനിമ ചരിത്രത്തില്‍ ആദ്യമായാണ് എന്നാണ്  “You & Me”. ടീമിന്റെ അഭിപ്രായം.  

 7 മിനിറ്റ്  മാത്രം ഉള്ള ഈ ചിത്രത്തില്‍ ഒരുമിനിറ്റ് വരുന്ന അതി മനോഹരം ആയ ഗാനവും ഉണ്ട്. മലയാളികള്‍ ഇതിനോടകം തന്നെ  ഗാനത്തെ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു, എസ്‌ ആര്‍ സൂരജ് സംഗീത സംവിധാനം ചെയ്ത  ഗാനം എഴുതിയിരിക്കുന്നത് കവി പ്രസാദ് ഗോപിനാഥും ആലപിച്ചിരിക്കുന്നത് അരുണ്‍   ജി എസ്‌ ഉം ആണ്.  

 മജീഷ്യനും കൂടിയായ അരവിന്ദ് നിർമിച്ചിരിക്കുന്ന  ചിത്രത്തില്‍ ,അരവിന്ദും മകള്‍ പര്‍വണേന്ദുവും കുടുംബ സുഹൃത്ത് അഞ്ജന എസ്‌ നായരും ആണ് അഭിനയിച്ചിരിക്കുന്നത്.  

തീര്‍ത്തും കൊളംബസില്‍ ചിത്രീകരിച്ച   ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍  ലോഞ്ചിങ് ചെയ്തത് വാവ സുരേഷ് ആയിരുന്നു.

Tags: 'നീയും ഞാനും'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗ്യാസ് ക്ഷാമം…ഇന്ത്യ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്മ സ്റ്റവിന് പിന്നാലെ; വൈദ്യുതിയാണെങ്കില്‍ പ്ലാസ്മ സ്റ്റവില്‍ തീനാളം ഉണ്ടാകും

450 കിലോമീറ്റര്‍ ആകലെയുള്ള ഡ്രോണാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദീര്‍ഘദൂര റഡാറുകളുമായി ഇന്ത്യന്‍ വ്യോമസേന

ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന ട്രംപിന്റെ വീരവാദം പൊളിച്ച് ചൈനയുടെ ചരക്കുകപ്പല്‍ ഹോര്‍മൂസ് കടന്നു

‘ ഇപ്പോഴേ ഇങ്ങനെയായാല്‍ വലുതായാല്‍ എന്തായിരിക്കും എന്നൊക്കെ എല്ലാവരും പറഞ്ഞു , ഞാന്‍ കരയാന്‍ തുടങ്ങി ‘ ; അഴകിയ രാവണനിലെ ആ സീനിനെ കുറിച്ച് കാവ്യ

ഫ്രിജ് പൊട്ടിത്തെറിക്കുമോ? ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

ഹോര്‍മുസ് കടലിടുക്കില്‍ ലോകം ഉറ്റുനോക്കുന്ന സമ്മര്‍ദ്ദ നിമിഷത്തില്‍ മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് …ഇരുവരും തമ്മില്‍ 40 മിനിറ്റ് നീണ്ട ചര്‍ച്ച

സ്വർണത്താൽ പൊതിഞ്ഞ ശരീരം , ഇത് സ്വർണ്ണം ഭക്ഷിക്കുന്ന ഫംഗസ് ; ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം നടത്താമെന്നും ശാസ്ത്രലോകം

രാജ്യത്ത് ദാരിദ്ര്യ നിർമാർജനം റെക്കോർഡ് വേഗത്തിൽ ; അതിവേഗം പുരോഗതി കൈവരിക്കുന്നത് മുസ്ലീം സമുദായം

മോദിയും പുടിനും ചൈനയില്‍ പ്രത്യേക സുരക്ഷയുള്ള കാറില്‍ സംസാരിക്കുന്നു (ഇടത്ത്) ധാക്കയില്‍ കൊല്ലപ്പെട്ട മോദിയെ വധിക്കാനായി എത്തിയതെന്ന് പറയപ്പെടുന്ന യുഎസ് സ്പെഷ്യല്‍ ഫോഴ്സ് ചാരനായ ടെറന്‍സ് ആര്‍വെല്ലെ ജാക്സണ്‍ (നടുവില്‍) മണിപ്പൂരിലും മിസോറാമിലും വിഘടനഗ്രൂപ്പുകള്‍ക്ക് മിലിറ്ററി ഗ്രേഡ് ആയുധങ്ങള്‍ പരിശീലനം നല്‍കാന്‍ എത്തിയ മാത്യു വാന്‍ ഡ്രൈക് എന്ന സിഐഎ ചാരന്‍ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം വീല്‍ ചെയറില്‍ (വലത്ത്)

മോദിയെ വധിക്കാന്‍ മലേഷ്യയില്‍ എത്തിയ സിഐഎ ഏജന്‍റിനെ വധിച്ചു, മണിപ്പൂരിലും മിസോറാമിലും കുഴപ്പമുണ്ടാക്കാനെത്തിയ യുഎസ് ഏജന്‍റിന് വീല്‍ ചെയര്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.