Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി; ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറുമോ?

കരതയെ തുണയ്‌ക്കുന്നതിനാല്‍ പാക്കിസ്ഥാന്‍ കാലങ്ങളായി സാമ്പത്തിക ദൗത്യ സേനയുടെ( ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്സ് എഫ്എടിഎഫ്) ഗ്രേ പട്ടികയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 10:45 am IST
in World

ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന പാക്കിസ്ഥാന്‍, കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറുമോ? തത്ക്കാലം അതിനുള്ള സാധ്യതകള്‍ ഇല്ലെങ്കിലും ഭീകരര്‍ക്ക് എതിരെ നടപടി എടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായിക്കൊണ്ടിരിക്കുകയാണെന്നാണ്  മാധ്യമറിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ സസുഖം വിലസിയിരുന്ന, ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കാനും  പാക്കിസ്ഥാന്‍ നിര്‍ബന്ധിതമായെന്നാണ് സൂചന.  

ഭീകരരെയും ഭീകര സംഘടനകളെയും അര്‍ഥവും ആയുധവും നല്‍കി സഹായിക്കുന്നതും ഇന്ത്യയില്‍  ആക്രമണം നടത്താന്‍  അയക്കുന്നതും എല്ലാം പാക്കിസ്ഥാനാണ്. ഭീകരതയെ തുണയ്‌ക്കുന്നതിനാല്‍ പാക്കിസ്ഥാന്‍ കാലങ്ങളായി സാമ്പത്തിക ദൗത്യ സേനയുടെ( ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്ക് ഫോഴ്സ് എഫ്എടിഎഫ്) ഗ്രേ പട്ടികയിലാണ്. ഭീകരതയെ താലോലിക്കുന്ന രാജ്യങ്ങള്‍ക്ക്  എതിരെ ഉപരോധം അടക്കമുള്ള കാര്യങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന അന്താരാഷ്‌ട്ര സംഘടനയാണിത്. ഇനിയും ഇത് തുടര്‍ന്നാല്‍ അവര്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും. അതോടെ അന്താരാഷ്‌ട്രതലത്തില്‍ അവര്‍ ഉപരോധം നേരിടേണ്ടിവരും. ഗ്രേ പട്ടികയിലായതിനാല്‍ തന്നെ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അവര്‍ നേരിടുന്നുണ്ട്. യുഎസ് സഹായം വലിയ തോതില്‍ കുറയുന്നുണ്ട്. ഐഎംഎഫ് അടക്കമുള്ള അന്താരാഷ്‌ട്ര സ്ഥാപനങ്ങളില്‍ നിന്നു വായ്‌പയും മറ്റും എടുക്കാനും കഷ്ടപ്പെടുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണിതും.  

ഇത് ഒഴിവാക്കാനും എങ്ങനെയും ഗ്രേ പട്ടികയില്‍ നിന്ന് പുറത്തു കടക്കാനുമുള്ള ശ്രമത്തിലാണ് പാക്കിസ്ഥാന്‍. അതിന്റെ ഭാഗമായി ഭീകരര്‍ക്ക്  എതിരെ എന്തെങ്കിലും ചെയ്തു എന്നു വരുത്താനാണ് മസൂദിനെതിരെ വാറന്റ് പുറപ്പെടുവിച്ചതും ലഷ്‌കര്‍ മേധാവി സഖിയൂര്‍ റഹ്മാന്‍ ലഖ്വിയെ അറസ്റ്റു ചെയ്തതും.  മസൂദ് അസറിനെതിരെ നടപടി വേണമെന്ന് സാമ്പത്തിക ദൗത്യ സേന പല കുറി ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ഒളിവിലാണെന്നും അതിനാല്‍ പിടിക്കാന്‍  പറ്റുന്നില്ലെന്നുമാണ് ഇതിന് പാക്കിസ്ഥാന്‍ നല്‍കിയ മറുപടി. ഈ മറുപടിയുമായി അധികകാലം പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ല. അതിനാലാണ് അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. ഇങ്ങനെ പല തരത്തില്‍ പേരിനെങ്കിലും ഭീകരക്ക് എതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകുകയാണ്. ദാവൂദിനെതിരെയും നടപടി വേണ്ടിവരാം. കറാച്ചിയിലാണ് ദാവൂദ് താമസിക്കുന്നത്. ഇയാള്‍ പാക്കിസ്ഥാനി

ല്‍ ഇല്ലെന്നാണ് വാദമെങ്കിലും ഇന്ത്യ ഇയാള്‍ കറാച്ചിയില്‍ താമസിക്കുന്നതിന്റെ തെളിവ് നല്‍കിയിട്ടുണ്ട്. 2005ല്‍ ഇയാളെ ഐക്യരാഷ്‌ട്രസഭയും അമേരിക്കയും കൊടും ഭീകരനായി പ്രഖ്യാപിച്ചതാണ്. പാക്കിസ്ഥാനില്‍ നില്‍ക്കള്ളിയില്ലതെ വന്നാല്‍ യൂറോപ്പിലേക്ക് മുങ്ങാന്‍ ദാവൂദിന്റെ മകള്‍ മഹ്റൂഖും മരുമകനും  പ്രമുഖ ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദിന്റെ മകനുമായ ജുനൈദ് മിയാന്‍ദാദും പോര്‍ച്ചുഗീസ് പാസ്പോര്‍ട്ട് വരെ ശരിയാക്കി വച്ചിരിക്കുകയാണ്. ദാവൂദിന്റെ വലംകൈയായ അബു സലേമിന് പാക്കിസ്ഥാനില്‍ നിന്ന് രക്ഷപ്പെടേണ്ടി വന്നിരുന്നു. അന്ന് അയാള്‍ പോര്‍ച്ചുഗലിലേക്കാണ് പോയത്. പക്ഷെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ഇയാളെ കസ്റ്റിഡിയില്‍ വാങ്ങിയിരുന്നു.

Tags: ഐഎസ്indiapakistanterroristsദാവൂദ് ഇബ്രാഹിം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

News

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.