Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപ് അനുയായികള്‍ അഴിഞ്ഞാടുമ്പോള്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ വിന്‍സന്‍റ് സേവ്യര്‍ ശശി തരൂരിന്റെ സുഹൃത്തെന്ന് വരുണ്‍ ഗാന്ധിയുടെ ട്വീറ്റ്

ശശി തരൂരും യുഎസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിന്‍സന്‍റ് ജോര്‍ജ്ജും 2015ല്‍ അടുത്തടുത്തിരിക്കുന്ന ചിത്രം കൂടി നല്‍കിക്കൊണ്ടായിരുന്നു വരുണിന്റെ ട്വീറ്റ്:

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2021, 10:46 pm IST
in India

ന്യൂദല്‍ഹി: ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്‍റില്‍ കഴിഞ്ഞ ദിവസം നടത്തിയ അക്രമത്തിനിടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ വിന്‍സന്‍റ്  സേവ്യര്‍ ശശി തരൂര്‍ എംപിയുടെ സുഹൃത്താണെന്ന് മനേക ഗാന്ധിയുടെ മകനും ബിജെപി നേതാവുമായ വരുണ്‍ ഗാന്ധി.

ട്രംപ് അനുകൂലികളുടെ അക്രമത്തിനിടയില്‍ ആരോ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ സംഭവത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം വരുണ്‍ ഗാന്ധിയും ശശി തരൂരും തമ്മില്‍ ട്വിറ്ററില്‍ വാദപ്രതിവാദം നടന്നിരുന്നു. സംഭവത്തോട് പ്രതികരിച്ച് ആദ്യം വരുണ്‍ ഗാന്ധിയാണ് ട്വീറ്റ് ചെയ്തത്: ‘ഇന്ത്യ തീര്‍ച്ചയായും ഇടപെടേണ്ട ആവശ്യമില്ലാത്ത ഒരു കാര്യമായിരുന്നു ഇത്’ എന്നാണ് വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടത്.

ഉടനെ ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് തരൂര്‍ രാഷ്‌ട്രീയമായി ഇതിനോട് പ്രതികരിച്ചു: ‘ഭ്രാന്തന്മാരായ ട്രംപ് അനുകൂലികളെപ്പോലെ ചില ഇന്ത്യക്കാരുമുണ്ട്. അവര്‍ ഒരു അഭിമാനചിഹ്നം എന്നതിനേക്കാള്‍ ഒരു ആയുധമായി ഇന്ത്യന്‍ പതാകയെ കാണുന്നവരാണ്’ എന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.  

മോദി വിരുദ്ധ ജെഎന്‍യു സമരത്തില്‍ ചിലര്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ സംഭവംസൂചിപ്പിച്ചുകൊണ്ട് വരുണ്‍ ഗാന്ധി തിരിച്ചടിച്ചു: ‘ചിലര്‍ ദേശീയ വിരുദ്ധ പ്രതിഷേധസമരത്തില്‍ (ജെഎന്‍യു സമരം) ഇന്ത്യന്‍ പതാക ദുരുപയോഗം ചെയ്തിരുന്നു. പതാക അഭിമാന ചിഹ്നമാണ് നമുക്ക്.’

അധികം വൈകാതെ വരുണ്‍ ഗാന്ധിയുടെ മറ്റൊരു പ്രതികരണം കൂടി വന്നു- ഇതില്‍ ശശി തരൂരും യുഎസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയ വിന്‍സന്‍റ് ജോര്‍ജ്ജും 2015ല്‍ അടുത്തടുത്തിരിക്കുന്ന ചിത്രം കൂടി നല്‍കിക്കൊണ്ടായിരുന്നു വരുണിന്റെ ട്വീറ്റ്: ‘പ്രിയ ശശിതരൂര്‍, ഇപ്പോള്‍ താങ്കള്‍ക്ക് മനസ്സിലായിക്കാണും ഇന്ത്യന്‍ പതാക ഉയര്‍ത്തിയ ആ ഭ്രാന്തന്‍ താങ്കളുടെ അടുത്ത സുഹൃത്താണെന്ന്. താങ്കളും താങ്കളുടെ സുഹൃത്തും ഈ ബഹളത്തില്‍ നിശ്ശബ്ദരല്ലെന്ന് മനസ്സിലായി’.

വരുണ്‍ ഗാന്ധിയുടെ ഈ പ്രതികരണത്തോട് ശശി തരൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: TrumpShashi Tharoorക്യാപിറ്റോള്‍വിന്‍സന്‍റ് സേവ്യര്‍വരുണ്‍ ഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

World

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)
Kerala

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.