Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമേയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ജില്ലാ ഓഫീസ് തുറന്നു

കെപിഎംഎസ് സുവർണ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമേയം സ്വാന്തന പരിചരണത്തിന്റെ ജില്ലാ ഓഫീസ് തൃക്കാക്കര മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിച്ചു.

Janmabhumi Online by Janmabhumi Online
Jan 11, 2021, 10:21 am IST
in Ernakulam
കെ.പി.എം.എസ് സുവർണ ജൂബിലിയുടെ ഭാഗമായി തൃക്കാക്കര മുനിസിപ്പൽ കെട്ടിടത്തിൽ ആരംഭിച്ച അമേയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിക്കുന്നു

കെ.പി.എം.എസ് സുവർണ ജൂബിലിയുടെ ഭാഗമായി തൃക്കാക്കര മുനിസിപ്പൽ കെട്ടിടത്തിൽ ആരംഭിച്ച അമേയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കാക്കനാട് : കെപിഎംഎസ്  സുവർണ ജൂബിലിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അമേയം സ്വാന്തന പരിചരണത്തിന്റെ ജില്ലാ ഓഫീസ് തൃക്കാക്കര മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം  കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിച്ചു. കെപിഎംഎസ്,  അയ്യങ്കാളി  കൾച്ചറൽ  ട്രസ്റ്റും ഹെൽത് കെയറിലേക്ക് കടന്നു വരുന്നതിന്റെ ആദ്യപടിയാണ് ഈ സ്വാന്തന പരിചരണ സംരംഭം.  സമൂഹത്തിനാകെ  സാന്ത്വനമേകുന്ന  ഈ പദ്ധതിക്ക് എറണാംകുളമാണ് തുടക്കം കുറിക്കുന്നത് എന്നത്  വളരെ സന്തോഷകരമായ കാര്യമാണെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

വെബ്സ്റ്റ് ഉദ്ഘാടനം തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നിർവഹിച്ചു. കൗൺസിലർ ഉണ്ണി കാക്കനാട്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, അയ്യൻകാളി  കൾച്ചറൽ ട്രസ്റ് എറണാംകുളം ലോക്കൽ മാനേജ്‌മെന്റ്  കമ്മിറ്റി സെക്രെട്ടറി പി.വി  ബാബു,  എം.രവി, വി.കെ.കുട്ടപ്പൻ, പ്രശോഭ്  ഞാവേലി , ടി.വി ശശി, സുനന്ദ രാജൻ, ടി.സി. അനിരുദ്ധൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Tags: kochipaliative care
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ അക്ബർ അലിയുടെ പെൺവാണിഭ റാക്കറ്റ് കേന്ദ്രത്തിൽ റെയ്ഡ്: ആറ് അന്യസംസ്ഥാന യുവതികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ

News

ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്‌സ്‌പോ കൊച്ചിയില്‍

Kerala

ആറ് മാസത്തോളം ലക്ഷദ്വീപിനെ വിറപ്പിച്ച പെരുമ്പാമ്പിനെ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചു

Health

എന്താണ് വിട്ടുമാറാത്ത വൃക്കരോഗം; ഭക്ഷണവും ചികിത്സാക്രമവും അതിപ്രധാനം

Kerala

റേഞ്ച് റോവര്‍ ഇറക്കുന്നതിനിടെ ഷോറൂം ജീവനക്കാരന്‍ മരിച്ചത് ഓടിച്ചയാളുടെ പിഴവ്: എംവിഡി

പുതിയ വാര്‍ത്തകള്‍

പ്‌ളസ് വണ്‍ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം 16, 17ന്

സീരിയല്‍ നിര്‍മ്മാതാവും ചലച്ചിത്രനടനുമായ ധീരജ് കുമാര്‍ അന്തരിച്ചു, ഓം നമഃ ശിവായ്, ശ്രീ ഗണേഷ് സീരിയലുകളുടെ സംവിധായകന്‍

സ്‌കൂള്‍ സമയ മാറ്റം പുനപരിശോധിക്കില്ല; കാല്‍ കഴുകല്‍ പോലുള്ള ‘ദുരാചാരങ്ങള്‍’ അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കും മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണം : സുപ്രീംകോടതി

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന് ഇനി വില്ലേജ് ഓഫീസറില്‍ നിന്നുള്ള തൊഴില്‍രഹിത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട നഗരസഭ ഓവര്‍സിയര്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

ബ്രഹ്മോസിനേക്കാള്‍ ശക്തിയുള്ള ഹൈപ്പര്‍ സോണിക് മിസൈല്‍ പരീക്ഷണം വിജയം; തുര്‍ക്കിയുടെ നെഞ്ചിടിപ്പ് കൂടും

ആലപ്പുഴയില്‍ റോഡരികില്‍ നിന്ന യുവതിയെ കയറി പിടിച്ച യുവാക്കള്‍ പിടിയില്‍

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

കേരള സര്‍വകലാശാലയില്‍ ഇടത് സിന്‍ഡിക്കേറ്റിന്റെ ധാര്‍ഷ്ട്യത്തിന് വഴങ്ങാതെ വി സി, ഡോ കെ എസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies