Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രളയ സമാനമായ വെള്ളക്കെട്ട്; ക്യാമ്പുകള്‍ തുറക്കണമെന്ന് ആവശ്യം,​ നടപടിയെടുക്കാതെ ത്രിതല പഞ്ചായത്ത്

എക്കല്‍ നിറഞ്ഞ് കായലുകള്‍ ചുരുങ്ങിയതും അനധികൃതമായ കായല്‍ കൈയ്യേറ്റവും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 01:32 pm IST
in Alappuzha

അരൂര്‍: ജനങ്ങള്‍ പ്രളയ സമാനമായ വെള്ളക്കെട്ടില്‍ പൊറുതിമുട്ടുന്നു, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടുത്ത ഓരു വെള്ളത്തില്‍ മുങ്ങി താഴുന്ന പ്രദേശത്തെ രക്ഷിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ത്രിതല പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും. വര്‍ഷം തോറും ഉണ്ടാകുന്ന ഈ വെള്ളകെടുതി പരിഹരിക്കാന്‍ ശാസ്ത്രീയമായ പഠനങ്ങളൊ പരിഹാരമോ ഉണ്ടാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കു് കഴിഞ്ഞിട്ടില്ല.  

ഈ വിഷയങ്ങള്‍ രാഷ്ടീയമായി ഇടപെട്ടു സര്‍ക്കാരിന് മുന്നില്‍ ബോധ്യപ്പെടുത്താനും പരിഹാരം കാണുവാനും കഴിയാത്തതിനാലാണ് ഏതാനും വര്‍ഷങ്ങളായി ജനങ്ങള്‍ വെള്ളക്കടുതിയില്‍ പെടുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നേരിടുന്ന വെള്ളപൊക്കത്തിന് സമാനമായ കെടുതിയാണ് പ്രദേശത്ത്. പുരയിടങ്ങളിലേക്ക് ഒഴുകി എത്തുന്ന ഓരുവെള്ളം പരമ്പരാഗത ശുദ്ധജലമാര്‍ഗ്ഗങ്ങള്‍ മലിനമാക്കുകയും, പ്രദേശത്തെ പച്ചപ്പുകള്‍ കരിഞ്ഞ് ഉണങ്ങുകയും ശുചി മുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെ അടുക്കളയില്‍ വരെ ഒഴുകി എത്തുന്ന സ്ഥിതിയാണ്.  

പ്രദേശത്ത് ത്വക്ക് രോഗങ്ങളും ജലജന്യരോഗങ്ങളും പടരുന്ന സാഹചര്യത്തിലാണ് പൊതുജനം ക്യാമ്പുകളിലേക്ക് പോകാന്‍ തയ്യാറാകുന്നത്.  എക്കല്‍ നിറഞ്ഞ് കായലുകള്‍ ചുരുങ്ങിയതും അനധികൃതമായ കായല്‍ കൈയ്യേറ്റവും ജലനിരപ്പ് ഉയരാന്‍ കാരണമായിട്ടുണ്ട്. നീരൊഴുക്കുള്ള പൊതുതോടുകള്‍ കല്‍ക്കട്ട് നിര്‍മ്മിച്ച് സംരക്ഷിക്കുകയും. താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തുകയും തീരദേശ റോഡ് നിര്‍മ്മാണം പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമെ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയണം എന്നുള്ളതുമാണ് പ്രദേശവാസികളുടെ ആവശ്യം.

Tags: alappuzhaRainRelief package
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.